NATIONAL'വാക്കുപാലിക്കുന്നതാണ് ഏറ്റവും വലിയ കരുത്ത്'; കര്‍ണാടകയിലെ മുഖ്യമന്ത്രി തര്‍ക്കത്തിനിടെ ഹൈക്കമാന്‍ഡിനെ ലക്ഷ്യമാക്കി ഡി.കെ. ശിവകുമാറിന്റെ ഒളിയമ്പ്; ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു ഹൈക്കമാന്‍ഡ്; ഡികെയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷേത്രത്തില്‍ 1001 തേങ്ങയടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകര്മറുനാടൻ മലയാളി ഡെസ്ക്27 Nov 2025 1:07 PM IST
NATIONALഎല്ലാ ജില്ലകളിലും തടങ്കൽപാളയങ്ങൾ സ്ഥാപിക്കും; അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തും; കർശന നടപടിയുമായി യോഗി; പ്രഹസനമെന്ന് പ്രതിപക്ഷംസ്വന്തം ലേഖകൻ22 Nov 2025 7:52 PM IST
SPECIAL REPORTപിണറായി രണ്ടു തവണ ദേവസ്വം കമ്മീഷണറാക്കിയ മുന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ്; സ്ത്രീ പ്രവേശന വിവാദത്തിന് ശേഷം പ്രസിഡന്റായി ഉയര്‍ച്ചയും നല്കി; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ പിണറായിയുടെ അതിവിശ്വസ്തന് അറസ്റ്റില്‍; പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ഹൈക്കോടതിയുടെ നിലപാടുകള്‍ കൂടി കണക്കിലെടുത്ത്; മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന് എന്‍ വാസു ജയിലിലേക്ക്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 4:41 PM IST
SPECIAL REPORT'ഭീരുത്വപരമായ പ്രവൃത്തി ജനങ്ങൾക്കെതിരായ ആക്രമണം'; കേരളം ദില്ലിയിലെ ജനങ്ങളോടൊപ്പം; കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം; രാജ്യത്തിൻ്റെ സമാധാനത്തിന് ഭീഷണിയാകുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻസ്വന്തം ലേഖകൻ10 Nov 2025 10:51 PM IST
STATEദേശീയതയുടെ ആണിക്കല്ലായ റെയില്‍വേ, സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്.എസ്.എസിന്റെ വര്‍ഗീയ അജണ്ടക്ക് കുടപിടിക്കുന്നു; വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്8 Nov 2025 3:56 PM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണം ചെമ്പാക്കിയ നാണക്കേടില്‍ നിന്ന് കരകയറാന്‍ ദേവസ്വം ബോര്‍ഡിന് ആരും പ്രതീക്ഷിക്കാത്ത മുഖം വേണം; തിരഞ്ഞെടുപ്പില്‍ നഷ്ടപ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ഒരുസര്‍പ്രൈസ്! ബോര്‍ഡിന്റെ തലപ്പത്തേക്ക് മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കുന്നു; കെ ജയകുമാര്‍ പ്രസിഡന്റായേക്കും; അന്തിമ തീരുമാനം നാളെമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 8:36 PM IST
EXCLUSIVEമന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങളില്‍ കാര്യമായ മാറ്റം വരുത്താന്‍ മന്ത്രിസഭയ്ക്കേ അധികാരമുള്ളൂ; ചെറിയ മാറ്റങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ വരുത്താറുണ്ട്; ഡിഎ കുടിശിക വെട്ടിയത് ധനമന്ത്രി ബാലഗോപാലും; പരാതിയുമായി സര്‍വ്വീസ് സംഘടനകള്‍; പിണറായി കട്ടക്കലിപ്പില്‍; കെഎന്‍ബിയ്ക്ക് ശാസന വന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 7:23 AM IST
SPECIAL REPORTജില്ലാ കമ്മിറ്റികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയില്ല; സി.പി.എം സംസ്ഥാന നേതൃത്വം കട്ടക്കലിപ്പില്‍; രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടി; തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് അനുകൂല അന്തരീക്ഷം ഇല്ലാതാക്കുമെന്ന് വിലയിരുത്തല്‍; പ്രചരണം ആരംഭിച്ച് കോണ്‍ഗ്രസ്സി എസ് സിദ്ധാർത്ഥൻ4 Nov 2025 6:22 PM IST
SPECIAL REPORTഭരണം പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍; തൊഴിലാളി ദിനത്തില്‍ പിരിച്ചുവിട്ടത് ഇരുപതു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന 228 പേരെ; ജോലി പോയതില്‍ മനംനൊന്ത് ഒരാള്‍ ജീവനൊടുക്കിയെന്ന് സഹപ്രവര്‍ത്തകര്‍; എന്നിട്ടും സി- ഡിറ്റിനെതിരെ മുഖം തിരിച്ച് മുഖ്യമന്ത്രിഷാജു സുകുമാരന്‍4 Nov 2025 2:35 PM IST
KERALAMരണ്ട് ബറ്റാലിയനുകളിലെ 479 പേര് പോലീസ് സേനയുടെ ഭാഗമായി; കേരളത്തിലെ പൊലീസ് ബാഹ്യസമ്മര്‍ദങ്ങളില്ലാതെ നീതിയുക്തമായിപ്രവര്‍ത്തിക്കുന്ന സേന: മുഖ്യമന്ത്രിസ്വന്തം ലേഖകൻ3 Nov 2025 3:00 PM IST
SPECIAL REPORTകേരളം ഇനി അതിദാരിദ്ര്യമുക്തം; പുതുയുഗപ്പിറവിയെന്ന് നിയമസഭയില്‍ പ്രഖ്യാപനം നടത്തി കൊണ്ട് മുഖ്യമന്ത്രി; കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്, പ്രഖ്യാപനത്തെ പ്രതിപക്ഷം ഭയക്കുന്നത് എന്തിനെന്നും പിണറായി; ശുദ്ധ തട്ടിപ്പെന്ന് പറഞ്ഞ് സഭ ബഷിക്കരിച്ചു പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 9:53 AM IST
SPECIAL REPORTകേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന് പ്രത്യേക നിയമസഭാ സമ്മേളത്തില്‍; 202ല്‍ സര്‍വേയില്‍ അതിദരിദ്രരായി കണ്ടെത്തിയത് 64,006 കുടുംബങ്ങളെ; 59,283 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കിയെന്ന് സര്‍ക്കാര്‍; മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 7:13 AM IST