You Searched For "മുഖ്യമന്ത്രി"

പ്രശാന്ത് കിഷോറിന്റെ കളരിയില്‍ അങ്കം പഠിച്ച സുബദേവ്; മമതയ്ക്കും കെജ്രിവാളിനും ജഗ്മോഹനും തന്ത്രമൊരുക്കിയ പ്രധാനി; മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലോസ് റിലേഷന്‍; ഹിന്ദുവിലെ തിരുത്ത് സുബ്രഹ്‌മണ്യം വക; അടിമുടി ദുരൂഹമായി ആ അഭിമുഖം തുടരുമ്പോള്‍
മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പി ആര്‍ ഏജന്‍സി ഇടപെട്ടിട്ടില്ല; ദ ഹിന്ദുവിന്റെ വാദം തള്ളി സിപിഎം; ആശയവിനിമയം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസും ദ ഹിന്ദു ഓഫീസും തമ്മില്‍ മാത്രമാണെന്നും വിശദീകരണം
മലപ്പുറത്തെ സ്വര്‍ണക്കടത്ത് വിവരങ്ങള്‍ ദി ഹിന്ദുവിന് കൈമാറിയത് മലയാളി; മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യന്‍ കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരന്‍; വിവാദം സര്‍ക്കാര്‍ വിശദീകരിക്കട്ടെയെന്ന് കൈസന്‍
പിണറായിയെ അന്‍വര്‍ നിരന്തരം ആക്രമിച്ചിട്ടും പ്രതിരോധിക്കാന്‍ മന്ത്രി പടയില്ല; ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയുന്ന നേതാക്കളും മിണ്ടുന്നില്ല; ആകെയുള്ളത് ബാലനും റിയാസും മാത്രം; ഇമേജ് ഉയര്‍ത്താന്‍ പി ആര്‍ ഏജന്‍സി! പിണറായിയ്ക്ക് പാര്‍ട്ടി പിടി വിടുന്നുവോ?
പിആര്‍ വിജയന്‍ എന്ന് മാറ്റി വിളിക്കേണ്ടി വന്നതില്‍ ഒരു ഖേദവുമില്ല; ഞങ്ങളുടെ ബോധ്യം ഇംഗ്ലീഷ് ദേശാഭിമാനി ഊട്ടി ഉറപ്പിച്ചു; ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്? അതും ഏതെങ്കിലും കമ്പനിയെ ഏല്‍പ്പിച്ചോ എന്ന് സന്ദീപ് വാചസ്പതി
കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരില്‍ നിന്ന്; കൂടുതല്‍ ഹവാല പണം മലപ്പുറത്ത് നിന്നും; ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല; സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി
ദി ഹിന്ദുവിന് വേണ്ടി മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് സൗകര്യം ഒരുക്കിയത് പി ആര്‍ ഏജന്‍സി കെയ്‌സണ്‍; തങ്ങളുടെ പൊളിറ്റിക്കല്‍ വിങ്ങാണ് അഭിമുഖം സജ്ജമാക്കിയതെന്ന് ഗ്രൂപ്പ്; വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയത് പി ആര്‍ ഏജന്‍സി രേഖാമൂലം ആവശ്യപ്പെട്ടതോടെയെന്ന് ദി ഹിന്ദു
മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയത്; മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നു; പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച്  ദി ഹിന്ദു ദിനപത്രം;  മലപ്പുറത്തെ 150 കിലോ സ്വര്‍ണം ആവിയാകുമ്പോള്‍..!
അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ല; ഒരു ക്രിമിനലിനെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ചിരിക്കുന്നു; ജനങ്ങള്‍ പരിശോധിക്കട്ടെ;  മാമികേസില്‍ നിലവിലെ അന്വേഷണത്തില്‍ ഒരു ചുക്കും നടക്കില്ലെന്ന് പിവി അന്‍വര്‍