You Searched For "മോദി"

മൂന്നാമൂഴത്തില്‍ നരേന്ദ്രമോദി ആദ്യ വിദേശ സന്ദര്‍ശനം നടത്തിയത് റഷ്യയിലേക്ക്; ഇനി ഞങ്ങളുടെ ഊഴം: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രി ലാവ്‌റോവ്; ഉഭയകക്ഷി ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഉറച്ച് ഇരുരാജ്യങ്ങളും
ട്രംപിന്റെ നീക്കം നേരിട്ടുള്ള ആക്രമണം; ഈ ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുമെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി; 155 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ പ്രതികാര താരിഫുകളുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാര്‍ക്ക് കാര്‍ണി
രാജീവ് ചന്ദ്രശേഖറെ വെറുതേ അധ്യക്ഷനാക്കിയതല്ല; മോദിക്കും അമിത്ഷായ്ക്കും കൃത്യമായ മാസ്റ്റര്‍പ്ലാന്‍;  കേരളത്തില്‍ ബിജെപി കച്ചമുറുക്കുന്നത് 35,000 ത്തിനു മുകളില്‍ വോട്ടു ലഭിച്ച 60 നിയമസഭാ മണ്ഡലങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ച്; നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമൊരുങ്ങുക ശക്തമായ തിക്രോണ പോരാട്ടത്തിന്; ബിജെപിയില്‍ ഇനി ഗ്രൂപ്പിസം ഇല്ലെന്ന് രാജീവിന്റെ ഉറപ്പ്
ഇത് അതിശയമുള്ള കാര്യമല്ല, ഞാന്‍ സംസാരിച്ചത് ഭാരതീയനായി, ഈ വിഷയത്തെ രാഷ്ട്രീയമായി കാണുന്നില്ല; യുക്രൈന്‍-റഷ്യ സമാധാന ദൗത്യത്തിലെ ഇന്ത്യയുടെ പങ്കാണ് പറഞ്ഞത്; മോദി പ്രശംസയില്‍ പറഞ്ഞതില്‍ ഉറച്ചു ശശി തരൂര്‍; പുതിയ തലവേദനയില്‍ അഭിപ്രായം പറയാതെ കേരളാ നേതാക്കള്‍; ഹൈക്കമാന്‍ഡ് വിലയിരുത്തട്ടെയെന്ന് അഭിപ്രായം
റഷ്യയ്ക്കും യുക്രെയ്‌നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രി; ലോകസമാധാനം സ്ഥാപിക്കുന്നതില്‍ പങ്കുവഹിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറി; റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയതന്ത്രം; വിഷയത്തില്‍ താന്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നു;  മോദിയെ പുകഴ്ത്തി ശശി തരൂര്‍; സൈബറിടങ്ങളില്‍ ആഘോഷമാക്കി ബിജെപി
ഭരണകൂട പിന്തുണയുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു; സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും ശത്രുതയിലൂടെയും ചതിയിലൂടെയും തകര്‍ത്തു; പാകിസ്ഥാനെ കലാപ കേന്ദ്രമാകാന്‍ അനുവദിക്കില്ല; നല്‍കുന്നത് അയല്‍വാസിക്കുള്ള താക്കീത്; ട്രംപിനേയും ചൈനയേയും അടുപ്പിച്ച് മോദി ലക്ഷ്യമിടുന്നത് എന്ത്?
ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തി;  രാജ്യത്തിന്റെ താത്പര്യമാണ് ട്രംപിന് മുന്നില്‍ അന്ന് അവതരിപ്പിച്ചത്;  ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും;  മോദിയെന്ന പേരല്ല, ഇന്ത്യന്‍ ജനതയാണ് കരുത്ത്; ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷത്തിലേക്ക് ആര്‍എസ്എസ് വഴികാട്ടുന്നു;  പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പറയുന്നത്
മോദിയടക്കമുള്ളവർ ഇവിടെ എത്തുമ്പോൾ ടെന്റുകളോ റോഡിലെ കുഴികളോ ഒന്നും കാണരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു; നമ്മുടെ രാജ്യതലസ്ഥാനം വളരെ മനോഹരമായിട്ട് അവർ കാണണം; ഒരുതരത്തിലുള്ള ഭീഷണിയും നേരിടാന്‍ പാടില്ല; അതുകൊണ്ട് ഞങ്ങൾ നഗരം വൃത്തിയാക്കുകയാണ്;  തുറന്നുപറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല; ട്രംപിന് മറുപടിയുമായി ഇന്ത്യ; സെപ്തംബര്‍ വരെ ഇന്ത്യ സമയം ചോദിച്ചതായി റിപ്പോര്‍ട്ട്; തീരുവ സംബന്ധിച്ച ധാരണയ്ക്ക് പുറമെ മോദി ലക്ഷ്യമിടുന്നത് ദ്വീര്‍ഘകാലത്തേക്കുള്ള ഉഭയകക്ഷി വ്യാപാര കരാറും
പുറമെ സാമൂഹിക പ്രവര്‍ത്തനം അകത്ത് ജിഹാദ്; റമദാന്‍ ഫണ്ട് മുതല്‍ സക്കാത്ത് ഫണ്ടു വരെ തീവ്രവാദത്തിന്; വാടക വഴിയും റെന്റ് എ കാര്‍ വഴിയുമൊക്കെ ധനശേഖരണം തുടങ്ങി ആരോപണങ്ങള്‍ പലത്; അറസ്റ്റിലായ ഫൈസി ദുരൂഹതകളുടെ നേതാവ്; എസ് ഡി പി ഐയുടെ സാമ്പത്തിക നാഡി മോദിയും അമിത്ഷായും തകര്‍ക്കുമ്പോള്‍!
സാര്‍വത്രിക പെന്‍ഷന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍; തൊഴില്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കും; വിവിധ മേഖലകളിലെ വ്യത്യസ്ത പെന്‍ഷന്‍ പദ്ധതികള്‍ ലയിപ്പിച്ച് ഒന്നാക്കാന്‍ ആലോചന; മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന പദ്ധതിക്ക്