You Searched For "മഹാരാഷ്ട്ര"

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു; രാജി അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ; പരാതി ഉയർന്നത് പൊലീസുകാരോട് പണപ്പിരിവ് നടത്താൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടുവെന്ന് കാണിച്ച്
25 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ അനുവദിക്കണം; കോവിഡ് വ്യാപനത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി; നടപടി കോവിഡ് വ്യാപനപശ്ചാത്തലത്തിൽ
മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി മുതൽ 15 ദിവസത്തെ നിരോധനാജ്ഞ; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അനുവദിക്കുക അവശ്യ സർവീസുകൾ മാത്രം; ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് വേണ്ടി മാത്രം യാത്ര; യുദ്ധം വീണ്ടും തുടങ്ങിയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
രാജ്യത്തെ സംവരണം 50 ശതമാനം കടക്കരുത്; ഇന്ദിര സാഹ്നി കേസിലെ വിധി പുനപ്പരിശോധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്; മറാഠ സംവരണം റദ്ദാക്കി കൊണ്ട് നിർണായക ഉത്തരവ്; പിന്നോക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം രാഷ്ട്രപതിക്കെന്നും കോടതി