SPECIAL REPORTപരാതി വാങ്ങി പി ശശി മേശപ്പുറത്തിട്ടു, വായിച്ചു പോലും നോക്കിയില്ല; കോടതിയെ സമീപിക്കാനാണ് പറഞ്ഞത്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പോലീസ് ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദു; പരാതി അവഗണിച്ചില്ല, അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നതായി ശശിയും; യുവതിയെ കള്ളക്കേസില്‍ പ്രതിയാക്കിയതില്‍ പോലീസ് വീഴ്ച്ച വ്യക്തംമറുനാടൻ മലയാളി ബ്യൂറോ19 May 2025 10:33 AM IST
SPECIAL REPORTമാംഗോ ഫോണ്‍ എന്ന പേരില്‍ നാട്ടുകാരെ പറ്റിച്ചവര്‍, സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ച് കട്ട് കടത്തിയവര്‍; അവരെ എല്ലാക്കാര്യവും ഏല്‍പ്പിച്ച് കേരളത്തിന് നാണക്കേട് വരുത്തിവെച്ചു; കായിക മന്ത്രി കേരളത്തോട് മാപ്പു പറയണമെന്ന് വി ടി ബല്‍റാം; മെസിയുടെ സന്ദര്‍ശനത്തിന്റെ മറവില്‍ വന്‍ പണപ്പിരിവും; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിമറുനാടൻ മലയാളി ബ്യൂറോ17 May 2025 2:04 PM IST
STATEതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം; ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്; പുരോഗതിക്ക് വേണ്ടി നിലകൊള്ളുക എന്നതാണ് പ്രധാനം; ഇന്ത്യ-പാക്ക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻസ്വന്തം ലേഖകൻ10 May 2025 8:27 PM IST
KERALAMഅതിര്‍ത്തിയിലെ സംഘര്‍ഷം: ആറു ജില്ലകളിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവെച്ചു; വിയോജിപ്പുകള്‍ മാറ്റി വെച്ച് നാം രാജ്യത്തിന്റെ പോരാട്ടത്തിനൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രിസ്വന്തം ലേഖകൻ9 May 2025 7:16 PM IST
KERALAMപഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കണം; ഭീകരവാദത്തിന് എതിരായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് മുഖ്യമന്ത്രിസ്വന്തം ലേഖകൻ7 May 2025 8:46 PM IST
INDIAഓപ്പറേഷന് സിന്ദൂര്‍: അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരുടെ അടിയന്തര യോഗം വിളിച്ചു ആഭ്യന്തര മന്ത്രിസ്വന്തം ലേഖകൻ7 May 2025 5:16 PM IST
SPECIAL REPORTമറുനാടനെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അറിയാതെ; അജിത് കുമാറിന് സാധിക്കാത്തത് ഒരു സാദാ ഇന്‍സ്പെക്ടര്‍ക്ക് സാധിക്കുമെന്ന് തെളിയിക്കാന്‍ ചുമതല ഏല്‍പ്പിച്ചത് ജില്ലാ സെക്രട്ടറി ജോയിയെന്ന് സൂചന; പാളിപ്പോയ മറുനാടന്‍ ഓപ്പറേഷനെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി പിണറായിമറുനാടൻ മലയാളി ബ്യൂറോ7 May 2025 2:31 PM IST
NATIONALഓഫിസുകളുടെ ചുവരുകളില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് പൂശണം; നാടന്‍ പശുക്കള്‍ക്കായി മത്സരങ്ങള്‍ നടത്തണം; യോഗത്തിൽ തുറന്നുപറഞ്ഞ് യോഗി ആദിത്യനാഥ്സ്വന്തം ലേഖകൻ5 May 2025 6:36 PM IST
KERALAMവിഴിഞ്ഞത്ത് നിന്ന് മടങ്ങവേ താന്‍ പ്രധാനമന്ത്രിയോട് ഒരു കാര്യം പറഞ്ഞു; അദ്ദേഹം മറുപടി ചിരിയില്‍ ഒതുക്കി; എന്തുകൊണ്ട് ചിരിയിലൊതുക്കിയെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ5 May 2025 5:27 PM IST
In-depthചോള, പാണ്ഡ്യ രാജാക്കന്മ്മാരുടെ പായ്ക്കപ്പലുകള്‍ അടുത്ത ഇടം; സര് സി പി തൊട്ട് കെ കരുണാകരനടക്കം നടത്തിയത് ആത്മാര്‍ഥ ശ്രമം; ചൈനീസ് ഫ്രോഡ് കമ്പനിയെ ഓടിച്ച മന്മോഹന്; ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ പിറവി; 12ാം നൂറ്റാണ്ടിലെ തകര്‍ച്ചക്കുശേഷം 21-ാം നൂറ്റാണ്ടില്‍ പുനര്‍ജജനി; വിഴിഞ്ഞത്തിന്റെ അസാധാരണ കഥ!എം റിജു2 May 2025 3:15 PM IST
KERALAMപഹല്‍ഗാം ഭീകരാക്രമണം മനുഷ്യരാശിയോടുള്ള വെല്ലുവിളി; ഭീകരവാദത്തിന് തക്കതായ മറുപടി കേന്ദ്രം നല്‍കണം; വിദ്രോഹ ശക്തികള്‍ക്ക് ഇന്ധനമാകുന്ന വിദ്വേഷപ്രചാരണങ്ങളേയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും മുഖ്യമന്ത്രിസ്വന്തം ലേഖകൻ30 April 2025 7:39 PM IST
Top Storiesവിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തില്‍; പദ്ധതിയിലെ ക്രെഡിറ്റ് നാടിനെന്ന് പറയുമ്പോഴും വിഴിഞ്ഞത്ത് ബോട്ട് തള്ളിയല്ല ഉദ്ഘാടനം എന്ന് പരിഹസിച്ചു മുഖ്യമന്ത്രി; 6000 കോടിയുടെ അഴിമതി ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തില്‍ ഉരുണ്ടുകളിച്ചു; കുടുംബത്തിനൊപ്പമുള്ള വിഴിഞ്ഞം സന്ദര്‍ശനത്തെയും ന്യായീകരിച്ചു പിണറായിമറുനാടൻ മലയാളി ബ്യൂറോ30 April 2025 7:24 PM IST