You Searched For "മുഖ്യമന്ത്രി"

സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും പൂരംകലക്കിയതിലും പ്രതിപക്ഷ ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തല്‍; സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്ന് കെ സുധാകരന്‍
മുഖ്യമന്ത്രി കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നു; ആര്‍ക്കും അത് കെടുത്താനാകില്ല; അന്‍വര്‍ ശത്രുക്കളുടെ കയ്യില്‍ കളിക്കുന്നു; പി വി അന്‍വറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ടിപി രാമകൃഷ്ണന്‍
തൃശൂര്‍ പൂരം എഡിജിപി കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; നാല് ഗുരുതര അന്വേഷണങ്ങള്‍ നേരിടുന്ന എഡിജിപിയോട് മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്? ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വി ഡി സതീശന്‍
അന്‍വറിന്റെ ലക്ഷ്യം തനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കല്‍; സര്‍ക്കാറും സിപിഎമ്മുമായി നടത്തുന്നത് വിലപേശല്‍; വാര്‍ത്താസമ്മേളനം സമ്മര്‍ദ്ദതന്ത്രം; തന്റെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ മാത്രം രാജിയുടെ വഴി; മുഖ്യമന്ത്രി അന്‍വറിന് വഴങ്ങുമോ?
രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറയാന്‍ തന്റേടമുള്ള ഒരു തലമുറ ഉയിര്‍ത്തെഴുന്നേല്‍ക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ചും അന്‍വറിനെ പരോക്ഷമായി പിന്തുണച്ചും എല്‍ഡിഎഫ് മുന്‍ സ്ഥാനാര്‍ഥിയായ സിപിഐ നേതാവ്
നീതിയില്ലെങ്കില്‍ നീ തീയാവുക, ആത്മാഭിമാനം ഇത്തിരി കൂടുതലുണ്ട്; പാര്‍ട്ടി നിര്‍ദേശം തള്ളി മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍; ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രിയും സിപിഎമ്മും നിരാകരിച്ചതോടെ കോണ്‍ഗ്രസില്‍ ചേക്കേറാന്‍ സാധ്യത തേടുന്നു
ഒടുവില്‍ സിപിഐ സമ്മര്‍ദ്ദത്തിന് വഴങ്ങി പിണറായി; പൂരം കലക്കലില്‍ ഇന്ന് വിശദ അന്വേഷണം പ്രഖ്യാപിക്കും; അജിത്കുമാറിന് ഉടന്‍ സ്ഥാന ചലനം; എംഎല്‍എ സ്ഥാനം രാജി വയ്ക്കുമെന്ന അന്‍വരുടെ ഭീഷണിയും ഫലിച്ചു: എഡിജിപിക്ക് പറ്റിയ ലാവണം തേടി പിണറായി
തൃശൂര്‍ പൂരം കലക്കലില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐ; എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹം; സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയത് ദുരൂഹം; അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ജനയുഗം മുഖപ്രസംഗം
പി വി അന്‍വറിനെ മുഖ്യമന്ത്രി തള്ളി പറഞ്ഞത് എന്തിന്? അന്‍വറിന് പിന്നില്‍ കളിക്കുന്നത് ആര്? രാഷ്ട്രീയ ലക്ഷ്യം മുഖ്യമന്ത്രി കൃത്യമായി തിരിച്ചറിഞ്ഞോ? അഡ്വ. എ. ജയശങ്കറിന്റെ വിലയിരുത്തല്‍: വീഡിയോ കാണാം