You Searched For "മോദി"

ഞങ്ങൾ പ്രതിസന്ധികളെ വരെ അവസരമാക്കി മാറ്റി; ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയത്ത് പോലും വിജയിച്ചു; ആർക്ക് മുന്നിലും ഞങ്ങൾ മുട്ടുകുത്തില്ല..!!; യുഎസിന്റെ അധിക തീരുവ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ; ട്രംപിന് ഉരുളയ്ക്ക് ഉപ്പേരിപ്പോലെ മറുപടി നൽകി വാണിജ്യമന്ത്രി; മേരാ..ഫ്രണ്ട് എനിമിയാകുന്ന കാഴ്ച; താരിഫ് യുദ്ധത്തിൽ സംഭവിക്കുന്നത്
ഇന്ത്യയെ താരിഫ് രാജാവെന്ന് ട്രംപ് അധിക്ഷേപിക്കുന്നതിനിടെ, ഫോണില്‍ സംസാരിച്ച് മോദിയും പുടിനും; യുക്രെയിനിലെ ഒടുവിലത്തെ സംഭവവികാസങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് പങ്കുവച്ചെന്നും നല്ല സംഭാഷണമെന്നും പ്രധാനമന്ത്രി; ഫോണ്‍ കോള്‍ ഡോവല്‍ ക്രെംലിനില്‍ പുടിനെ കണ്ടതിന് പിന്നാലെ; അമേരിക്കയില്‍ നിന്നുളള ആയുധ ഇറക്കുമതി നിര്‍ത്തുമെന്ന റോയിട്ടേഴ്‌സ് വാര്‍ത്ത തള്ളി പ്രതിരോധ മന്ത്രാലയം
രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണം ഗണശക്തിയില്‍ മുഖ്യവാര്‍ത്ത; എം സ്വരാജ് റെസിഡന്റ് എഡിറ്ററായ ദേശാഭിമാനിയില്‍ അപ്രധാന വാര്‍ത്തയും;  രാഹുലിന്റെ ഡിജിറ്റല്‍ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം നേതാക്കള്‍ക്ക് മിണ്ടാട്ടമില്ല; കേരളത്തില്‍ സിപിഎമ്മിന് നേര്‍ക്ക് കോണ്‍ഗ്രസ് മുമ്പുയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കരുതലെടുത്തു പാര്‍ട്ടി
തീരുവ ചര്‍ച്ചകളില്‍ തീരുമാനമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകളില്ല; വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കി ട്രംപ്; ഈ മാസം അവസാനം അമേരിക്കന്‍ സംഘം വ്യാപാര ചര്‍ച്ചകള്‍ക്കായി എത്തുമെന്ന ധാരണയും ട്രംപ് തെറ്റിക്കുന്നു; പകരച്ചുങ്കം പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയുടെ കയറ്റുമതിയെ 55 ശതമാനം വരെ ബാധിച്ചേക്കാം
ഇന്ത്യക്ക് മേല്‍ 50 ശതമാനം താരിഫ് അടിച്ചേല്‍പ്പിച്ച ട്രംപിനെ വിമര്‍ശിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍; മറ്റുരാജ്യങ്ങളെ അടിച്ചമര്‍ത്താന്‍, താരിഫുകള്‍ ആയുധം ആക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്നും ചൈന; ബ്രസീല്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് മോദി; ഏകപക്ഷീയ താരിഫുകളും വെല്ലുവിളികളും ചര്‍ച്ചയായി; ട്രംപിന് പരോക്ഷ മറുപടിയുമായി മോദി
ചൈന ഇന്ത്യയെ പോലെ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ട്രംപ്; എട്ട് മണിക്കൂറേ ആയിട്ടുള്ളൂ, എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം; നിങ്ങള്‍ ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ; നിരവധി ദ്വിതീയ ഉപരോധങ്ങള്‍ നിങ്ങള്‍ കാണും; 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ഭീഷണിയുമായി ട്രംപ്
കര്‍ഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന; വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം; എങ്കിലും ഒരു വിട്ടുവീഴ്ചക്കുമില്ല; കര്‍ഷകര്‍ക്ക് വേണ്ടി എന്തും നേരിടാന്‍ തയാര്‍; ട്രംപിന്റെ തീരുവയില്‍ പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രതികരണം പുറത്ത്
അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ നടത്തുന്ന സാമ്പത്തിക ബ്ലാക്ക്മെയിലിങ്ങ് തിരിച്ചറിഞ്ഞ രാഹുല്‍; മോദിയുടെ ബലഹീനത ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്ന കുത്ത് തുടരുമ്പോഴും പ്രതിപക്ഷ നേതാവിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാട് പ്രതീക്ഷ തന്നെ; ഒടുവില്‍ ചതി കോണ്‍ഗ്രസും തിരിച്ചറിഞ്ഞു; ഇനി വേണ്ടത് തരൂരിസം! റഷ്യയില്‍ നിന്നും ഇന്ത്യ ഇനിയും എണ്ണ വാങ്ങും
ഒരുവെടിക്ക് രണ്ടുപക്ഷി! റഷ്യയുടെ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ അധിക തീരുവ എന്ന ട്രംപിന്റെ ഭീഷണിക്കിടെ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം മോദി ഇതാദ്യമായി ചൈന സന്ദര്‍ശിക്കും; സഹകരണം ഉറപ്പാക്കാന്‍ അജിത് ഡോവല്‍ റഷ്യയില്‍; എസ് സി ഒ ഉച്ചകോടിക്കിടെ പുടിനും ഷി ജിന്‍ പിങ്ങുമായും ചര്‍ച്ച നടത്താന്‍ മോദി
അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി ഇപ്പോഴും വ്യാപാര ബന്ധം തുടരുന്നു; യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷം തുടങ്ങിയപ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രോത്സാഹിപ്പിച്ചു; യൂറോപ്യന്‍ യൂണിയന്‍ റഷ്യയുമായി നടത്തിയത് ഇന്ത്യയേക്കാള്‍ കൂടുതല്‍ വ്യാപാരം; ഇരട്ടത്താപ്പ് അംഗീകരിക്കില്ല; വീണ്ടും നികുതി ഭീഷണി ഉയര്‍ത്തിയ ട്രംപിന് ചുട്ട മറുപടിയുമായി ഇന്ത്യ
പ്രധാനമന്ത്രി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് എന്തിന്? അഞ്ച് വര്‍ഷമായി മോദി സര്‍ക്കാര്‍ ചെയ്യുന്നത് നുണ പറയുക, ന്യായീകരിക്കുക എന്നതാണ്; കേന്ദ്ര സര്‍ക്കാര്‍ സത്യം മറച്ചുവെക്കുന്നുവെന്ന് ജയറാം രമേശ്
തരൂരിനെ ഉപരാഷ്ട്രപതിയാക്കിയാല്‍ ഒഴിവ് വരുന്ന തിരുവനന്തപുരം ലോക്സഭാ സീറ്റിലേക്ക് രാജീവ് ചന്ദ്രശേഖറിനെ മത്സരിപ്പിക്കും; രാജ്യസഭയെ നിയന്ത്രിക്കാന്‍ ബിജെപിക്കാരന്‍ തന്നെയാണ് നല്ലതെന്ന ചിന്ത ഈ ഫോര്‍മുലയ്ക്ക് വെല്ലുവിളി; നിതീഷ് കുമാറും നഡ്ഡയും നിര്‍മ്മലയും അടക്കം പരിഗണനയില്‍; 422 വോട്ടിംഗ് എംപിമാരുള്ളതിനാല്‍ ജയം എന്‍ഡിഎയ്ക്ക് തന്നെ; വിപ്പില്ലാത്തതിനാല്‍ വോട്ട് ചോര്‍ച്ചയ്ക്കും സാധ്യത; ഉപരാഷ്ട്രപതി ചര്‍ച്ച തുടരുന്നു