You Searched For "മോഡല്‍"

പ്രശസ്ത മോഡല്‍ സാന്‍ റേച്ചല്‍ ജീവനൊടുക്കി;  നിറം കറുപ്പായതിനാല്‍ അവഗണന നേരിട്ടപ്പോള്‍ സൗന്ദര്യ വ്യവസായ മേഖലയിലെ വര്‍ണ വിവേചന വിരുദ്ധ പോരാളിയായി മാറിയ വ്യക്തിത്വം; ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധിയില്‍ ആയപ്പോള്‍ പിതാവും സഹായിക്കാതെ വന്നതോടെ
ആദ്യം സംശയിച്ചത് ഭക്ഷ്യവിഷബാധയെന്ന്; ഷെഫാലി പ്രായം കുറയ്ക്കാനുള്ള മരുന്നുകള്‍ എട്ടുവര്‍ഷമായി കഴിച്ചിരുന്നുവെന്ന് ബന്ധുക്കള്‍; ജൂണ്‍ 27 ന് വൈകുന്നേരവും ആ മരുന്ന് കഴിച്ചു; നടിയുടെ മരണത്തിന് കാരണം ആന്റി-ഏജിംഗ് മരുന്നുകളോ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ
കാമുകന്‍ ഉപദ്രവിക്കുന്നുവെന്ന് വീഡിയോ കോള്‍; പിന്നാലെ കാര്‍ അപകടം; പരിക്കേറ്റ നിലയില്‍ യുവാവ് ആശുപത്രിയില്‍; ഷൂട്ടിങിന് പോയ മോഡലിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്;  വിവാഹിതയും അഞ്ച് മാസം പ്രായമുള്ള കുട്ടിയുടെ അമ്മയുമായ 27കാരിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കാമുകന്‍ അറസ്റ്റില്‍
കാണുന്നവര്‍ക്കെല്ലാം എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നും; മോണിക്ക ക്ലയര്‍ നിസാരക്കാരിയല്ല; ഹോളിവുഡിലെ മുന്‍ നടിയും മോഡലുമായ മോണിക്ക ദൈവവിളി കേട്ടതോടെ ഇപ്പോള്‍ കന്യാസ്ത്രീ; ടിക് ടോക്കില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സ്; ആത്മകഥയും പുറത്തിറങ്ങി