You Searched For "മേജര്‍ രവി"

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അഭിപ്രായങ്ങളും തീരുമാനങ്ങളും ഇടയ്ക്കിടെ മാറ്റുന്നവര്‍ക്കുള്ള വിളിപ്പേര് ചങ്ക് എന്നല്ല;  സത്യത്തെ വീണ്ടും വളച്ചൊടിച്ച് വ്യക്തി ഹത്യക്ക് ശ്രമിക്കുന്നയാള്‍; മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍
എന്റെ മോന്റെ പടം കൊള്ളില്ല എന്ന് മേജര്‍ രവി പറഞ്ഞു എന്നാണ് മല്ലിക ചേച്ചി പറഞ്ഞത്; ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല; സത്യാവസ്ഥകളെ മറച്ചുവച്ചുകൊണ്ട് സിനിമ ചെയ്തു എന്നാണ് പറയുന്നത്; മോഹന്‍ലാലിനെ ആരെങ്കിലും ചെളിവാരിത്തേച്ചാല്‍ പ്രതികരിക്കാന്‍ എനിക്കാരുടെയും അനുവാദം വേണ്ട; വീണ്ടും മറുപടിയുമായി മേജര്‍ രവി
റിലീസിന് മുമ്പ് മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടിട്ടില്ല;  ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും; അതെനിക്ക് ഉറപ്പുണ്ട്, കാരണം അദ്ദേഹത്തിന് വളരെയധികം മാനസിക വിഷമമുണ്ട്; ലഫ്റ്റനന്റ് കേണല്‍ പദവി എടുത്ത് മാറ്റണമെന്ന് പറയുന്നത് വിരോധാഭാസമെന്നും മേജര്‍ രവി