Uncategorizedകിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു പുതുവർഷത്തിൽ; ജനുവരി ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ആനുകൂല്യം കൈമാറും; ഗുണം ലഭിക്കുക പത്തു കോടി കർഷകർക്ക്മറുനാടന് ഡെസ്ക്29 Dec 2021 6:32 PM IST
Marketing Featureഉത്തർപ്രദേശിൽ 'ഇലക്ഷൻ സ്‌പെഷ്യൽ' റെയ്ഡുകൾ തുടരുന്നു; സമാജ്വാദി പാർട്ടി നേതാവ് പുഷ്പരാജ് ജെയ്‌നിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന; പുഷ്പരാജിനെ കേന്ദ്ര ഏജൻസികൾ നോട്ടമിട്ടത് 'സമാജ്വാദി ഇത്ത്ര' എന്ന പേരിൽ ഒരു പുതിയ പെർഫ്യൂം പുറത്തിറക്കിയതിന് പിന്നാലെമറുനാടന് മലയാളി31 Dec 2021 12:27 PM IST
Politicsപലരും മോദിയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും കർഷക സമരത്തെക്കുറിച്ചു പ്രധാനമന്ത്രി മനസ്സിലാക്കുന്ന ദിവസം വരുമെന്നുമാണ് അമിത് ഷാ പറഞ്ഞത്; പ്രധാനമന്ത്രിയെക്കുറിച്ച് അമിത് ഷാ ദുരുദ്ദേശ്യത്തോടെ ഒന്നും പറഞ്ഞിട്ടില്ല; സത്യപാൽ മാലികിന്റെ രണ്ടാം പ്രസ്താവനയും ബിജെപിക്ക് തലവേദന; മോദിയും അമിത് ഷായും തെറ്റിയോ?മറുനാടന് മലയാളി4 Jan 2022 9:01 AM IST
SPECIAL REPORTപ്രധാനമന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞതിൽ സുരക്ഷാ വീഴ്‌ച്ചയില്ല; യാത്ര അവരാണ് മാറ്റിയത്; 70,000 പേർ റാലിക്കെത്തുമെന്ന് പറഞ്ഞിട്ടും എത്തിയത് വെറും 700 പേർ മാത്രമായിരുന്നു; മോദിയുടെ വാഹനം കർഷകർ തടഞ്ഞതിൽ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രിമറുനാടന് മലയാളി5 Jan 2022 6:05 PM IST
SPECIAL REPORTപഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ച്ച; കേന്ദ്ര, സംസ്ഥാന അന്വേഷണങ്ങൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി നിർദ്ദേശം; തിങ്കളാഴ്ച വരെ അന്വേഷണ നടപടികൾ നിർത്തിവെക്കാൻ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ ബെഢ്ചിന്റെ നിർദ്ദേശം; സ്വതന്ത്ര അന്വേഷണത്തിന് നീക്കംമറുനാടന് മലയാളി7 Jan 2022 12:45 PM IST
SPECIAL REPORTസംസ്ഥാന സർക്കാർ 18,150 കോടിയും കേന്ദ്രസർക്കാർ 6,313 കോടിയും ചെലവിടും; ഓഹരി സമാഹരണത്തിലൂടെ 4251 കോടി; ഭൂമിയേറ്റെടുക്കലിന് 1525 കോടി രൂപ സംസ്ഥാനം വേറെ കണ്ടെത്തും; ലോണെടുക്കേണ്ടത് 33670 കോടി; കെ റെയിൽ മുമ്പോട്ട്; അട്ടിമറിക്ക് ബിജെപി കേരളവും; സിൽവർ ലൈനിൽ നിർണ്ണായകം മോദിയുടെ മനസ്സ്മറുനാടന് മലയാളി8 Jan 2022 8:15 AM IST
Politicsയോഗിയും മോദിയും ഒപ്പം അയോധ്യയും; കർഷക രോഷം മറികടക്കാൻ ബിജെപിയുടെ ആയുധപ്പുര റെഡി; പ്രതിപക്ഷത്തെ വെല്ലുന്ന റോളിൽ തിളങ്ങിയത് പ്രിയങ്ക എങ്കിലും വിള കൊയ്യാൻ അവസരം കാത്ത് അഖിലേഷ് യാദവിന്റെ എസ്‌പി; ചിത്രത്തിൽ ഇല്ലാതെ മായാവതിയുടെ ബിഎസ്‌പി; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിന് വിസിൽ മുഴങ്ങി; യുപിയിലെ തേരാളികളും തന്ത്രങ്ങളുംമറുനാടന് ഡെസ്ക്8 Jan 2022 5:33 PM IST
Uncategorizedതമിഴ്നാടിന്റെ ആരോഗ്യം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; 11 മെഡിക്കൽ കോളേജുകൾ 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുംമറുനാടന് മലയാളി10 Jan 2022 5:35 PM IST
Uncategorizedലോക്ക്ഡൗൺ കാലത്തെ പാർട്ടി; ബോറിസ് ജോൺസനെതിരെ ഒന്നിനു പുറകെ ഒന്നായി എം പിമാർ; ഒട്ടേറെ കള്ളങ്ങൾ പറഞ്ഞ പ്രധാനമന്ത്രി വിയർക്കുന്നു; നല്ല ഭരണം കാഴ്‌ച്ചവയ്ക്കുമ്പോഴും ചെറിയ കള്ളങ്ങളുടെ പുറത്ത് ബോറിസ് ജോൺസൺ പുറത്തേക്ക്മറുനാടന് ഡെസ്ക്12 Jan 2022 7:50 AM IST
Uncategorizedപ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ കോൺഗ്രസ് പദ്ധതിയൊരുക്കി; പഞ്ചാബ് മുഖന്ത്രിയും ഗൂഢാലോചനയിൽ പങ്കാളി; ആരോപണവുമായി ബിജെപിമറുനാടന് ഡെസ്ക്13 Jan 2022 1:26 PM IST
SPECIAL REPORTപ്രസംഗത്തിനിടയിൽ ടെലിപ്രോംപ്റ്റർ പണിമുടക്കി; വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ വെപ്രാളപ്പെട്ട് മോദി; വീഡിയോ വൈറലായതോടെ ട്രോളുമായി കോൺഗ്രസ്സ്; ഇത്രയധികം കള്ളങ്ങൾ പറയാൻ പ്രോംപ്റ്ററിന് കഴിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ട്വിറ്ററിൽ ട്രെന്റിങ്ങായി ടെലിപ്രോംപ്റ്റർ പി.എം ഹാഷ് ടാഗ്മറുനാടന് മലയാളി18 Jan 2022 12:22 PM IST
Uncategorizedബജറ്റ് സമ്മേളനം ഇന്ത്യയ്ക്ക് വലിയ അവസരം; രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, വാക്സിനേഷനിൽ കൈവരിച്ച നേട്ടം എന്നിവയിൽ ലോകത്തിന് ആത്മവിശ്വാസം പകരുന്നു; തുറന്നമനസോടെ ചർച്ചകളിൽ പങ്കെടുക്കാൻ എംപിമാരോട് അഭ്യർത്ഥിച്ച് മോദിമറുനാടന് ഡെസ്ക്31 Jan 2022 12:21 PM IST