You Searched For "മോദി"

കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് വളയുമെന്ന് കർഷകർ; ഡൽഹിയിൽ നിർണായക ചർച്ചകൾ; പ്രധാനമന്ത്രി അമിത്ഷായും രാജ്‌നാഥ് സിംഗുമായി ചർച്ച നടത്തി; വിഷയം ആഗോള തലത്തിലും വലിയ ചർച്ചകൾക്ക് ഇടയാക്കുന്നതിൽ മോദിക്ക് അമർഷം; പ്രക്ഷോഭം ജന്തർ മന്തറിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളുമായി കർഷക സംഘടനകൾ
രാജ്യത്തിനായി അംബേദ്കറുടെ സ്വപ്നങ്ങൾ നിറവേറ്റാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധം; അദ്ദേഹത്തിന്റെ ചിന്തകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് കരുത്ത് പകരുന്നു: പ്രധാനമന്ത്രി
ബംഗാളിൽ ഭരണം പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾക്ക് വേഗം കൂടുന്നു; ആവനാഴിയിലെ മൂർച്ചയേറിയ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി ബിജെപി; ജനുവരി മുതൽ കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ പ്രഖ്യാപനം; മമതയെ വിറപ്പിക്കാൻ പാർട്ടിക്ക് ഇനിയും ആയുധങ്ങൾ ബാക്കി
കർഷക പ്രക്ഷോഭണത്തിന് പിന്തുണ നൽകി ആയിരങ്ങൾ ലണ്ടനിലെ ഇന്ത്യൻ എംബസ്സിക്ക് മുൻപിൽ തടിച്ചുകൂടി; മർഡറർ മോദി മുദ്രാവാക്യം ഉയർത്തി എത്തിയവരെ നേരിട്ട് മെട്രോപോളിറ്റൻ പൊലീസ്; ബ്രിട്ടീഷ് സിക്കുകാരുടെ നേതൃത്വത്തിൽ കർഷക സമരം ലണ്ടനിലേക്ക് പടരുമ്പോൾ
അടുത്ത നൂറ്റാണ്ടിനെ നമുക്ക് കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങൾ വെച്ച് നിർമ്മിക്കാനാവില്ല; പുതിയ സൗകര്യങ്ങൾക്ക് പുത്തൻ പരിഷ്‌കാരങ്ങൾ വേണ്ടിവരും; കഴിഞ്ഞ കാലങ്ങളിൽ നല്ലതിനായി ഉപയോഗിച്ചിരുന്ന പല നിയമങ്ങളും ഇപ്പോൾ ഭാരമാകുന്നു; പരിഷ്‌കാരങ്ങൾ തുടർച്ചയുള്ള പ്രവൃത്തി; കർഷകർ പ്രക്ഷോഭം കടുപ്പിക്കുമ്പോഴും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സൂചനയുമായി പ്രധാനമന്ത്രി
അദാനി മനസ്സിൽ കാണുന്നത് മോദി മാനത്തു കാണും എന്നു പറയുന്നത് ശരിയോ? കർഷക ബിൽ കേന്ദ്രസർക്കാർ പാസാക്കും മുമ്പ് അദാനി ഗ്രൂപ്പ് രൂപം നൽകിയത് പത്തിലേറെ അഗ്രോ-ബിസിനസ് കമ്പനികൾക്ക്;  പിന്നാലെ കോർപ്പറേറ്റുകൾക്ക് നേരിട്ടു കർഷകരുമായി കരാറിൽ ഏർപ്പെടാൻ അനുമതി കേന്ദ്രം വക;  കാർഷിക ബില്ലിനെ കർഷകർ സംശയത്തോടെ കാണുന്നതിന് പ്രധാന കാരണം മോദി-അദാനി ബന്ധം തന്നെ
കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്നു പറഞ്ഞ് ആദ്യം നിലപാട് വ്യക്തമാക്കി; പിന്നാലെ ഇന്ത്യയുമായുള്ള വ്യവസായ സഹകരണങ്ങളും വർദ്ധിപ്പിച്ചു; ഇപ്പോൾ പുതുചരിത്രം കുറിച്ച് ഇന്ത്യൻ കരസേന മേധാവിയെ സൗദിയിലേക്ക് സന്ദർശനത്തിനും ക്ഷണിച്ചു സൈനിക സഹകരണത്തിനും; ജനറൽ എം.എം നരവനെയുടെ സൗദി സന്ദർശനം പുതുചരിത്രമാകും; മോദിയും എംബിഎസും ഭായി, ഭായിമാരാകുമ്പോൾ നെഞ്ചിടിച്ച് ഇമ്രാൻ ഖാൻ
കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് കേൾക്കണമെന്ന് മോദി; നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്‌ളിക് ദിനത്തിൽ രാജ്പഥിലൂടെ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ; അനുരഞ്ജന ചർച്ചകളല്ല വേണ്ടത് നിയമം പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ
മോദി വിരുദ്ധർ പറയുന്നതോ ബിബിസി പറയുന്നതോ ശരി ? കർഷക സമരത്തെ തുടർന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒബാമ മുതൽ ജസ്റ്റിൻ ട്രൂഡ് വരെയുള്ളവർ നടത്തിയ മോദി വിരുദ്ധ പരാമർശ പ്രചാരണം ശുദ്ധ തട്ടിപ്പെന്ന് ബിബിസി യുടെ കണ്ടെത്തൽ; ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കണ്ണ് തുറന്നു വിദേശ മാധ്യമങ്ങൾ