You Searched For "മോദി"

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കുന്നതിന് ഇന്ത്യ സമ്മതിച്ചോ? ട്രംപിന്റെ അവകാശവാദത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? വെടിനിര്‍ത്തലിന് പിന്നിലെ ഉപാധികള്‍ വ്യക്തമാക്കണം; നരേന്ദ്ര മോദി ഉത്തരം പറയണം; ചോദ്യങ്ങളുമായി കോണ്‍ഗ്രസ്
പാക് ആണവ സംഭരണ കേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യന്‍ മിസൈല്‍ എത്തിയോ? ട്രംപിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് മിസൈല്‍ എത്തിയെന്ന് തന്നെ! ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ ഇന്ത്യയുടെ നയതന്ത്രവും; ഇന്ത്യ-പാക്ക് വെടിനിര്‍ത്തല്‍ തന്റെ ഇടപെടലിലെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ സമ്മര്‍ദ്ദം മോദിക്കും; ട്രംപിന്റെത് വ്യാപാര തന്ത്രം തന്നെ!
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം; ജമ്മുവിലും അമൃത്സറിലും പാക് ഡ്രോണുകള്‍; ഇന്ത്യന്‍ സൈന്യം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണുകള്‍ തകര്‍ത്തു;  ജമ്മു, പൂഞ്ച്, രജൗറി മേഖലകളില്‍ ബ്ലാക്കൗട്ട്; പാക്കിസ്ഥാന്‍ ഡ്രോണുകള്‍ എത്തിയത് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ
പുറത്തുള്ള ഒന്നിലും താല്‍പര്യം ഇല്ലാതെ അമേരിക്ക; ട്രംപിന് ശ്രദ്ധ താരിഫിലും കച്ചവടത്തിലും; വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യ-പാക് നേതാക്കളെ ബന്ധപ്പെടുന്നുണ്ടെങ്കിലും മുഖം തിരിച്ച് ട്രംപും ജെ ഡി വാന്‍സും; പാക്കിസ്ഥാനും പഴയ പോലെ യുഎസിനെ വിശ്വാസമില്ല; യുഎസ് എന്ന സൂപ്പര്‍ പവര്‍ ഇടനിലക്കാരന്റെ റോള്‍ ഉപേക്ഷിച്ചോ?
വിരമിച്ച ശേഷം ആത്മീയതയിലേക്ക് നീങ്ങിയ സൂപ്പര്‍ കോപ്പിനെ തിരിച്ചുകൊണ്ടുവന്നത് മോദി; ഏഴ് വര്‍ഷം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ചാരന്‍; സര്‍ജിക്കല്‍ സ്ട്രൈക്കിനുപിന്നിലെ തല; ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെയും സൂത്രധാരന്‍; ഇന്ത്യയുടെ ബ്രഹ്‌മാസ്ത്രമായ ഡോവലിന്റെ അടുത്ത നീക്കമെന്ത്?
ദാവൂദ് ഇബ്രാഹീമിനും കനത്ത സുരക്ഷ; മസൂദ് അസര്‍ അണ്ടര്‍ഗ്രൗണ്ടില്‍; ഹാഫിസ് സയീദിനെ കൊല്ലാന്‍ മോദി ഗൂഢാലോചന നടത്തിയെന്ന് മകന്‍; ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിനൊപ്പം അജ്ഞാത കൊലയാളിയും ഭീതിയുയര്‍ത്തുന്നു; ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ഭീതിയില്‍ പാക് ഭീകരര്‍
48 മണിക്കൂറിനിടെ അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ടത് രണ്ടുതവണ; പാക് പിന്തുണയോടെ അഴിഞ്ഞാടുന്ന ലഷ്‌കറി തോയിബ ഭീകരരെ വകവരുത്താന്‍ ഉറച്ച് മോദി സര്‍ക്കാര്‍; തിരിച്ചടി ഉടനെന്ന സൂചനയുമായി മോക്ക് ഡ്രില്ലുകള്‍ ഇന്നും നാളെയുമായി; പഹല്‍ഗാം ഭീകരാക്രമണ സംഘത്തില്‍ പെട്ട ഒരാള്‍ അറസ്റ്റില്‍
ഇന്ത്യക്കെതിരെ കോപ്പുകൂട്ടുന്ന പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം; മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ബലൂച് വിമതര്‍; നൂറുകണക്കിന് ആയുധധാരികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും സൈനിക സ്ഥാപനങ്ങളും കൈയടക്കി; പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രധാന ക്യാമ്പിന് നേരെ ബലൂച്ച് ആര്‍മിയുടെ ആക്രമണവും
യഥാര്‍ഥത്തില്‍ ഉറക്കം കെടാന്‍ പോകുന്നത് പ്രധാനമന്ത്രിയുടേത്; നടത്തിയത് രാഷ്ട്രീയ പ്രസംഗം; പഹല്‍ഗാം ഭീകരാക്രമണത്തിന്  പാക്കിസ്ഥാനെതിരെ ശക്തമായി നടപടി ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നതിലാണ് മോദിക്ക് ശ്രദ്ധ: കെ.സി.വേണുഗോപാല്‍
മുഖ്യമന്ത്രിയും ശശി തരൂരും ഇരിക്കുന്ന വേദി ചിലരുടെ ഉറക്കം കെടുത്തും; നരേന്ദ്ര മോദിയുടെ ഒളിയമ്പ് ദേശീയ തലത്തില്‍ ചര്‍ച്ചയായത് തരൂരുമായി കൂട്ടിക്കെട്ടി; മോദി പറഞ്ഞത് ഇന്‍ഡ്യ സഖ്യമെന്ന്, പരിഭാഷകന്‍ പറഞ്ഞത് ഇന്ത്യന്‍ എയര്‍ലൈന്‍സെന്നും; ആ രാഷ്ട്രീയ വിമര്‍ശനം മനസിലാകാതെ പിണറായി വിജയനും
ചോള, പാണ്ഡ്യ രാജാക്കന്‍മ്മാരുടെ പായ്ക്കപ്പലുകള്‍ അടുത്ത ഇടം; സര്‍ സി പി തൊട്ട് കെ കരുണാകരനടക്കം നടത്തിയത് ആത്മാര്‍ഥ ശ്രമം; ചൈനീസ് ഫ്രോഡ് കമ്പനിയെ ഓടിച്ച മന്‍മോഹന്‍; ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ പിറവി; 12ാം നൂറ്റാണ്ടിലെ തകര്‍ച്ചക്കുശേഷം 21-ാം നൂറ്റാണ്ടില്‍ പുനര്‍ജജനി; വിഴിഞ്ഞത്തിന്റെ അസാധാരണ കഥ!