You Searched For "മുഖ്യമന്ത്രി"

തുടർഭരണമെന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി സെൻട്രൽ സ്റ്റേഡിയം; മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വിശിഷ്ടാതിഥികളും വേദിയിലെത്തി; സത്യപ്രതിജ്ഞ അൽപ്പ സമയത്തിനകം; ഗവർണർ എത്തിക്കഴിഞ്ഞാൽ 3.30 ന് സത്യവാചകം ചൊല്ലും; 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം
പിണറായി വിജയനായ ഞാൻ... ചരിത്രം തിരുത്തി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പിണറായി വിജയൻ;  സഗൗരവം പ്രതിജ്ഞ ചൊല്ലിയ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; രണ്ടാമതായി സത്യവാചകം ചൊല്ലിയത് സിപിഐയിലെ കെ രാജൻ; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് റോഷി അഗസ്റ്റിനും കെ കൃഷ്ണൻ കുട്ടിയും ആന്റണി രാജുവും
പിണറായി വിജയനായ ഞാൻ കേരള സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ...; അങ്ങനെയല്ല മന്ത്രിയെന്ന നിലയിൽ എന്നാണ് പറയേണ്ടതെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ സത്യവാചകത്തിൽ തിരുത്തുമായി പ്രതിപക്ഷ നേതാവ്; സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ചത് ടിവിയിൽ; ടെലിഫോണിൽ ആശംസകളും
പ്രകടനപത്രിക പൂർണമായി നടപ്പാക്കും; അഞ്ചുവർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും; ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാൻ പ്രത്യേക നയം; യുവജനങ്ങൾക്കു മികച്ച തൊഴിൽ; ജനങ്ങൾക്കു താൽപര്യം അർഥശൂന്യമായ വിവാദത്തിലല്ല, വികസനത്തിൽ; പുതിയ സർക്കാരിന്റെ പദ്ധതികൾ വിശദീകരിച്ച് മുഖ്യമന്ത്രി
നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസ്; നാല് മന്ത്രിമാർ; അനക്‌സിൽ മുഹമ്മദ് റിയാസും വീണാ ജോർജുമടക്കം ഒൻപത് മന്ത്രിമാർ; മന്ത്രിമാരുടെ വാഹനത്തിന്റെ താൽക്കാലിക നമ്പറും നിശ്ചയിച്ചു
പിണറായി അനുസരിച്ചത് മെത്രാന്റെ നിർദ്ദേശം! ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നിൽ ക്രിസ്ത്യൻ സഭകളുടെ സമ്മർദ്ദമോ? മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണമെന്നുമുള്ള താമരശ്ശേരി രൂപതയുടെ കത്ത് പുറത്ത്; വി അബ്ദുറഹ്മാനിൽ നിന്ന് വകുപ്പ് തിരിച്ചെടുത്തതിൽ മുസ്ലിം സംഘടനകൾ പ്രതിഷേധത്തിൽ
ആരുടെയും വിശ്വാസത്തെ തല്ലിത്തകർക്കില്ല; ശബരിമല യുവതീപ്രവേശനത്തിൽ സമവായത്തിന് ശ്രമിക്കും; മറ്റു കാര്യങ്ങൾ വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ആലോചിക്കും; ദേവസ്വം ബോർഡ് വലിയ ബോംബാണെന്ന ചിത്രീകരണം ശരിയല്ല; നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏൽപ്പിച്ചിട്ടില്ല; തിരിച്ചെടുത്തുന്നു എന്ന് പറയുന്നവർ രാഷ്ട്രീയലാഭത്തിനായാണ് ശ്രമിക്കുന്നത്; മുഖ്യമന്ത്രി ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് സംസ്ഥാനത്ത മതന്യൂനപക്ഷങ്ങൾക്കുള്ള ഏറ്റവും നല്ല കാലഘട്ടമായിരിക്കും; വകുപ്പ് ഏറ്റെടുക്കൽ വിവാദം തള്ളി മന്ത്രി വി. അബ്ദുറഹിമാൻ; കരുതലോടെ പ്രതികരിച്ചു മുസ്ലിം സംഘടനകളും
ഉപപ്രധാനമന്ത്രി എന്നു ദേവി ലാൽ സത്യവാചകത്തിൽ പറഞ്ഞത് ചോദ്യം ചെയ്യപ്പെട്ടു; 1950 കൾ മുതലുള്ള രീതിയെന്നതിനാൽ സുപ്രീംകോടതി ഹർജി തള്ളി; ഭരണഘടനയിലെ മൂന്നാം പട്ടികയിൽ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പ്രത്യേക സത്യവാചകമില്ല; കൂട്ടിച്ചേർക്കൽ ശരിവച്ചത് കോടതികൾ
അരമനയിൽ നിന്ന് ഒരു വാറോല  എഴുതിക്കൊടുത്താൽ വിറയ്ക്കുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയോ? ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കൽ: ഗൂഢാലോചന ആരുടെ ആലയിൽ? നൗഷാദ് മണ്ണിശ്ശേരി എഴുതുന്നു