You Searched For "മൃതദേഹം"

മോർച്ചറിയിൽ നീല പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കുന്നുകൂട്ടിയിട്ട മൃതദേഹങ്ങൾ; ഇതിലുണ്ടാവും, തെരഞ്ഞു കണ്ടുപിടിക്കൂ എന്ന് ബന്ധുക്കളോട് അധികൃതർ; തമിഴ്‌നാട് തേനിയിൽ കോവിഡ് രോഗികളുടെ മൃതദേഹത്തോട് അനാദരവ്
കോവിഡ് ബാധിച്ച് അമ്മ മരിച്ചു; മൃതദേഹം തന്റെ സ്ഥലത്തുകൂടി മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് പൂട്ടി താക്കോലെടുത്തത് സ്വന്തം മകൻ: പൂട്ട് പൊളിച്ച് മൃതദേഹം കൊണ്ടു പോകാൻ വഴിയൊരുക്കി പൊലീസ്
സുന്ദരിയെ പട്ടാമ്പി സേവന ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയ സംബന്ധമായ ചികിത്സക്കായി; തിങ്കളാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ചൊവ്വാഴ്‌ച്ചയോടെ മരണം; ബുധനാഴ്‌ച്ച മോർച്ചറിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കണ്ടത് മൂക്കിന്റെ ഭാഗം എലി കരണ്ടത്; ആരോഗ്യ കേരളത്തിന് നാണക്കേടായി മൃതദേഹം എലി കരണ്ട സംഭവം
പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസ്: കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി;  ഗ്രീഷ്മയുടെ മൃതദ്ദേഹം കണ്ടെത്തിയത് ഇത്തിക്കരയാറ്റിൽ ആദിച്ചനല്ലൂർ മീനാട് ഭാഗത്തു നിന്ന്;  കേസിൽ ദുരൂഹത തുടരുന്നു
ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി കത്തിച്ചു; ബന്ധുക്കളോട് പറഞ്ഞത് യുവതി കോവിഡ് ബാധിച്ച് മരിച്ചെന്നും: 27കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ പുറത്ത് വരുന്നതു കൊടും ക്രൂരതയുടെ കഥ
മദ്രാസ് ഐ.ഐ.ടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മലയാളി പ്രോജക്ട് കോ ഓർഡിനേറ്ററുടേതെന്ന് സംശയം; ക്യാമ്പസിനുള്ളിൽ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത് വ്യാഴാഴ്‌ച്ച രാത്രി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കല്ലൂപ്പാറയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ഇന്നലെ കാറിൽ പുറത്തുപോയ ജോജി വർഗീസ് മൊബൈലിൽ വിളിച്ചിട്ടും എടുത്തില്ല; ബന്ധുക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയപ്പോൾ കണ്ടെത്തിയത് മൃതദേഹം; ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്
വലിച്ചെറിഞ്ഞ മൃതദേഹം പാലത്തിന്റെ ഗ്രില്ലിൽ കുടുങ്ങിയത് വിനയായി; കൊലപാതകം നടത്തിയത് മുത്തച്ഛനും അമ്മാവന്മാരും ചേർന്ന്; 17കാരിയെ കൊന്നത് ജീൻസ് ധരിച്ചതിനെന്ന്