Politicsചായക്കച്ചവടം പറഞ്ഞ് ഉയർത്തിക്കാട്ടിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്; ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച് നൽകിയത് സർജിക്കൽ സ്ട്രൈക്ക് തുടരുമെന്ന സന്ദേശം; മോദി മടങ്ങുന്നത് നയതന്ത്ര വിജയത്തിന്റെ പുതു ചരിത്രവുമായിമറുനാടന് മലയാളി26 Sept 2021 6:23 AM IST
SPECIAL REPORTകടലുകടന്ന കരവിരുതുകൾ ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുന്നു; യുഎസിലേക്ക് കടത്തിയ 157 കലാവസ്തുക്കൾ രാജ്യത്ത് തിരിച്ചുനൽകി അമേരിക്ക; വിദേശരാജ്യങ്ങളിലുള്ള ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പടെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി കേന്ദ്രംമറുനാടന് മലയാളി26 Sept 2021 6:55 AM IST
Politicsബിജെപിയിലെ കൊട്ടരവിപ്ലവം പട്ടേലിന് വിനയായി; പകരം മോദിയെ ഗുജറാത്തിൽ നിർദ്ദേശിച്ചത് അദ്വാനി; രാഷ്ട്രീയ ഗുരുവിന്റെ പ്രധാനമന്ത്രി മോഹങ്ങൾ തകർത്ത് ഇന്ദ്രപ്രസ്ഥവും പിടിച്ചു; കർഷക സമരവും പെട്രോൾ വിലയും 'ഗ്ലാമറിന്' മങ്ങലായി; മോദി അധികാരത്തിൽ എത്തിയിട്ട് ഇന്ന് 20 വർഷംമറുനാടന് മലയാളി7 Oct 2021 9:16 AM IST
Politicsബിജെപി പാളയത്തിൽ വീണ്ടും പട? യെദിയൂരപ്പയെ കുരുക്കാൻ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; മകന്റെയും വിശ്വസ്തരുടെയും സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഞെട്ടി മുൻ മുഖ്യമന്ത്രി; ഐ.ടി നീക്കം മകനെ ബിജെപി രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാക്കാൻ ഒരുങ്ങവേമറുനാടന് ഡെസ്ക്7 Oct 2021 12:22 PM IST
KERALAMഭാരതം ഓക്സിജൻ ഉൽപ്പാദിക്കുന്നതു പോലെ ലോകത്ത് മറ്റെവിടെയുമില്ല; കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി മോദി മറുനാടന് മലയാളി7 Oct 2021 3:00 PM IST
Politicsരണ്ടു ലക്ഷം കിലോമീറ്റർ ദേശീയ പാതകളുടെ ശൃംഖല; 220 വിമാനത്താവളങ്ങളും എയർസ്ട്രിപ്പുകളും; 11 വ്യാവസായിക ഇടനാഴികളും സ്ഥാപിക്കും; പ്രതിരോധ മേഖലയിൽ ഉത്പാദനത്തിലൂടെ ലക്ഷ്യം 1.7 ലക്ഷം കോടി; 2024-ലേക്ക് ചുവടുവെക്കാൻ ദേശീയ മാസ്റ്റർ പ്ലാനുമായി പ്രധാനമന്ത്രി മോദി; ശ്രമം വികാസ് പുരുഷൻ ഇമേജ് വീണ്ടെടുക്കാൻ; മോദി 3.0 വരുമോ?മറുനാടന് ഡെസ്ക്10 Oct 2021 12:43 PM IST
Politics'എല്ലാവരുമായും ചർച്ച ചെയ്യും; എല്ലാവരേയും കേൾക്കുകയും ചെയ്യും; ഗുണവും ദോഷവും വിലയിരുത്തും; ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ നേതാവ്'; മോദി സ്വേച്ഛാധിപതിയെന്ന ആരോപണം തള്ളി അമിത് ഷാന്യൂസ് ഡെസ്ക്10 Oct 2021 2:51 PM IST
Uncategorized'നിരക്ഷരനായ മോദി' പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ്; സോഷ്യൽമീഡിയ മാനേജറുടെ പിഴവെന്ന് ഡി കെ ശിവകുമാർമറുനാടന് ഡെസ്ക്19 Oct 2021 3:36 PM IST
Uncategorizedകൂട്ടായ പരിശ്രമത്തിന്റെ ഫലം; ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നിർമ്മാതാക്കൾക്കും നന്ദി; നൂറുകോടി വാക്സിൻ വിതരണത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രിമറുനാടന് മലയാളി21 Oct 2021 1:38 PM IST
Politicsചൈനയും റഷ്യയും ബ്രസീലും പോലും വിട്ടുനിന്നപ്പോൾ യു എൻ കാലാവസ്ഥ സമ്മിറ്റിനു ജീവൻ നൽകി നരേന്ദ്ര മോദി; ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഗ്ലാസ്ഗോ സന്ദർശനം ബോറിസ് ജോൺസന് ആശ്വാസമാകും; രാജ്ഞി വരെ ആശങ്കപ്പെട്ട സമ്മിറ്റിന് പുതുജീവൻമറുനാടന് മലയാളി22 Oct 2021 7:59 AM IST
Greetingsകോഹ്ലി പരാജയപ്പെട്ടെങ്കിലെന്ത് മോദി മൂന്ന് സെഞ്ച്വറി അടിച്ചല്ലോ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി ആം ആദ്മി പാർട്ടി; വിമർശനം ഇന്ധന വിലവർധനയുൾപ്പടെ വിവിധ വിഷയങ്ങളിൽമറുനാടന് മലയാളി25 Oct 2021 3:52 PM IST