You Searched For "മുഖ്യപ്രതി"

ലൈംഗിക വൈകൃതങ്ങളുള്ള ജയേഷിന്റെ പെരുമാറ്റം സൈക്കോപാത്തിനെ പോലെ; കോയിപ്രം മര്‍ദ്ദന കേസില്‍ കൂടുതല്‍ ഇരകളുണ്ടോയെന്ന് സംശയം; മുഖ്യപ്രതിയുടെ ഫോണിലെ രഹസ്യ ഫോള്‍ഡറിലെ ദൃശ്യങ്ങള്‍ നിര്‍ണായകം; ജയേഷിനെതിരെ 16 വയസുകാരിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസും; പരാതിക്കാരെ കൂട്ടി തെളിവെടുപ്പ്
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിലൂടെ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കണ്ണൂരിലെ ഡോക്ടറുടെ 4.43 കോടി തട്ടിയ കേസിലെ  മുഖ്യപ്രതി പെരുമ്പാവൂരില്‍ അറസ്റ്റില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്ന് ആദ്യ വിവരം; പിന്നാലെ നൗഷാദ് ബെംഗളൂരില്‍ വിമാനം ഇറങ്ങി; ഹേമചന്ദ്രന്റെ കൊലപാതക കേസിലെ മുഖ്യപ്രതിക്ക് കുരുക്കായി ലുക്കൗട്ട് സര്‍ക്കുലര്‍;  എമിഗ്രേഷന്‍ പിടികൂടിയ നൗഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
ഭാര്യയുമായുള്ള സൗഹൃദം കണ്ണിലെ കരടായി; ആസിഡ് ഒഴിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു വിട്ടു; ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചത് തമിഴ്നാട് സ്വദേശിയുടെ സിം; പത്തനംതിട്ട കൂടലിലെ ആസിഡ് ആക്രമണത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍
വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ കണ്മുന്നില്‍ പെട്ടു; ഒപ്പമുള്ള ഭാര്യയെയും കുഞ്ഞിനെയും കാറില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; കരുനാഗപ്പള്ളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുല്‍ പൊലീസിനെ വെട്ടിച്ചുകടന്നു
പകുതിവില തട്ടിപ്പില്‍ ആനന്ദകുമാറിനും നിര്‍ണായക പങ്ക്; മുഖ്യപ്രതിയാക്കാന്‍ തീരുമാനിച്ചു പോലീസ്; അനന്തുകൃഷ്ണന്‍ ഫ്ളാറ്റില്‍ നിന്ന് കടത്തിക്കൊണ്ടുപോയ രേഖകളും കണ്ടെടുത്തതോടെ ലഭിച്ചത് സുപ്രധാന വിവരങ്ങള്‍; പണമിടപാട് ഡയറിയില്‍ പേരുള്ളവരില്‍ നിന്നും മൊഴിയെടുക്കും
അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കീഴടങ്ങി; സജയ് ജിത്ത് കീഴടങ്ങിയത് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ എത്തി; ക്ഷേത്രവളപ്പിൽ വെച്ച് അഭിമന്യൂവിനെ കുത്തിയത് സജയ് ദത്തെന്ന് പൊലീസ്; സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യം അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണമായെന്ന് സൂചന
സോളാർ പാനൽ വെക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപയുടെ തട്ടിപ്പു കേസ്; മുഖ്യപ്രതി സരിത നായർ അറസ്റ്റിൽ; തിരുവനന്തപുരത്ത് സരിതയുടെ വസതിയിലെത്തി അറസ്റ്റു ചെയ്തത് കോഴിക്കോട് കസബ പൊലീസ്; നടപടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് തുടർന്ന്