You Searched For "മുഖ്യമന്ത്രി"

കേരളം നേടിയ വികസനത്തെ കുറിച്ച് തരൂര്‍ നടത്തിയത് വസ്തുതാപരമായ പ്രതികരണം; സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തെ കുറിച്ചാണ് അക്കമിട്ട് സൂചിപ്പിച്ചതെന്ന് മുഖ്യമന്ത്രി; കേരളത്തിലെ വ്യാവസായിക വളര്‍ച്ചയുടെ വസ്തുത തുറന്നു കാണിക്കാന്‍ തരൂരിനായെന്ന് എം വി ഗോവിന്ദനും
വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ല; ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവരില്ല;  കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനെന്ന് മുഖ്യമന്ത്രി
കോട്ടയത്ത് പൊലീസുകാരന്‍ കൊല്ലപ്പെട്ടത് ഉത്തരവാദിത്വം നിറവേറ്റുന്നതിനിടെ; കുടുംബത്തിന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കും; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
രണ്ട് വര്‍ഷമായിട്ടും അണയാതെ കലാപം;  ജീവന്‍ നഷ്ടമായത് 250ലേറെ പേര്‍ക്ക്;  വിമര്‍ശന കൊടുങ്കാറ്റിലും അധികാരത്തില്‍ കടിച്ചുതൂങ്ങി   ബിരേന്‍ സിങ്;   ഒടുവില്‍ അവിശ്വാസ പ്രമേയം  ഭയന്ന് പടിയിറക്കം; മണിപ്പൂരില്‍ രാഷ്രപതിഭരണം ഏര്‍പ്പെടുത്തിയേക്കും; നിയമസഭ മരവിപ്പിച്ചു;  ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക്
നവീന്‍ ബാബുവിന്റെ കുടുംബത്തെ ചതിച്ച സീനിയര്‍ അഭിഭാഷകന്‍ സര്‍ക്കാരിന് വേണ്ടി കൂറ് മാറുന്നത് ഇതാദ്യമല്ല; അട്ടപ്പാടി മധു വധക്കേസും ടി പി കേസും വാളയാര്‍ കേസും അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ആദിവാസിയായ മധുവിന്റെ ബന്ധുക്കളും ഹൈക്കോടതിയിലേക്ക്
മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം കുശലാന്വേഷണം; സാധാരണയില്‍ കൂടുതല്‍ സമയം സംസാരിച്ചെന്ന് കണ്ടെത്തല്‍; വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി; സംഭവം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ കോണ്‍ക്ലേവിനിടെ
മുഖ്യമന്ത്രിയുടെ തമാശ കേട്ട് ചിരിക്കാന്‍ വി ഡി സതീശനെ കിട്ടില്ല; കോണ്‍ഗ്രസില്‍ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ പിണറായി തമാശ പറയേണ്ട; വിഎസിന്റെയും പിണറായിയുടെയും തമാശകള്‍ തന്നെ കൊണ്ട് പറയിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ്
അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരട്ടെയെന്ന് സ്വാഗത പ്രാസംഗികന്‍; അത് കൊടും ചതിയായിപ്പോയി, പാര്‍ട്ടിക്കകത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചതെന്ന പരിഹാസവുമായി പിണറായി; കരഘോഷങ്ങളുമായി സദസ്സ്
സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിക്ക് പ്രായപരിധിയില്‍ ഇനി ഇളവ് കിട്ടുമോ? 75 വയസെന്ന പ്രായപരിധി തുടരുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം പിണറായിക്ക് നിര്‍ണായകം; കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിനില്ലെങ്കിലും സഹകരണമാകാം; കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചെന്നും കരട് രാഷ്ട്രീയ പ്രമേയം
ടീച്ചറമ്മ മോശം സ്ഥാനാര്‍ത്ഥിയാണോ എന്നു ചോദിച്ചു വിമര്‍ശകരെ ഒതുക്കി മുഖ്യമന്ത്രി; പി. ജയരാജനും പി.പി ദിവ്യയ്ക്കും വീഴ്ച്ച പറ്റിയെന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി; പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെന്നും സൂചന;  കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും നിറഞ്ഞാടിയത് പിണറായി; എം വി ഗോവിന്ദന് കാര്യമായ റോളില്ലാതെ സമ്മേളനം
അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം; ജില്ലാ സമ്മേളനത്തില്‍ പി പി ദിവ്യക്ക് പിണറായിയുടെ വിമര്‍ശനം; ഉണ്ടായത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം; ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടി; തിരിച്ച് വരാന്‍ ഇനിയും അവസരമെന്നും മുഖ്യമന്ത്രി