You Searched For "മുത്തൂറ്റ്"

ജീവനക്കാര്‍ക്ക് നല്‍കാനുള്ള സമ്മാനക്കൂപ്പണുകളില്‍ തിരിമറി നടത്തി തട്ടിയെടുത്ത് 11.92 കോടി രൂപ! മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയെയും ചീഫ് ജനറല്‍ മാനേജറെയും പുറത്താക്കി; ഇരുവര്‍ക്കുമെതിരെ കേസെടുത്തു; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഒരുങ്ങവേ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍
മുത്തൂറ്റ് ഫിനാൻസിൽ പട്ടാപ്പകൽ കവർച്ച നടത്തിയത് തോക്കു ചൂണ്ടി; തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ കൊള്ള നടത്തിയ ആറം​ഗ സംഘത്തിൽ നാലുപേരെ പിടികൂടിയത് ഹൈദരാബാദിൽ നിന്നും; പണവും ആയുധങ്ങളും പിടിച്ചെടുത്തെന്ന് പൊലീസ്
അൾട്രാ സൗണ്ട് സ്‌കാൻ ചെയ്തപ്പോൾ ഒരു കിഡ്നി മാത്രമെന്ന് സംശയം; ദൂരീകരണത്തിനായി എംആർഐ ചെയ്തപ്പോൾ കിഡ്നി രണ്ടുമുണ്ട്; റിപ്പോർട്ടിൽ തൃപ്തി വരാതെ ഡോക്ടർ വീണ്ടും സ്‌കാൻ ചെയ്തപ്പോൾ കിഡ്നി ഒന്നേയുള്ളൂ; തെറ്റ് തിരിച്ചറിഞ്ഞപ്പോൾ കാലുപിടുത്തം: മുത്തൂറ്റ് സ്‌കാനിങ് സെന്ററിനെതിരേ പരാതിയുമായി യുവാവ്