You Searched For "മുഖ്യമന്ത്രി"

വാഗ്ദാനങ്ങളെല്ലാം നിറവേറ്റി; യുഡിഎഫിനെ ജനം ശാപവാക്കുകളോടെ ഇറക്കിവിട്ടെങ്കിൽ പ്രതീക്ഷകൾ സഫലമാക്കിയത് എൽഡിഎഫ്; സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം നശീകരണ വാസനയോടെ പ്രചാരണം നടത്തിയെങ്കിലും ജനക്കോട്ട കെട്ടി തകർത്തു; ജനങ്ങൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി; വടക്കൻ മേഖലാ ജാഥയ്ക്ക് തുടക്കം
കറുത്ത നിറത്തോട് തനിക്ക് ഒരു വിരോധവുമില്ല; കറുത്ത മാസ്‌ക് പാടില്ലെന്ന് പ്രചാരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ; ആശയസംവാദ പരിപാടിക്കെതിരായി ചില നീക്കങ്ങൾ ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി
കാലിക്കറ്റ് സർവകലാശാലയിലെ സി.എം. അറ്റ് കാമ്പസ് പരിപാടിയിലേക്ക് പ്രതിഷേധ പരമ്പരകൾ നടത്തിയ 200ഓളംപേർക്കെതിരെ കേസ്; പ്രതിഷേധക്കാരെ തടഞ്ഞത് സംഘർഷത്തിലും ദേശീയ പാത ഉപരോധത്തിലും കലാശിച്ചു
ഡിസംബർ വരെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് റിക്രൂട്ട്മെന്റ് നടത്തി; അത് ബോധ്യപ്പെടാതെ സമരം ചെയ്യുകയാണ് ചിലർ; തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി
പൊലീസുകാരെ വളഞ്ഞിട്ട് തല്ലുമ്പോൾ അവർ അതിന് എതിരെ പ്രതികരിക്കും; സഹപ്രവർത്തകനെ വളഞ്ഞിട്ട് ക്രൂരമായി തല്ലി; നിലത്തുവീണിട്ടും ക്രൂരമായി മർദ്ദിച്ചു; അപ്പോഴും സംയമനത്തോടെയാണ് പൊലീസ് പെരുമാറിയത്; സെക്രട്ടേറിയറ്റ് നടയിൽ കെ എസ് യു സമരത്തിലെ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്നും ആരോപിച്ച് മുഖ്യമന്ത്രി
ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനൽ കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്; ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപ്പെടാം എന്ന് സൂക്ഷ്മതയോടെ കാണിച്ചു തരും; സർക്കാരിനെതിരെ ഒളിയമ്പുമായി ആലപ്പി അഷ്റഫ്
ആഴക്കടൽ മത്സ്യബന്ധനത്തിൽ വിദേശ കമ്പനിയുമായി ഒരുകരാറിലും സർക്കാർ ഒപ്പുവച്ചിട്ടില്ല; മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന ഒന്നുമുണ്ടാകില്ല; കുപ്രചാരണം വഴി അവരെ സർക്കാരിന് എതിരാക്കാമെന്ന ചെന്നിത്തലയുടെ വ്യാമോഹം നടപ്പാകില്ലെന്നും മുഖ്യമന്ത്രി; ഈ മാസം 27ന് തീരദേശ ഹർത്താലെന്ന് മത്സ്യമേഖല സംരക്ഷണ സമിതി
ശബരിമലയിൽ പെൺപിള്ളേരെ കയറ്റിയത് തെറ്റായി പോയെന്ന ദിവാരന്റെ കുറ്റസമ്മതത്തിൽ സിപിഐയും സർക്കാരും നിലപാട് വ്യക്തമാക്കണം; മനീതിസംഘം ഉൾപ്പെടെ എല്ലാ അരാജകവാദികളെയും ശബരിമലയിലേക്ക് കൊണ്ടുവന്നത് സർക്കാരാണെന്ന് തെളിഞ്ഞെന്ന് കെ സുരേന്ദ്രൻ
കർണാടക അതിർത്തി അടച്ച പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തും; അന്തർസംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിന് എതിരാണ് വിലക്കെന്നും മുഖ്യമന്ത്രി
മുഖ്യമന്ത്രി തിരിഞ്ഞു നോക്കാത്ത സമരവേദിയിലേക്ക് രാഹുൽ ഗാന്ധി എത്തിയോടെ ഉദ്യോഗാർഥികൾക്ക് പ്രതീക്ഷ; വിഷയം കൈവിട്ടു പോയതോടെ സർക്കാർ അനുരജ്ഞന പാതയിലേക്ക്; റാങ്ക് പട്ടികയിലുള്ളവരുമായി ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചയിലെ നിർദേശങ്ങൾ മന്ത്രിസഭ ഇന്നു ചർച്ച ചെയ്യും
അന്താരാഷ്ട്ര പ്രശസ്തി നേടിയ കോവിഡ് പ്രതിരോധം ഇപ്പോൾ കേരളത്തിന് ബാധ്യത; എൽഡിഎഫിന് അവസാന ആഘാതമായി ആഴക്കടൽ മത്സ്യബന്ധ വിഷയം; പ്രതീക്ഷ മുഴുവൻ ക്ഷേമ പെൻഷനിലും ഭക്ഷ്യക്കിറ്റിലും; ജോസ് കെ മാണിയുടെ മുന്നണി മാറ്റം ഉണ്ടാക്കിയ രാഷ്ട്രീയ - സമുദായ മാറ്റങ്ങളും നിർണായകമാകും: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ