You Searched For "മഹേഷ്"

ജീവന്‍ കയ്യില്‍ പിടിച്ച് പിള്ളരേം കൊണ്ട് ഓടിയ ആ ഓട്ടമുണ്ടല്ലോ സാറേ, ജീവിതത്തില്‍ മറക്കത്തില്ല; കുമരകം പൊലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ ആരും മരിച്ചില്ലല്ലോ... നിങ്ങള്‍ക്കാര്‍ക്കും ഒന്നും പറ്റിയില്ലല്ലോ... പിന്നെന്തിനാ വരുന്നതെന്ന് മറുപടി; തിരുവാര്‍പ്പ് മലരിക്കല്‍ ആമ്പല്‍പ്പാടത്തില്‍ കുടുംബം സഞ്ചരിച്ച വള്ളം മറിഞ്ഞപ്പോള്‍ പൊലീസിന്റെ വിചിത്ര പ്രതികരണം ഇങ്ങനെ
തീ കൊളുത്തിയ ശേഷം കിണറ്റില്‍ ചാടി മരിച്ച രമ; തൂങ്ങി മരിച്ച പ്രസാദ്; ബന്ധുക്കളായ സോമനും കുടുംബവും താമസിച്ചത് വാടകയ്ക്ക്; കോന്നിയില്‍ തീപിടിച്ച് യുവാവ് മരിച്ച വീട് ദുരന്തബാധിതമെന്ന് നാട്ടുകാര്‍
അയല്‍വാസികളായ കുട്ടികള്‍ അതിരുവിട്ട് അടുത്തു; അയല്‍വാസിയേയും കൊണ്ട് കുട്ടന്‍ നാടുവിട്ടത്ത് പതിനെട്ടു കഴിഞ്ഞപ്പോള്‍; നാസിക്കില്‍ ചുറ്റി തിരിഞ്ഞ് രക്ഷിയില്ലാതെ കോയമ്പത്തൂരിലെത്തി; ബേക്കറി ക്ലച്ച് പിടിച്ചപ്പോഴൂം അവിവാഹിതരായി തുടര്‍ന്നു; ഒടുവില്‍ മഹേഷിന് വിവാഹ മോഹം; കൂട്ടുകാരനെ കൊന്ന് ജയരാജന്റെ ആത്മഹത്യ? ഇരട്ടമരണത്തില്‍ ഞെട്ടിവിറച്ച് കരുവശ്ശേരി
ഡെന്റൽ കോളേജിൽ ഒപ്പം പഠിച്ച കൂട്ടുകാരിയുടെ ബന്ധു; ഇന്റീരിയറുകാരനെ കെട്ടാൻ വീട്ടിൽ സമ്മതം കിട്ടില്ലെന്ന് മനസ്സിലാക്കി ഇഷ്ടമല്ലാത്ത വിവാഹം; വിവാഹ മോചനത്തിന് ശേഷം ദന്താശുപത്രി തുടങ്ങിയതും പ്രണയിതാവിന്റെ അടുത്തു നിൽക്കാൻ; ലീവിങ് ടുഗദർ സോനയുടെ ജീവനുമെടുത്തു; ട്വിസ്റ്റായി പ്രതിയുടെ ആത്മഹത്യയും; കുട്ടനെല്ലൂരിലെ വില്ലൻ മഹേഷിന് സംഭവിച്ചത് എന്ത്?
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എംഎൽഎ ഓഫീസിന് മുന്നിൽ ആൾക്കൂട്ടം; ചിത്രങ്ങൾ പകർത്തിയ മംഗളം ഫോട്ടോഗ്രാഫർ മഹേഷ് പ്രഭുവിനെ കൈയേറ്റം ചെയ്തു ഡിവൈഎഫ്‌ഐ യുവാക്കൾ; ക്യാമറയിൽ പകർത്തിയ ചിത്രങ്ങളും ഡിലീറ്റ് ചെയ്യിച്ചു; ഒന്നും അറിയില്ലെന്ന് എംഎൽഎയും