You Searched For "മുംബൈ"

കൊച്ചിയില്‍ ഹൈക്ലാസ് കാണികളുണ്ടാകുമെന്ന് കണക്കുകൂട്ടി മൊബൈല്‍ ഫോണ്‍ കവര്‍ച്ച; ബെംഗളൂരുവിലും ചെന്നൈയിലും സംഘമെത്തി; മൊബൈല്‍ മോഷണത്തിനായി ഡിജെ പാര്‍ട്ടി നടത്താറുണ്ടെന്നും മുംബൈയില്‍ പിടിയിലായ പ്രതി
ബോള്‍ഗാട്ടി സംഗീതനിശയിലെ ഐഫോണ്‍ കൂട്ടമോഷണം ആസൂത്രിതം; ഫോണുകള്‍ മുംബൈ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എത്തിയെന്ന് സൈബര്‍ സെല്‍; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
16കാരിയായ മകളെ കാണാനില്ലെന്ന് പിതാവിന്റെ പരാതി; കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തി; വീട് വിട്ടു പോകാനുണ്ടായ കാരണം വെളുപ്പെടുത്തിയതോടെ പുറത്തായത് പിതാവിന്റെ പീഡന വിവരം
ഗർഭിണിയായത് പത്താം തവണ ! പ്രസവത്തിനിടെ രക്തം വാർന്ന് 38കാരിക്ക് ദാരുണാന്ത്യം; പാൻ കട നടത്തിയിരുന്ന മീര ഏകാണ്ഡെയ്ക്ക് ആകെ ഏഴ് മക്കൾ; തുടർച്ചയായി അമ്മയായത് ആൺകുട്ടി വേണമെന്ന ആഗ്രഹം കുടുംബാംഗങ്ങൾക്ക് കലശലായതോടെ
സൂക്ഷിക്കൂ, ഫോൺ കോൾ മൂലം മുംബൈ സ്വദേശിക്ക് നഷ്ടമായത് 1.86 കോടി ! സിംകാർഡ് ഉപയോഗിച്ചുള്ള പുത്തൻ തട്ടിപ്പ് രീതി അമ്പരിപ്പിക്കുന്നത്; പണം നഷ്ടമായത് ഫോണുമായി ലിങ്ക് ചെയ്തിരുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന്
ചങ്ക് പൊട്ടി സച്ചിനും കാംബ്ലിയും ! ബാറ്റ് പിടിക്കാൻ പഠിപ്പിച്ച അച്‌രേക്കറിന്റെ ശവസംസ്‌കാരത്തിന് കൊച്ചുകുട്ടികളെ പോലെ വിങ്ങിപ്പൊട്ടി ഇതിഹാസ താരങ്ങൾ; സച്ചിന്റെ കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകരും; വൈകാരികമായി നടന്ന സംസ്‌കാരചടങ്ങിങ്ങനെ
സച്ചിന്റെ ഗുരുവായ അച്‌രേക്കർക്ക് സംസ്ഥാന ബഹുമതിയോടെയുള്ള സംസ്‌കാരച്ചടങ്ങ് എന്തുകൊണ്ട് നൽകിയില്ല ? മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് സർക്കാരിനെതിരെ വിമർശനവുമായി രാഷ്ട്രീയ പാർട്ടികൾ; പത്മശ്രീ നൽകി ആദരിച്ച അച്‌രേക്കർക്ക് എന്തുകൊണ്ട് അർഹിച്ച ആദരം നൽകിയില്ലെന്നും മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ
ജനലിൽ നിന്നും വീണ കുരുന്നിന് രക്ഷയുടെ കവചമൊരുക്കി ജീവന്റെ മരം; ഫ്‌ളാറ്റിൽ നിന്നും വീണ ഒന്നരവയസുകാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്;  മരച്ചില്ലയിൽ തട്ടിത്തടഞ്ഞ് താഴേയ്ക്ക് പതിച്ചതിനാൽ വീഴ്‌ച്ചയുടെ ആഘാതം കുറഞ്ഞു; ആശുപത്രി ഐസിയുവിലും പുഞ്ചിരി കൈവിടാതെ അഥർവ
ജനങ്ങൾ സ്‌നേഹിച്ച നേതാവ് എങ്ങനെ ആക്‌സിഡന്റൽ പ്രധാനമന്ത്രിയാകും ? തന്റെ ജീവചരിത്രം പറയുന്ന സിനിമ വിവാദതിരി കൊളുത്തിയിരിക്കവേ മന്മോഹന് പിന്തുണയുമായി ശിവസേന രംഗത്ത്; നരസിംഹറാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മന്മോഹനെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് ; സിനിമയുടെ ട്രെയിലർ യൂട്യൂബിൽ കണ്ടത് അഞ്ചു കോടി ആളുകൾ !