You Searched For "മൃതദേഹം"

മൂന്നാറിലെ കണ്ണൻദേവൻ എസ്‌റ്റേറ്റിൽ തൊഴിലാളി കൊല്ലപ്പെട്ടത് മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് വെട്ടേറ്റ്; തലയുടെ പിൻഭാഗത്തും ചെവിയോട് ചേർന്നുമായി പത്തോളം മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്;  ജാർഖണ്ഡ് സ്വദേശിക്കൊപ്പം താമസിച്ച മറ്റുള്ളവരെ തേടി പൊലീസ്
ഓട്ടോഡ്രൈവറുടെ രണ്ടു ദിവസം പഴക്കം ചെന്ന മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി; രണ്ടു മാസം മുൻപ് നായ കടിച്ചിരുന്നുവെന്ന് നാട്ടുകാർ; മരണ കാരണമറിയാൻ പോസ്റ്റുമോർട്ടം നടത്തും
വയനാട്ടിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്‌ക്കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ; കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കടുവയെ വെടിവച്ചു കൊല്ലണമെന്നും ആവശ്യം; കടുവയെ കണ്ടെത്താൻ ദൗത്യസംഘത്തിന്റെ തിരച്ചിൽ; മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ
ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ; മകളെ കാണാതായതിനെ തുടർന്ന് ഭർതൃവീട്ടിലെത്തിയ മാതാപിതാക്കൾ ദുർഗന്ധത്തെ തുടർന്ന് പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക്: മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം: കണാതായ ഭർത്താവിനെ കുറിച്ച് അന്വേഷണം തുടങ്ങി