SPECIAL REPORTസൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി കേന്ദ്രമന്ത്രി വി മുരളീധരൻ; നെടുമ്പാശ്ശേരിയിൽ എത്തിക്കുക വൈകുന്നേരം അഞ്ച് മണിയോടെ; സംസ്ക്കാരം നാളെ ഉച്ചയോടെ കീരിത്തോട് നിത്യസഹായ മാതാ പള്ളിയിൽ; ഇന്ത്യയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തേക്കും പ്രകാശ് ചന്ദ്രശേഖർ15 May 2021 11:54 AM IST
SPECIAL REPORTസംസ്കരിച്ച മൃതദേഹം സുന്ദരന്റേതല്ലെന്ന് ബന്ധുക്കൾ അറിയുന്നത് പൊലീസ് പറഞ്ഞപ്പോൾ; പ്രൊട്ടോകോളിന്റെ പേരിൽ ദൂരത്ത് നിന്ന് മുഖം കാണാനുള്ള സൗകര്യം പോലും ഒരുക്കിയില്ല; സുന്ദരന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാമെന്ന് കൗസല്യുടെ ബന്ധുക്കൾ; ചിതാഭസ്മം പരസ്പരം കൈമാറുംജാസിം മൊയ്ദീൻ17 May 2021 10:02 AM IST
SPECIAL REPORTമോർച്ചറിയിൽ നീല പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കുന്നുകൂട്ടിയിട്ട മൃതദേഹങ്ങൾ; 'ഇതിലുണ്ടാവും, തെരഞ്ഞു കണ്ടുപിടിക്കൂ' എന്ന് ബന്ധുക്കളോട് അധികൃതർ; തമിഴ്നാട് തേനിയിൽ കോവിഡ് രോഗികളുടെ മൃതദേഹത്തോട് അനാദരവ്ന്യൂസ് ഡെസ്ക്2 Jun 2021 8:58 PM IST
SPECIAL REPORTകോവിഡ് ബാധിച്ച് അമ്മ മരിച്ചു; മൃതദേഹം തന്റെ സ്ഥലത്തുകൂടി മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് പൂട്ടി താക്കോലെടുത്തത് സ്വന്തം മകൻ: പൂട്ട് പൊളിച്ച് മൃതദേഹം കൊണ്ടു പോകാൻ വഴിയൊരുക്കി പൊലീസ്മറുനാടന് മലയാളി5 Jun 2021 5:50 AM IST
SPECIAL REPORTസുന്ദരിയെ പട്ടാമ്പി സേവന ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയ സംബന്ധമായ ചികിത്സക്കായി; തിങ്കളാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ചൊവ്വാഴ്ച്ചയോടെ മരണം; ബുധനാഴ്ച്ച മോർച്ചറിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കണ്ടത് മൂക്കിന്റെ ഭാഗം എലി കരണ്ടത്; ആരോഗ്യ കേരളത്തിന് നാണക്കേടായി മൃതദേഹം എലി കരണ്ട സംഭവംമറുനാടന് മലയാളി17 Jun 2021 7:13 AM IST
Marketing Featureപിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസ്: കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി; ഗ്രീഷ്മയുടെ മൃതദ്ദേഹം കണ്ടെത്തിയത് ഇത്തിക്കരയാറ്റിൽ ആദിച്ചനല്ലൂർ മീനാട് ഭാഗത്തു നിന്ന്; കേസിൽ ദുരൂഹത തുടരുന്നുമറുനാടന് മലയാളി25 Jun 2021 5:19 PM IST
CAREഹൃദയസ്തംഭനം മൂലം മരണമടഞ്ഞ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചുസ്വന്തം ലേഖകൻ26 Jun 2021 3:49 PM IST
BOOK REVIEWകുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; കണ്ണൂർ സ്വദേശിയെ മരണം വിളിച്ചത് നാ്ട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്ത് ഇരിക്കെസ്വന്തം ലേഖകൻ29 Jun 2021 3:50 PM IST
Marketing Featureഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി കത്തിച്ചു; ബന്ധുക്കളോട് പറഞ്ഞത് യുവതി കോവിഡ് ബാധിച്ച് മരിച്ചെന്നും: 27കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ പുറത്ത് വരുന്നതു കൊടും ക്രൂരതയുടെ കഥമറുനാടന് മലയാളി30 Jun 2021 5:27 AM IST
Uncategorizedമാതാവിനൊപ്പം വൈദ്യുതി ബിൽ അടയ്ക്കാൻ പോയ കുട്ടിയെ കാണാതായി ; മൃതദേഹം കുറ്റികാട്ടിൽമറുനാടന് ഡെസ്ക്1 July 2021 1:43 PM IST
Marketing Featureമദ്രാസ് ഐ.ഐ.ടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മലയാളി പ്രോജക്ട് കോ ഓർഡിനേറ്ററുടേതെന്ന് സംശയം; ക്യാമ്പസിനുള്ളിൽ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത് വ്യാഴാഴ്ച്ച രാത്രി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്മറുനാടന് ഡെസ്ക്2 July 2021 6:12 AM IST