You Searched For "മഹാരാഷ്ട്ര"

എന്റെ ഡോക്ടർ പദ്ധതിയിലൂടെ വ്യാപനം പ്രാദേശികമായി തടഞ്ഞു; ഓക്‌സിജൻ ക്ഷാമം ഒഴിവാക്കാൻ ഞൊടിയിടയിൽ നീക്കങ്ങൾ; ആഗോള ടെണ്ടർ വിളിച്ച് വാക്‌സിനേഷൻ അടിപൊളിയാക്കി; ബ്ലാക്ക് ഫംഗസ് തടയാൻ പ്രത്യേക വിഭാഗം; മൂന്നാംതരംഗം തടയാൻ ഇപ്പോഴെ തയ്യാറെടുപ്പുകൾ;  കോവിഡിൽ ആദ്യം കാലിടറിയ മഹാരാഷ്ട്രയെ ആദിത്യ താക്കറെ കൈപിടിച്ചുയർത്തിയ വിധം
കോവിഡ് പ്രതിരോധ നടപടി കടുപ്പിച്ച് മഹാരാഷ്ട്ര; പതിനെട്ട് ജില്ലകളിൽ ഹോം ക്വാറന്റൈൻ നിർത്തലാക്കും; എല്ലാ കോവിഡ് രോഗികളേയും കെയർ സെന്ററുകളിൽ അഡ്‌മിറ്റ് ചെയ്യും
ലോക്ഡൗൺ ഇളവുകൾ നൽകിത്തുടങ്ങി മഹാരാഷ്ട്ര; ആദ്യം ഇളവുകൾ നൽകുക ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ 18 ജില്ലകളിൽ;  അൺലോക്ക് നടപ്പാക്കുക ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച്
പതിനഞ്ച് മിനിറ്റിനുള്ളിൽ 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബാങ്ക് ബോംബിട്ട് തകർക്കും; അമ്മയുടെ ആശുപത്രി ബില്ലുകൾ അടയ്ക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ
കോവിഡിന്റ പേരിൽ രാജ്യത്ത് വ്യാജ മരുന്നുകൾ സുലഭം; കോവിഡ് മരുന്നുകൾ നിർമ്മിച്ചതിന് മീററ്റിൽ ഒരാൾ പിടിയിൽ;  വ്യപകമാകുന്നത് ഫവിപിരവിറിന്റെ പേരിലുള്ള വ്യാജമരുന്നുകൾ; പിടികൂടിയത് ഒന്നരക്കോടിയുടെ മരുന്നുകൾ
ശിവസേനയുമായി സഖ്യസാധ്യത തള്ളി മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ; തദ്ദേശതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ചന്ദ്രകാന്ത് പാട്ടീൽ; വിശദീകരണം, കടുവകളുമായി എല്ലായ്‌പ്പോഴും ചങ്ങാത്തത്തിലാണെന്ന പരാമർശത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ