You Searched For "മുല്ലപ്പള്ളി രാമചന്ദ്രൻ"

ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലേക്ക്; പാർട്ടിയിലെ ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തം; ലോക്‌സഭയിലേക്ക് പരമാവധി സീറ്റുകൾ നേടാൻ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താനും കോൺഗ്രസ് അധ്യക്ഷന്റെ മുൻകൈയെടുക്കും
ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി മുഖ്യമന്ത്രി പെരുമാറരുത്; കേരളത്തെ യുദ്ധഭൂമിയാക്കാനുള്ള ആഹ്വാനമാണ് മുഖ്യമന്ത്രി നടത്തുന്നത്; മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തി കേസെടുത്തത് ഫാസിസ്റ്റ് നടപടി: വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
കരിപ്പൂരിൽ പ്രഖ്യാപിച്ച സഹായം തന്നെ പെട്ടിമുടിയിലും നൽകണം; മനുഷ്യജീവന് എല്ലായിടത്തും ഒരേവില; മുഖ്യമന്ത്രി കണ്ണൻദേവൻ കമ്പനിയുടെ പിആർ വക്താവായി സംസാരിച്ചു: മുല്ലപ്പള്ളി
യുവാക്കളോടുള്ള സർക്കാരിന്റെ വഞ്ചന; തിരുവോണനാളിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദൻ ഉപവസിക്കും; യൂത്ത് കോൺഗ്രസ് പി എസ് സി ഓഫീസിനു മുന്നിൽ പട്ടിണിസമരം നടത്തും
മുല്ലപ്പള്ളി രാമചന്ദ്രന്റേത് ക്രൂരമനസ്സ്; ജീവനറ്റ ബാപ്പയ്ക്ക് അന്ത്യചുംബനം നൽകിയ പിഞ്ചുകുഞ്ഞിനെവരെയാണ് അപമാനിച്ചത്; ഇരട്ടക്കൊലപാതകത്തെ ഗ്യാങ്ങുകളുടെ ഏറ്റുമുട്ടലെന്ന് വിശേഷിപ്പിച്ച മുല്ലപ്പള്ളിക്കെതിരെ പി. രാജീവ്
സർക്കാരിന്റെ മുഖം രക്ഷിക്കാൻ കോടിയേരി ശുദ്ധവർഗീയത പറയുന്നു; പ്രതിരോധിക്കാൻ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാൻ പാർട്ടി സെക്രട്ടറി വർഗീയ കാർഡുമായി ഇറങ്ങിയിരിക്കുകയാണ്; പരിശുദ്ധ മതഗ്രന്ഥത്തെ രാഷ്ട്രീയ  ദുഷ്ടലാക്കോടെ ഉപയോഗിക്കുന്ന സിപിഎം തന്ത്രം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്നും മുല്ലപ്പള്ളി
സംസ്ഥാനത്ത് ഭീകരർ എത്തിയിട്ടും സംസ്ഥാന സർക്കാർ അറിഞ്ഞില്ല; ഒരുകൂട്ടം മന്ത്രിമാരും ഉപജാപക സംഘങ്ങളുമാണ് നാടിനെ നശിപ്പിക്കുന്നത്; ആഞ്ഞടിച്ച് മുല്ലപ്പള്ളി   
വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം; സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഒരു കാരണവശാലുപം ഉണ്ടാകാൻ പാടില്ല; വധശിക്ഷ പ്രതീക്ഷിച്ച് കഴിയുന്ന ഒരു സ്ത്രീയാണെങ്കിൽകൂടി അവളുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രസ്താവനയും പാടില്ല; മുല്ലപ്പള്ളിക്കെതിരെ ഷാനിമോൾ ഉസ്മാൻ
സ്ത്രീവിരുദ്ധ പരാമർശത്തിന് മുല്ലപ്പള്ളി മാപ്പ് പറയണം; സ്വമേധയാ കേസെടുത്തു വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ; രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് വിമർശനം; ബലാൽസംഗത്തിന് ഇരയായാൽ ഒന്നുകിൽ മരിക്കും എന്ന മുല്ലപ്പള്ളിയുടെ പരാമർശത്തിൽ വിമർശനം കടുക്കുന്നു
മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായത് ബലാത്സംഗത്തിനിരയായിട്ടുള്ള എല്ലാ സ്ത്രീകൾക്കും എതിരായ പരാമർശം; കെപിസിസി പ്രസിഡന്റിന്റെ വിവാദ പരാമർശത്തിന് തക്കശിക്ഷ ലഭിക്കണമെന്നും സോളാർ വിവാദ നായിക; വനിതാ കമ്മീഷന് നേരിട്ടെത്തി പരാതി നൽകി
ഞാനും മനുഷ്യനാണ്; എനിക്കും കുടുംബമുണ്ട്: സ്ത്രീ വിരുദ്ധ പരാമർശത്തിൽ വികാരാധീനനായി മുല്ലപ്പള്ളി രാമചന്ദ്രൻ; തന്റെ ശൈലിയിൽ മാറ്റം വരുത്തുമെന്നും കെപിസിസി അധ്യക്ഷൻ
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാൻ; നടപടി രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ;  മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഏജൻസിയായി വിജിലൻസ് അധ:പതിച്ചിരിക്കുന്നു എന്നും മുല്ലപ്പള്ളി