You Searched For "മോദി"

രാജ്യത്ത് കോവിഡ് വാക്സീൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി; രാജ്യത്ത് മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിൽ; ആരോഗ്യരംഗം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഇനി എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പറും
സ്വാതന്ത്ര്യ ദിനത്തിൽ നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കിയത് തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺവേധ സംവിധാനം; ആകാശത്ത് അണുവിട പിഴയ്ക്കാത്ത സുരക്ഷ ഒരുക്കി സ്‌കാൻ ചെയ്ത് ലേസർ ആയുധം; മൈക്രോ ഡ്രോണുകളെ വരെ മൂന്നു കിലോമീറ്റർ ദൂരത്തുനിന്നു തിരിച്ചറിഞ്ഞു മരവിപ്പിക്കാൻ കഴിയുന്ന സംവിധാനം വികസിപ്പിച്ചത് ഡിആർഡിഒ; ചെങ്കോട്ടയിൽ ഇന്നൊരുക്കിയത് ആത്മനിർഭർ ഭാരത് ഇന്ത്യൻ സാങ്കേതിര രംഗത്ത് പുതുവിപ്ലവം തീർക്കുമെന്ന് ഉറപ്പു നൽകുന്ന ആയുധം
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സാനിറ്ററി നാപ്കിനെ പരാമർശിച്ചു പ്രധാനമന്ത്രി; പ്രഖ്യാപനം അഞ്ച് കോടി സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് സാനിറ്ററി പാഡ് നൽകുമെന്ന്; മോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ചു സോഷ്യൽ മീഡിയ; സാനിറ്ററി നാപ്കിനെ കുറിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നത് ഒരു വഴിമാറി നടത്തം ആണെന്നാണ് സോഷ്യൽ മീഡിയ; സ്ത്രീകളുടെ വിവാഹപ്രായം പുനർനിർണയിക്കുന്നതിനെ കുറിച്ച് ആലോചനയെന്നും മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ
എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചതെന്ന് അവതാരികയിൽ ഡോ സെബാസ്റ്റ്യൻ പോൾ; കെവിഎസിന്റെ പുസ്തകം സ്വപക്ഷ വിചാരങ്ങൾ ചർച്ചകളിലേക്ക്
മോദിയെ പ്രസ്ഥാനം എന്ന് വിശേഷിപ്പിച്ചത് പലർക്കും സുഖിച്ചില്ല; കശ്മീരിലെ അസാധാരണ ഇടപെടൽ പറയാൻ പാടില്ലെന്ന് പറയുന്നത് ഫാസിസം; സ്വർണം പിടികൂടിയതും ട്രിപ്പിൾ ലോക്ക് ഡൗണും ഒരുമിച്ച് വന്നപ്പോൾ മകൾ അഹാന ഇട്ട പോസ്റ്റിനു നേർക്ക് വന്നതും ഓപ്പൺ സൈബർ ആക്രമണം; വില ചോദിപ്പ് സ്ഥിരം പരിപാടിയാക്കിയവർ വിളിക്കാൻ ഇനി ഒരു തെറിയും ബാക്കിയില്ല; എത്ര സൈബർ ആക്രമണം വന്നാലും സ്വതന്ത്ര അഭിപ്രായപ്രകടനങ്ങളിൽ നിന്ന് പിന്തിരിയില്ല; നടൻ കൃഷ്ണകുമാർ മറുനാടനോട്
സിംഹത്തിന്റെ വേട്ട തുടരുന്നു: സൂര്യയുടെ സിങ്കം സീരീസ് പടങ്ങളുടെ ക്ലൈമാക്‌സിലെ വാചകം ഓർത്തെടുത്ത് ആരാധകർ പറയും അണ്ണാ നമ്മുടെ സിങ്കം; ഗാംബ്ലിങ് സെന്ററിൽ കീറിപ്പറിഞ്ഞ വേഷത്തിൽ ചെന്ന് 20 രൂപയ്ക്ക് വാത് വയ്ക്കണമെന്ന് പറഞ്ഞപ്പോൾ 50 രൂപയാണെന്ന് നടത്തിപ്പുകാരൻ; തൂക്കിയെടുത്ത് അകത്തിട്ടപ്പോൾ നടത്തിപ്പുകാരൻ തിരിച്ചറിഞ്ഞു ഇത് സൂര്യയെ വെല്ലുന്ന നടൻ; കർണാടകക്കാരുടെ സിങ്കം മുൻ ഐപിഎസ് ഓഫീസർ കുപ്പുസ്വാമി അണ്ണാമലൈ ബിജെപിയിൽ; താൻ മോദിയുടെ ആരാധകനെന്ന് സിങ്കം
വിദ്യാർത്ഥികൾ പരീക്ഷാ പേ ചർച്ച ആവശ്യപ്പെടുമ്പോൾ മോദിക്ക് കളിപ്പാട്ടങ്ങളിലാണ് കമ്പം; ജെ.ഇ.ഇ-നീറ്റ് പരീക്ഷയെ കുറിച്ച് ചർച്ച ചെയ്യൂ; ട്വീറ്റുമായി രാഹുൽ ഗാന്ധി
നീറ്റ് ജെഇഇ പരീക്ഷകളിൽ കേന്ദ്രം ഉയർത്തിയത് ആരോഗ്യം മറുന്നുള്ള കരിയർ വാദം; മോദിയുടെ മൻകീ ബാത്തിന് ബിജെപി പേജിൽ കിട്ടിയത് എട്ട് ലക്ഷം ഡിസ് ലൈക്ക്; പിഎം പേജിൽ ഡിസ് ലൈക്ക് 1.48 ലക്ഷവും; ലൈക്കുകളെക്കാൾ മുമ്പിൽ ഡിസ് ലൈക്ക് എത്തുമ്പോൾ ചർച്ചയാകുന്നത് പരീക്ഷാ നടത്തിപ്പിലെ ജനവികാരം; സോഷ്യൽ മീഡിയയിൽ ആദ്യമായി നെഗറ്റീവ് ചർച്ചയ്ക്ക് മുൻതൂക്കം കിട്ടി മോദിയുടെ പ്രസംഗം; പ്രവേശന പരീക്ഷകൾ നടത്തുന്നത് പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചു തന്നെ
ഹാക്ക് ചെയ്തത് മോദിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള വെരിഫൈഡ് ട്വിറ്റർ അക്കൗണ്ട്; കോവിഡ് -19 നുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സംഭാവന ചെയ്യുക എന്ന സന്ദേശം ശ്രദ്ധയിൽ പെട്ടതോടെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചെങ്കിലും ഇപ്പോൾ പൂർവ്വ സ്ഥിതിയിൽ; മോദിയുടെ പേജ് ഹാക്കിങ്ങിൽ അന്വേഷണത്തിന് ട്വിറ്ററും