You Searched For "മേയർ"

ഭീകരവാദ ബന്ധങ്ങൾ ഉണ്ടെന്ന് സംശയം; ഇസ്താംബൂളിലെ ഏറ്റവും ശക്തനായ മേയറും എർദോഗന്റെ പ്രധാന എതിരാളിയുമായ എക്രെം ഇമാമോഗ്ലു അറസ്റ്റിൽ; വ്യാപക പ്രതിഷേധം; തെരുവുകളിൽ പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി; കല്ലേറും മുദ്രാവാക്യ വിളിയും; പ്രധാന റോഡുകളെല്ലാം അടച്ചിട്ടു; എല്ലാം നിരീക്ഷിച്ച് ഭരണകൂടം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
അനന്തപുരി ഉണർന്നു..; കുടിവെള്ളവും അന്നദാനവും നൽകുന്നിടങ്ങളിൽ പ്രത്യേക സ്ക്വാഡെത്തും; ഭക്തജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ എല്ലാം പാലിക്കണം; ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം; ആറ്റുകാൽ അമ്മയുടെ പൊങ്കാലയോടനുബന്ധിച്ച് തലസ്ഥാനത്ത് അതിവിപുലമായ ഒരുക്കങ്ങൾ; മുന്നറിയിപ്പുമായി മേയർ
പത്മനാഭന്റെ മണ്ണിൽ പർദ്ദയിട്ട ഒരാളെ മേയർ ആക്കുമോ? നേരെ യുടേൺ അടിച്ച് ജൂനിയർ മോസ്റ്റിനെ ആക്കി; അത് പുരോഗമനത്തിന്റെ പറ്റ് ബുക്കിലെഴുതി; അതിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട..! തിരുവനന്തപുരത്ത് പ്രായം കുറഞ്ഞ മേയർ എത്തുമ്പോൾ ചർച്ച മറ്റൊരു വഴിക്കും? വള്ളക്കടവിലെ ഷാജിതാ നാസറിന് വിനയായത് എന്ത്? ആര്യാ രാജേന്ദ്രന്റെ മേയർ പദവിയിൽ വിവാദവും
നഗരത്തെ കൂടുതൽ നന്നായും സുന്ദരമായും നയിക്കാൻ ആര്യയ്ക്ക് കഴിയട്ടെ; പുതിയ തീരുമാനം മികച്ചതാവട്ടെ; നിയുക്ത മേയറായ ആര്യാ രാജേന്ദ്രനെ ഫോണിലൂടെ ആശംസയറിയിച്ച് മോഹൻലാൽ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് അഭിനന്ദനങ്ങൾ പ്രവഹിക്കുന്നു
വിമതന്റെ ആവശ്യം അംഗീകരിക്കാതെ സിപിഎം; തൃശ്ശൂരിൽ അനിശ്ചിതത്വം നീങ്ങിയില്ല; വിമതൻ ആവശ്യപ്പെടുന്നത് രണ്ട് വർഷത്തെ മേയർസ്ഥാനം; കൊച്ചിയിൽ അനിൽകുമാറും പ്രസന്ന ഏണസ്റ്റ് കൊല്ലത്തും മേയർമാർ;പ്രഖ്യാപനം ഇന്ന്
അഡ്വ. ടി ഒ മോഹനൻ കണ്ണൂർ മേയറാകും; മിനുട്ടുകൾക്കകം മേയറെ കണ്ടെത്താൻ കഴിയുമെന്ന ഡി.സി.സി ധാരണക്ക് തിരിച്ചടിയായി തർക്കവും വോട്ടെടുപ്പും; മാർട്ടിൻ ജോർജ്ജ് മാറി നിന്നപ്പോൾ മത്സര രംഗത്തിറങ്ങി പി കെ രാഗേഷ്; 11 വോട്ടുകൾ നേടി മോഹനൻ തിരഞ്ഞെടുക്കപ്പെട്ടു; വോട്ടെടുപ്പു നടന്നില്ല, സമവായത്തിലൂടെ തെരഞ്ഞെടുത്തതെന്ന് കെ സുധാകരൻ
ദീർഘ വീഷണമുള്ളയാൾ പദവിയിൽ ഇരുന്നാൽ കീർത്തി കടൽ കടക്കും; നഗരശോഭ കൂട്ടാൻ കോടികളെത്തും; അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നാട്ടുകാരുടെ ചീത്തവിളിയും കേൾക്കണം; അതിവേഗം വളരുന്ന കൊച്ചിയുടെ പിതാവിന് പിടിപ്പതു പണി; കെട്ടിട നികുതി മാത്രം വർഷം 100 കോടി പിരിക്കുന്ന കൊച്ചിയുടെ മേയറാകാനും വേണം ഒരു യോഗം
കൗൺസിലറുടെ സർ വിളി തിരുത്തി കൊച്ചി മേയർ;ഒരാളും എന്നെ സർ എന്ന് വിളിക്കരുത്, ആടയാഭരണങ്ങൾ വേണ്ട, ആർക്കും ചേംബറിലേക്ക് കടന്നുവരാം; നയം വ്യക്തമാക്കി മേയർ അനിൽകുമാർ