You Searched For "മുഖ്യമന്ത്രി"

പൊലീസിനെ ഏൽപ്പിച്ചുള്ള കോവിഡ് നിയന്ത്രണവും ഫലം കണ്ടില്ല; കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു; രണ്ടാഴ്ച കൊണ്ട് കൂടിയത് 4,400 രോഗികൾ; ഉത്തരവാദിത്തം പൊലീസിനെ ഏൽപ്പിച്ചതോടെ കൂടുതൽ പൊലീസുകാർ രോഗബാധിതരുമായി; നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം പരമാവധി 5000 വരെയാകാമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനം: ശക്തമായ പ്രതിഷേധവുമായി ബിജെപി ഒഴിച്ചുള്ള കക്ഷികൾ; വ്യോമയാന മന്ത്രാലയം നൽകിയ ഉറപ്പിന്റെ ലംഘനമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി; കോവിഡിന്റെ മറവിൽ ബിജെപിയുടെ മറ്റൊരു കൊള്ള എന്ന് മന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളിയും; അദാനിക്ക് കൈമാറാൻ അനുവദിക്കില്ലെന്ന് സിപിഐ
ലൈഫ് മിഷൻ വിവാദത്തിന് പിന്നാലെ ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി; വിളിപ്പിച്ചത് നിയമവകുപ്പിലേയും തദ്ദേശവകുപ്പിലെയും ഫയലുകൾ;  മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ ആണെങ്കിലും ലൈഫ് മിഷൻ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശ വകുപ്പ്; ആരോപണങ്ങളിൽ സർക്കാർ വലയുമ്പോൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ
വിമാനത്താവളത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു; നടന്നത് ക്രിമിനൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷം; അദാനിയെ ഒരേസമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് രമേശ് ചെന്നിത്തല; സിയാലിനെ കൺസൾട്ടന്റ് ആക്കാത്തത് എന്തുകൊണ്ടെന്നെന്നും ചോദ്യം; അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പ്രമുഖ നിയമ സ്ഥാപനം ആയതു കൊണ്ടാണ് സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്നും പിണറായിയുടെ ന്യായീകരണം; കേന്ദ്രത്തിനെതിരെ പ്രമേയം
പ്രതിപക്ഷത്ത് ഇരുന്നപ്പോഴും സർക്കാർ പദവി; എൽഡിഎഫ് ഭരണത്തിൽ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ; ശിവശങ്കർ-രവീന്ദ്രൻ കോക്കസ് സെക്രട്ടറിയേറ്റ് വാണപ്പോൾ സർവ്വവും നിയന്ത്രിക്കുന്ന സൂപ്പർപവർ; സ്വപ്ന കറങ്ങിയതും ഈ കോക്കസിന്റെ പിൻബലത്തിൽ; സ്വപ്നയുടെ അഴിഞ്ഞാട്ടം ചൂണ്ടിക്കാട്ടിയ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്‌ത്തിയതിന് പിന്നിലെയും കരം; സിപിഎം സോളാറായി സ്വർണ്ണക്കടത്ത് മാറിയത് അഡീഷണൽ പിഎസിന്റെ വീഴ്‌ച്ചയിൽ; വിശ്വസ്തനെ കയ്യൊഴിയാൻ മുഖ്യമന്ത്രിയും; സി.എം.രവീന്ദ്രൻ പദവിനഷ്ട ഭീതിയിൽ
സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണം; ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ കസ്റ്റഡിയിലാണ്; ആ ഫയലുകളാകാം വീട്ടിൽ കൊണ്ടു പോയോ അല്ലാതെയോ നശിപ്പിക്കപ്പെട്ടത്; ഫയലുകൾ നശിപ്പിച്ചതിന് സാധൂകരണം നൽകാനാണ് പ്രോട്ടോകോൾ ഓഫീസിലെ തീപിടിത്തം; മന്ത്രി കെ ടി ജലീലിന്റെ വിദേശ യാത്ര സംബന്ധിച്ച ഫയലും ഇവിടെയാണ് സൂക്ഷിച്ചത്; തീപിടുത്തം എൻഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തു നൽകി
സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ ഇടപെട്ട് ഗവർണർ; പ്രതിപക്ഷ നേതാവ് നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറി; ഉചിതമായ പരിഗണന വേണമെന്നും ഗവർണർ നിർദ്ദേശം; തീപ്പിടിത്തത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന് പ്രാഥമിക നിഗമനത്തിൽ പൊലീസ്; അസ്വാഭാവികമായ ഒരു നീക്കവും തീപ്പിടിത്തം ഉണ്ടാകുന്നതിനു മുൻപ് ആ പരിസരത്ത് ഉണ്ടായിട്ടില്ല; തീപ്പിടിത്തം നടന്ന മുറി അടഞ്ഞുകിടക്കുകയായിരുന്നു; ഫാനിലെ പ്ലാസ്റ്റിക് ഉരുകിത്തെറിച്ച് കർട്ടനിലും പേപ്പറിലേക്കും മേശപ്പുറത്തേക്കും വീണുവെന്നും വിലയിരുത്തൽ
എന്തെല്ലാം തെറികളാണ് വിളിച്ചുപറഞ്ഞത്; ഇതാണോ സംസ്‌കാരം? നാട്ടുകാരെ ഉപദേശിക്കുന്ന മാധ്യമങ്ങൾക്ക് ഇതിലൊക്കെ ഒരു വിഷമവും തോന്നിയില്ല; ലൈഫ് മിഷൻ പദ്ധതിയെ കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ നിയമസഭയിൽ തെറിമുദ്രാവാക്യങ്ങൾ വിളിക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്നും മുഖ്യമന്ത്രി
മഹിളാമാൾ തുടങ്ങിയപ്പോൾ കെട്ടിട നമ്പർ ലഭിച്ചത് നഗരമധ്യത്തിലെ അനധികൃത ആറു നില കെട്ടിടത്തിന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാൾ അടച്ചു പൂട്ടുമ്പോൾ ഉയരുന്നത് ബിൽഡിങ് നമ്പർ കിട്ടാനുള്ള ശ്രമങ്ങൾക്ക് കുടുംബശ്രീ ഒത്താശ ചെയ്‌തെന്ന ആരോപണം; ചതിയിൽ വഴിയാധാരമാകുന്നത് 30 ലക്ഷം വരെ ലോണെടുത്ത് കട തുടങ്ങിയ വനിതാ സംരംഭകർ; മാൾ അടച്ചുപൂട്ടരുത് എന്നാവശ്യപ്പെട്ടു സമരവും നിയമ പോരാട്ടവുമായി സംരംഭകർ; സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച മഹിളാമാളിന് പൂട്ടു വീഴുമ്പോൾ അവശേഷിക്കുന്നത് ദുരൂഹതകൾ
എരണം കെട്ടവൻ നാടുഭരിച്ചാൽ നാട് മുടിയും.. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യം പറത്തിയ പ്രാവ് ചത്തുവീണു; ഓഗസ്റ്റ് 15ന് ഉയർത്തിയ കൊടി പൊങ്ങിയില്ല; കെ.കരുണാകരനും എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചപ്പോഴൊക്കെ ഇവിടെ വവ്വാലുണ്ട്, പിണറായി വന്നപ്പോൾ മാത്രം നിപ ഉണ്ടായത് എങ്ങനെയാണ്; ദൈവത്തെ തൊട്ടുകളിക്കുന്നതിന്റെ ദോഷമാണ് കേരളത്തിന്; കടുത്ത വാക്കുകളുമായി കെ മുരളീധരൻ എംപി
സുധാകരന്റെ മകന് എവിടെയൊക്കെ ഷെയർ ഉണ്ടെന്ന് തനിക്ക് അറിയില്ല; പറയുന്ന കാര്യങ്ങളിൽ വസ്തുത വേണമെന്നും മുഖ്യമന്ത്രി; ‘സംഘ്യൂണിസ്റ്റ് എന്ന് പരിഹസിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎയും
സാമൂഹിക സുരക്ഷ പെൻഷൻ നൂറ് രൂപ വീതം വർധിപ്പിക്കും, വിതരണം മാസം തോറുമാക്കും; ഭക്ഷ്യവിതരണ കിറ്റ് അടുത്ത നാല് മാസം തുടരും; പൊതു ആരോഗ്യരംഗം ശക്തമാക്കാൻ 100 ദിവസത്തിനുള്ളിൽ കൂടുതൽ ജീവനക്കാരെ കൂടി നിയമിക്കും; 153 കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ കൂടി; വിവിധ സ്‌കോളർഷിപ്പുകളും കുടിശ്ശിക ഇല്ലാതെ നൽകും; കോളെജ് ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 1000 തസ്തികകൾ സൃഷ്ടിക്കും; അഞ്ച് ലക്ഷം കുട്ടികൾക്ക് ലാപ്‌ടോപ് ലഭ്യമാക്കും; നൂറു ദിവസം നൂറ് പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി