You Searched For "മുഖ്യമന്ത്രി"

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംഘടിതവും ആസൂത്രിതവുമായ ശ്രമം; കേസിലെ പ്രധാന പ്രതികൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത്? അഴിമതി അന്വേഷണം തടയാൻ കേരള നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുന്നു; അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനേയും അഴിമതിക്കാരനാക്കുന്നു; ആരോപണം കടുപ്പിച്ചു ചെന്നിത്തല
പ്രതിപക്ഷ നേതാക്കളെ അഴിക്കുള്ളിലാക്കാനുള്ള സർക്കാർ നീക്കത്തിന് പഴയ കോൺഗ്രസുകാരൻ തടയിടുമോ? ചെന്നിത്തലക്ക് എതിരായ ബാർ കോഴ കേസിൽ ഗവർണർ നിയമ പരിശോധന നടത്തും; ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം നടക്കണമെങ്കിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കനിയണം
പൊലീസ് നിയമ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല; സൈബർ ഇടങ്ങളിൽ കടുത്ത എതിർപ്പുകൾ ഉയരുമ്പോഴും നിലപാട് മാറ്റാതെ മുഖ്യമന്ത്രി; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വിശദീകരണം
പൊലീസ് ആക്ടിൽ തിരിച്ചടിയായത് മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന പിണറായി ശൈലിക്ക്! നിയമത്തിനെതിരെ പാർട്ടിക്ക് ഉള്ളിലും പുറത്തും രോഷം അണപൊട്ടിയപ്പോൾ തള്ളി മറിക്കുന്ന സൈബർ പോരാളികൾ പോലും നിശബ്ദരായി; ഹിറ്റ്‌ലർ എന്നു വിളിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ആയുധമാക്കിയപ്പോൾ അപകടം മണത്ത് പിന്മാറ്റം; സുപ്രധാന കാര്യങ്ങളിൽ പിണറായിക്ക് വീഴ്‌ച്ച തുടർക്കഥയാകുമ്പോൾ
രമൺ ശ്രീവാസ്തവയ്‌ക്കെതിരായ ആരോപണം മാധ്യമ സിൻഡികേറ്റിന്റേത്; ആ പഴയ സ്വഭാവം മാധ്യമങ്ങളിലേക്ക് വരുന്നു; പൊലീസും ഫയർഫോഴ്‌സും ജയിലും അടക്കം ആഭ്യന്തര വകുപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവക്ക് കഴിയില്ല; ഐസക്കും താനും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ ശ്രമിച്ചാൽ അത് മനസ്സിൽ വച്ചാൽ മതി; ശ്രീവാസ്തവയെ കൈവിടാതെ പിണറായി
സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിച്ചതും മുടങ്ങാതെ വിതരണം ചെയ്തതും ഇടത് സർക്കാർ; പ്രതിപക്ഷത്തിന്റേത് നട്ടാൽ കുരുക്കാത്ത കള്ളപ്രചരണം; സർക്കാരിന് ലഭിക്കാനിടയുള്ള ക്രെഡിറ്റ് കരസ്ഥമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്; എട്ടുകാലി മമ്മൂഞ്ഞുമാരെ മനസ്സിലാക്കാനുള്ള ശേഷി കേരളത്തിലെ ജനങ്ങൾക്കുണ്ട്: മുഖ്യമന്ത്രി
തെക്കൻ കേരളത്തിൽ അസാധാരണമായ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി; സൈന്യത്തിന്റെ സഹായവും തേടി; തിങ്കളാഴ്ച അർധരാത്രി മുതൽ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂർണമായി നിരോധിച്ചു; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട്; ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്നും മുഖ്യമന്ത്രി
കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്; ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി... ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
സ്വർണ്ണക്കടത്ത് വിവാദത്തിൽ ഇമേജ് പോയ മുഖ്യമന്ത്രി താര പ്രചാരകനല്ല; എന്നും സ്റ്റാർ കാമ്പയിനർ ആയിരുന്ന വിഎസും അനാരോഗ്യത്താൽ കളംവിട്ടു; കോടിയേരിയും കാനവും ചികിത്സയിലായതോടെ തീർത്തും നിറംമങ്ങി ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പു കാമ്പയിൻ; കോവിഡ് കാലത്ത്  ഇത് ക്രൗഡ് പുള്ളർ നേതാക്കളില്ലാത്ത തെരഞ്ഞെടുപ്പ്
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും; ഒരാഴ്ച വിശ്രമത്തിന് നിർദേശിച്ച് മെഡിക്കൽ ബോർഡ്; അസുഖം ഭേദമാകുമ്പോൾ രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പ്രതീക്ഷയെന്ന് എ വിജയരാഘവൻ; രവീന്ദ്രൻ ആശുപത്രിയിൽ വിശ്രമിക്കട്ടെ, ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിപ്പിച്ചു തെളിവു ശേഖരിക്കാൻ ഇഡിയുടെ നീക്കവും