You Searched For "മഹാരാഷ്ട്ര"

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ: 13 മാവോയിസ്റ്റുകളെ സുരക്ഷ സേന കൊലപ്പെടുത്തി; ഏറ്റുമുട്ടൽ സി60 കമാന്റോകൾ, ആന്റി മാവോയിസ്റ്റ് യൂണിറ്റ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ; ഓപ്പറേഷൻ വനപ്രദേശത്ത് വലിയ സംഘം മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന്
എന്റെ ഡോക്ടർ പദ്ധതിയിലൂടെ വ്യാപനം പ്രാദേശികമായി തടഞ്ഞു; ഓക്‌സിജൻ ക്ഷാമം ഒഴിവാക്കാൻ ഞൊടിയിടയിൽ നീക്കങ്ങൾ; ആഗോള ടെണ്ടർ വിളിച്ച് വാക്‌സിനേഷൻ അടിപൊളിയാക്കി; ബ്ലാക്ക് ഫംഗസ് തടയാൻ പ്രത്യേക വിഭാഗം; മൂന്നാംതരംഗം തടയാൻ ഇപ്പോഴെ തയ്യാറെടുപ്പുകൾ;  കോവിഡിൽ ആദ്യം കാലിടറിയ മഹാരാഷ്ട്രയെ ആദിത്യ താക്കറെ കൈപിടിച്ചുയർത്തിയ വിധം
കോവിഡ് പ്രതിരോധ നടപടി കടുപ്പിച്ച് മഹാരാഷ്ട്ര; പതിനെട്ട് ജില്ലകളിൽ ഹോം ക്വാറന്റൈൻ നിർത്തലാക്കും; എല്ലാ കോവിഡ് രോഗികളേയും കെയർ സെന്ററുകളിൽ അഡ്‌മിറ്റ് ചെയ്യും