You Searched For "മുഖ്യമന്ത്രി"

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ സി.പി.എം - കോണ്‍ഗ്രസ് കുറുവ സംഘം; പോറ്റിയെ സോണിയാ ഗാന്ധിയുടെ വീട്ടിലെത്തിച്ചത് എന്തിന്? ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി അന്വേഷണം ഭയന്ന് പിണറായിയും സതീശനും; തുറന്നടിച്ച് എം.ടി രമേശ്
മുസ്ലിം വേഷധാരികൾക്ക് നേരെ വെടിയുതിർത്ത് ഹിമന്ത ബിശ്വ ശർമ്മ; എഐ വീഡിയോ പങ്കുവെച്ച് അസം ബിജെപി; വംശഹത്യയ്ക്ക് ആഹ്വാനമെന്ന് കോൺഗ്രസ്; സുപ്രീം കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ
രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ അവയവമാറ്റ ശസ്ത്രക്രിയാ ഇന്‍സ്റ്റിറ്റ്യൂട്ടിന് കോഴിക്കോട് മുഖ്യമന്ത്രി തറക്കല്ലിട്ടു; കിഫ്ബി വഴി 643.88 കോടി രൂപ ചെലവിട്ട് പദ്ധതി യാഥാര്‍ഥ്യമാക്കും
സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫ് നേതാക്കള്‍ ജലിലില്‍ പോകുമെന്ന് ബിനോയ് വിശ്വം; ഒരാള്‍ പോലും പോകില്ലെന്ന് കെ.സി. വേണുഗോപാല്‍; കുറ്റം എങ്ങനെയെങ്കിലും മറ്റുള്ളവരില്‍ ചാരാന്‍ പറ്റുമോ എന്ന് മുഖ്യമന്ത്രി പരീക്ഷണം നടത്തുന്നുവെന്നും കെ സി
മണിപ്പൂരിൽ ഖേംചന്ദ് മുഖ്യമന്ത്രിയായി അധികാരമേറ്റു; ഉപമുഖ്യമന്ത്രിമാരായി കുക്കി-നാഗ പ്രതിനിധികൾ; കേന്ദ്രഭരണ പ്രദേശം എന്ന ആവശ്യത്തിൽ ഉറച്ച് കുക്കി സംഘടനകൾ; മണിപ്പൂർ സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങുമോ?; പുതിയ സർക്കാരിന്റെ വെല്ലുവിളികൾ ഇങ്ങനെ
സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഒഴിവാക്കാനാകില്ല; അത് സര്‍ക്കാര്‍ നയമല്ല, അനാരോഗ്യകരമായ മത്സരം വേണ്ടതില്ല എന്നത് നല്ല കാര്യം; നിയമസഭയില്‍ മന്ത്രി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി
വീണ്ടും വക്കീല്‍ വേഷത്തില്‍ മമത! സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കത്തിക്കയറി ദീദി; എസ്‌ഐആര്‍ സമ്മര്‍ദ്ദത്തില്‍ ബംഗാളില്‍ 150 മരണം, 58 ലക്ഷം പേരെ പുറത്താക്കി; വാട്സ്ആപ്പ് കമ്മീഷന്‍ എന്നും പരിഹാസം; വാദിക്കാന്‍ 10 മിനിറ്റ് ചോദിച്ചപ്പോള്‍ അംഗീകരിച്ച് ഡിവിഷന്‍ ബഞ്ച്; മുഖ്യമന്ത്രി അഭിഭാഷക വേഷത്തില്‍ എത്തുന്നത് അപൂര്‍വ്വ സംഭവം
പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത് വാച്ച് ആന്റ് വാര്‍ഡ്; സഭയില്‍ ബാനര്‍ പിടിക്കുന്നത് ആദ്യമായാണോ? ഇതില്‍ പ്രതിഷേധിച്ചാണ് ഡയസിലേക്ക് കയറിയത്; ജനാധിപത്യ രീതിയില്‍ തന്നെയാണ് തങ്ങള്‍ പ്രതിഷേധിച്ചത്: വി ഡി സതീശന്റെ വിശദീകരണം ഇങ്ങനെ
സഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്; വടി കൊണ്ട് തല്ലി; കോടതിയില്‍ നിന്നും അടി കിട്ടിയതിന് ഇവിടെ ബഹളം വെക്കുന്നു; ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ശ്രമം; സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്കെല്ലാം ഹൈക്കോടതി മറുപടി നല്‍കിയിട്ടുണ്ട്; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുള്ള കാര്യം നിര്‍മ്മല മറന്നു! എയിംസും റെയില്‍വേ അതിവേഗ ഇടനാഴികളും തഴഞ്ഞു; വിഴിഞ്ഞത്തിന് പാക്കേജില്ല; ധാതുസമ്പത്ത് കുത്തകകള്‍ക്ക് വിട്ടുകൊടുക്കാന്‍ നീക്കം; സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയണമെന്നും മുഖ്യമന്ത്രി
നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല, പ്രായോഗികമെങ്കില്‍ ഒപ്പം നില്‍ക്കും;  ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയില്‍നിന്ന് മാറ്റാന്‍ പോകുന്നു എന്ന് ബഹളം വെച്ച എല്ലാവരും ചേര്‍ന്ന് ഉപ്പോള്‍ എതിര്‍ക്കുന്നു; യാതൊരു പഠനവുമില്ലാതെ പോകുന്ന പോക്കിന് ചുമ്മാപദ്ധതി പ്രഖ്യാപിക്കുന്നു; കേരളത്തിന് അതിവേഗ റെയില്‍പാത വേണമെന്നും വി.ഡി. സതീശന്‍
അതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരന്റെ ചുമതലയെ കുറിച്ച് കേന്ദ്രത്തില്‍ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല; അതിവേഗ റെയില്‍ മറ്റന്നാള്‍ ബജറ്റില്‍ കേന്ദ്രത്തിന് പ്രഖ്യാപിക്കാമല്ലോ? കേന്ദ്രത്തില്‍ നിന്നും രേഖാമൂലം അറിയിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ; ആര്‍ആര്‍ടിഎസ് മോഡലിനെ കേന്ദ്രമന്ത്രി പിന്തുണച്ചതാണ്; മെട്രോമാന് മറുപടിയുമായി പി രാജീവ്