SPECIAL REPORTമുനമ്പത്തെ പ്രതിഷേധം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയത്തില്‍ സിപിഎം; ഇടപെടലിന് മുഖ്യമന്ത്രി നേരിട്ട് രംഗത്ത്; സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി; പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് സമര സമതി; വയനാട്ടിലും 5 കുടുംബങ്ങള്‍ക്ക് വഖഫിന്റെ നോട്ടീസ്; കൈയേറ്റമെന്ന് ആരോപണംമറുനാടൻ മലയാളി ബ്യൂറോ11 Nov 2024 2:24 PM IST
SPECIAL REPORTമതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കി വെട്ടിലായി ഗോപാലകൃഷ്ണന്; അഡീഷനല്‍ ചീഫ് സെക്രട്ടറിക്കെതിരെ ഫേസ്ബുക്കില്‍ കടന്നാക്രമണവുമായി എന്‍ പ്രശാന്തും; ഉദ്യോഗസ്ഥ തലത്തിലെ തമ്മിലടിയില്‍ വെട്ടിലായി സര്‍ക്കാര്‍; ഐഎഎസ് അസോസിയേഷനും രണ്ട് തട്ടില്‍; മുഖ്യമന്ത്രി എന്തു നടപടി എടുക്കുമെന്ന ആകാംക്ഷയില്‍ ഉദ്യോഗസ്ഥവൃന്ദംമറുനാടൻ മലയാളി ബ്യൂറോ11 Nov 2024 6:43 AM IST
STATE'മുഖ്യമന്ത്രി ഉണങ്ങിദ്രവിച്ച തലയില്ലാത്ത തെങ്ങ്; പാര്‍ട്ടിക്കുള്ള തിരിച്ചറിവ് അദ്ദേഹത്തിനില്ല'; വായില്ലാ കോടാലിയെ മുഖ്യമന്ത്രി എന്തിനു ഭയക്കണമെന്ന് 23-ന് മനസ്സിലാക്കുമെന്നും പിവി അന്വര്മറുനാടൻ മലയാളി ബ്യൂറോ10 Nov 2024 3:00 PM IST
KERALAMനേമത്തും തൃശ്ശൂരിലും ബിജെപിക്ക് കോണ്‍ഗ്രസ് വോട്ട് ചെയ്തു; ഡീല്‍ ആരോപണം ആവര്‍ത്തിച്ച് മുഖ്യമന്ത്രി ചേലക്കരയില്സ്വന്തം ലേഖകൻ9 Nov 2024 5:58 PM IST
NATIONALമുഖ്യമന്ത്രിക്കുള്ള സമൂസകളും കേക്കുകളും കഴിച്ചതില്‍ സിഐഡി അന്വേഷണം; സമൂസ വിരുന്നൊരുക്കി പ്രതിപക്ഷ നേതാവിന്റെ പരിഹാസം; ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപിസ്വന്തം ലേഖകൻ9 Nov 2024 4:33 PM IST
Newsവയനാട്ടിലെ മേപ്പാടിയില്‍ പുഴുവരിച്ച അരിയും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്തെന്ന പരാതി; പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്കോ ഭക്ഷ്യധാന്യങ്ങള്‍ മാറ്റിയതോ? വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 6:22 PM IST
SPECIAL REPORTയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയത് അതിക്രൂരമായി; കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം; ആക്രമണത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ട് അന്വേഷണം നടത്തണം; പിണറായിയുടെ ഗൺമാൻമാർക്ക് മുട്ടൻ പണി; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; പാർട്ടിക്ക് വീണ്ടും തലവേദന..!മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 3:06 PM IST
STATE'കലങ്ങിയില്ലെന്ന് പറയാന്‍ ഈ മനുഷ്യന് പൂരം കണ്ടിട്ടുണ്ടോ? തൃശൂര്‍ മുഖ്യമന്ത്രി ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തു': ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകുമെന്ന് കെ മുരളീധരന്‍സ്വന്തം ലേഖകൻ5 Nov 2024 8:39 PM IST
SPECIAL REPORTമുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്; നിയമസങ്കീര്ണതകള് ഉണ്ടെന്ന് മന്ത്രി പി രാജീവും; ആരെന്ത് പറഞ്ഞാലും വീടുവിട്ട് ഇറങ്ങില്ലെന്ന് പറഞ്ഞ് സമരക്കാര്‍; സമരവേദി സന്ദര്‍ശിച്ചു മാര്‍ തോമസ് തറയിലും; അതിജീവനത്തിനായുള്ള സമരം 23ാം ദിവസത്തിലും തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ4 Nov 2024 12:02 PM IST
SPECIAL REPORTഎഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ല; ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി റവന്യൂമന്ത്രി; തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള കളക്ടറുടെ പരാമര്‍ശം റിപ്പോര്ട്ടില്സ്വന്തം ലേഖകൻ1 Nov 2024 7:33 PM IST
SPECIAL REPORTഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ മുഖ്യമന്ത്രി നടത്തിയത് 26 വിദേശ യാത്രകള്‍; ഏറ്റവും കൂടുതല്‍ തവണ യുഎഇയിലും, രണ്ടാമത് അമേരിക്കയിലും; ആകെ ആറുമാസത്തോളം വിദേശത്ത്; യാത്രകളില്‍ അനുഗമിച്ചവരില്‍ വീണ വിജയന്റെ പേരുമാത്രമില്ല; വിവരാവകാശ മറുപടിയിലെ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 7:18 PM IST
SPECIAL REPORTഅന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആര് അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍; വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്ക്കാലം മെഡല്‍ നല്‍കേണ്ടെന്ന് ഡിജിപി; മുഖ്യമന്ത്രിക്ക് കത്തയച്ചു; മെഡലുകള്‍ നാളെ വിതരണം ചെയ്യുംസ്വന്തം ലേഖകൻ31 Oct 2024 8:57 PM IST