You Searched For "മുഖ്യമന്ത്രി"

കേന്ദ്ര അവഗണനയില്‍ ആദ്യം സംസാരിച്ചത് പ്രതിപക്ഷം; കേന്ദ്രത്തിനെതിരെ സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണി യു.ഡി.എഫിനുണ്ട്; ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി ചോദ്യ പേപ്പര്‍ ചോര്‍ത്തിയത് സിപിഎം സംഘടനയിലെ അധ്യാപകര്‍: വി ഡി സതീശന്‍
മുണ്ടക്കൈയില്‍ സഹായം നിഷേധിച്ച കേന്ദ്രത്തിന്റേത് പകപോക്കല്‍ നിലപാട്; കേരളവും രാജ്യത്തിന്റെ ഭാഗം, നീതി നിഷേധിക്കാന്‍ പാടില്ല; കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന് വരണം; വിമര്‍ശനം കടുപ്പിച്ചു മുഖ്യമന്ത്രി; എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതും കേന്ദ്രത്തിനെതിരെ ആയുധമാക്കി സര്‍ക്കാര്‍
തലസ്ഥാനത്തിന് ഇനി സിനിമാക്കാലം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു; സിനിമയില്‍ കോര്‍പ്പറേറ്റ്വത്കരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി;   ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് കസ്റ്റഡിയില്‍
വൈക്കത്തെ തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്തു; പെരിയാറിന്റെ  സഹവര്‍ത്തിത്വവും സഹകരണവും തുടര്‍ന്നുകൊണ്ടു പോവുകയാണ് കേരളവും തമിഴ്‌നാടുമെന്ന് പിണറായി വിജയന്‍
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പ്രതിവര്‍ഷം 400 കോടി വിനിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചത് 166.28 കോടി രൂപ മാത്രം; വിവരാവകാശ രേഖകകളുമായി കെ ഗോവിന്ദന്‍ നമ്പൂതിരി
വയനാട്ടില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞു 100 ദിവസം ആയി;  മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി;  ഒരു രൂപ പോലും കേരളത്തിനു നല്‍കിയിട്ടില്ല;  അമിത് ഷാ ജനങ്ങളെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മാല്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും മുഖ്യമന്ത്രി; തദ്ദേശ സ്ഥാപനങ്ങളെ അഭിസംബോധന ചെയ്യാന്‍ മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ നാട്ടില്‍ കോണ്‍ഗ്രസ് ഓഫീസിന് നേര്‍ക്ക് ആക്രമം; കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് പെട്രോള്‍ ഒഴിച്ചു തീയിട്ടു
പാര്‍ട്ടിയെയും മുന്നണിയെയും നോക്കുകുത്തിയാക്കി പിണറായി ഭരണം! സ്മാര്‍ട്ട് സിറ്റി കരാര്‍ പിന്‍മാറ്റം സിപിഎമ്മിലും എല്‍ഡിഎഫിലും ചര്‍ച്ച ചെയ്യാതെ; രാഷ്ട്രീയ വിവാദമാകുന്ന വിഷയമായിട്ടും ഭരണപരമായ നടപടിയെന്ന് പറഞ്ഞൊഴിയല്‍; സ്വീകരിക്കേണ്ടത് നയപരമായ തീരുമാനമെന്ന് ഘടകകക്ഷികള്‍
കേന്ദ്രസഹായം ചോദിക്കുമ്പോള്‍ കൃത്യമായ കണക്കുവേണം; ആരെയാണ് വിഡ്ഢികളാക്കുന്നത്? പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നത് ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യം;  മുണ്ടക്കൈ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി