You Searched For "മൊസാദ്"

ഇറാനിൽ ഒളിവിൽ കഴിയുക ആയിരുന്ന കൊടുംഭീകരനെ വെടിവെച്ചിട്ടത് ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം; പിന്നിൽ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ പ്രത്യേക വിഭാഗം കിഡോൺ; ഹംസാ ബിൻ ലാദന്റെ കൊലക്കുശേഷം മസ്രിയും; അൽഖ്വായിദയിലെ രണ്ടാമൻ കൊല്ലപ്പെട്ടത് ഇങ്ങനെ
കറുത്ത എസ് യുവിയുടെ വിൻഡ് ഷീൽഡുകളും സൈഡ് ഗ്ലാസുകളും തകർത്ത് വെടിയുണ്ടകൾ ഫക്രിസാദയെ തേടി എത്തിയപ്പോൾ ഇറാന് നഷ്ടമായത് ദേശീയ ഹീറോയെ; ജോർജ് ബുഷ് ഭരണകാലത്തെ ഈ ആണവശാസ്ത്രജ്ഞൻ യുഎസിന്റെ നോട്ടപ്പുള്ളി; തങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനെ വീഴ്‌ത്താൻ ഇറാനിൽ നുഴഞ്ഞുകയറി ഇസ്രയേലിന്റെ മൊസാദ്; പ്രതികാരത്തിനായി ഒരുങ്ങി ഇറാൻ
യന്ത്രം കൊണ്ട് കൊലചെയ്യുന്നത് ലോകത്തിന് പഠിപ്പിച്ചവർ; പൊട്ടിത്തെറിക്കുന്ന ഫോണുകളും, കൊലയാളി പുഷ്പങ്ങളും റേഡിയേഷനുമായി മരണം ഏതു രീതിയിലും വരാം; ഹണിട്രാപ്പിൽ കുടുക്കാൻ ചാരസുന്ദരിമാർ; ലോകമെമ്പാടും ആയിരക്കണക്കിന് ഇൻഫോർമർമാർ; സൈക്കിൾ തൊട്ട് വിമാനം വരെ ഓടിക്കാനും ഏത് ആയുധം ഉപയോഗിക്കാനും അറിയാവുന്ന കമാൻഡോകൾ; ലോകത്തെ വിറപ്പിക്കുന്ന മൊസാദിന്റെ കഥ
സിഐഎയ്ക്ക് പിന്നാലെ യുഎസിന്റെ നാഷനൽ ഇന്റലിജൻസും കരുത്തോടെ നയിക്കാൻ അവളെത്തും; രഹസ്യ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുക അവ്‌റിൽ ഹെയ്ൻസ്;  ഇസ്രയേലിന്റെ മൊസാദിൽ പകുതിയിലേറെയും സ്തീകൾ; ലോകത്തിന്റെ സൂക്ഷ്മ ചലനങ്ങൾ നിരീക്ഷിക്കുക ഇനി ചാരകണ്ണുള്ള ഈ സുന്ദരികൾ
ഒരാൾ നിങ്ങളേ വധിക്കാൻ വരുന്നെങ്കിൽ ചാടിയെഴുന്നേറ്റ് അയാളെ ആദ്യം വധിക്കുക യഹൂദ ഗ്രന്ഥമായ തലൂദിലെ വരികൾ നെഞ്ചോട് ചേർത്ത് പിടിച്ച് പ്രവർത്തനം; ഇറാന്റെ ആണവ പിതാവിനെ വകവരുത്തി പന്ത്രണ്ടംഗ സംഘം രക്ഷപ്പെട്ടു എന്നത് അതിശയകരമായ കാര്യം; ദി ആർട്ട് ഓഫ് അസ്സാസിനേഷൻ: മൊസാദ് എന്ന ഇസ്രയേലി ചാര സംഘത്തിന്റെ അത്യപൂർവ്വ കഥ
യന്ത്രം കൊണ്ട് കൊലചെയ്യുന്നവർ; ഹണിട്രാപ്പിൽ കുടുക്കാൻ ചാരസുന്ദരിമാർ; ലോകമെമ്പാടും ഇൻഫോർമർമാർ; സൈക്കിൾ തൊട്ട് വിമാനം വരെ ഓടിക്കുന്ന ഏത് ആയുധവും ഉപയോഗിക്കുന്ന കമാൻഡോകൾ; ലോകത്തെ വിറപ്പിക്കുന്ന മൊസാദിന് പ്രശസ്തിയും നിർബന്ധം; ആപ്പിളും നെറ്റ്ഫ്‌ളിക്‌സും ഹുലുവും ഇസ്രയേലി ചാരന്മാരെ ഏറ്റെടുക്കുമ്പോൾ
കേരളത്തിൽ പ്രചരിപ്പിക്കുന്നതു പോലെ മൊസാദ് വെറും ക്വട്ടേഷൻ സംഘമാണോ? ശത്രുക്കളെ അവർക്ക് പൂ പറിക്കുന്ന ലാഘവത്തോടെ കൊല്ലാൻ കഴിയുന്നത് എങ്ങനെയാണ്? വെറും രണ്ടായിരം അംഗങ്ങൾ മാത്രമുണ്ടായിട്ടും ഈ സംഘടന എങ്ങനെയാണ് വിജയിക്കുന്നത്? ഇന്ത്യയുടെ ശത്രുവോ മിത്രമോ? ലോകം വിറപ്പിക്കുന്ന മൊസാദിന്റെ കഥ!
പൊട്ടിത്തെറിക്കുന്ന ഫോണുകളും, കൊലയാളി പുഷ്പങ്ങളും റേഡിയേഷനുമായി മരണം ഏതു രീതിയിലും വരാം; ലോകമെമ്പാടും ആയിരക്കണക്കിന് ഇൻഫോർമർമാർ; ഗസ്സയിൽ വെള്ളിയാഴ്ച മുതൽ നാലുനാൾ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹമാസ് നേതാക്കളെ എവിടെയാണെങ്കിലും വകവരുത്താൻ മൊസാദിന് നിർദ്ദേശം നൽകി നെതന്യാഹു; മൊസാദ് വലവിരിക്കുമ്പോൾ ഉറക്കം നഷ്ടപ്പെട്ട് ഹമാസ് നേതാക്കൾ