You Searched For "മൃതദേഹം"

ആദ്യ കുർബാനയ്ക്ക് എത്തുമെന്ന് പറഞ്ഞ് അമ്മ അഡോണിയെ കാണാൻ ഇന്നെത്തുന്നത് നിശ്ചലദേഹമായി; സൗമ്യ പോയത് ഉൾക്കൊള്ളാനാകാതെ കുഞ്ഞു മത്തായി; ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തും; ഇസ്രയേലിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് വിട നൽകാൻ തയ്യാറെടുത്ത് ജന്മനാട്
സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി കേന്ദ്രമന്ത്രി വി മുരളീധരൻ; നെടുമ്പാശ്ശേരിയിൽ എത്തിക്കുക വൈകുന്നേരം അഞ്ച് മണിയോടെ; സംസ്‌ക്കാരം നാളെ ഉച്ചയോടെ കീരിത്തോട് നിത്യസഹായ മാതാ പള്ളിയിൽ; ഇന്ത്യയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തേക്കും   
സംസ്‌കരിച്ച മൃതദേഹം സുന്ദരന്റേതല്ലെന്ന് ബന്ധുക്കൾ അറിയുന്നത് പൊലീസ് പറഞ്ഞപ്പോൾ; പ്രൊട്ടോകോളിന്റെ പേരിൽ ദൂരത്ത് നിന്ന് മുഖം കാണാനുള്ള സൗകര്യം പോലും ഒരുക്കിയില്ല; സുന്ദരന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കാമെന്ന് കൗസല്യുടെ ബന്ധുക്കൾ; ചിതാഭസ്മം പരസ്പരം കൈമാറും
മോർച്ചറിയിൽ നീല പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കുന്നുകൂട്ടിയിട്ട മൃതദേഹങ്ങൾ; ഇതിലുണ്ടാവും, തെരഞ്ഞു കണ്ടുപിടിക്കൂ എന്ന് ബന്ധുക്കളോട് അധികൃതർ; തമിഴ്‌നാട് തേനിയിൽ കോവിഡ് രോഗികളുടെ മൃതദേഹത്തോട് അനാദരവ്
കോവിഡ് ബാധിച്ച് അമ്മ മരിച്ചു; മൃതദേഹം തന്റെ സ്ഥലത്തുകൂടി മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് പൂട്ടി താക്കോലെടുത്തത് സ്വന്തം മകൻ: പൂട്ട് പൊളിച്ച് മൃതദേഹം കൊണ്ടു പോകാൻ വഴിയൊരുക്കി പൊലീസ്
സുന്ദരിയെ പട്ടാമ്പി സേവന ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയ സംബന്ധമായ ചികിത്സക്കായി; തിങ്കളാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ചൊവ്വാഴ്‌ച്ചയോടെ മരണം; ബുധനാഴ്‌ച്ച മോർച്ചറിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കണ്ടത് മൂക്കിന്റെ ഭാഗം എലി കരണ്ടത്; ആരോഗ്യ കേരളത്തിന് നാണക്കേടായി മൃതദേഹം എലി കരണ്ട സംഭവം
പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസ്: കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി;  ഗ്രീഷ്മയുടെ മൃതദ്ദേഹം കണ്ടെത്തിയത് ഇത്തിക്കരയാറ്റിൽ ആദിച്ചനല്ലൂർ മീനാട് ഭാഗത്തു നിന്ന്;  കേസിൽ ദുരൂഹത തുടരുന്നു
ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി കത്തിച്ചു; ബന്ധുക്കളോട് പറഞ്ഞത് യുവതി കോവിഡ് ബാധിച്ച് മരിച്ചെന്നും: 27കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ പുറത്ത് വരുന്നതു കൊടും ക്രൂരതയുടെ കഥ