Right 1'വിപുലമായ ഒഴിപ്പിക്കല്‍ ആരംഭിച്ചു; നല്കിയ വാഗ്ദാനം ട്രംപ് പാലിച്ചു; അനധികൃതമായി യു.എസ്സില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പ്രസ്താവനയുമായി വൈറ്റ് ഹൗസ്; 18,000 ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കാന്‍ ട്രംപ് ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്25 Jan 2025 3:25 PM IST
Top Stories'വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കും; നിലവിലുള്ള വഖ്ഫ് നിയമത്തിലെ നിര്‍ദയമായ വകുപ്പുകളോട് മനസാക്ഷിയുള്ള ആര്‍ക്കും യോജിക്കാന്‍ കഴിയില്ല; കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ബില്ല് അവതരണത്തില്‍ നിന്ന് പിന്നോട്ട് പോവരുത്'; മോദി സര്‍ക്കാറിന്റെ വിവാദ ബില്ലിനെ പിന്തുണച്ച് ഫ്രാന്‍സിസ് ജോര്‍ജ് എംപി; വെട്ടിലായി യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 6:40 AM IST
NATIONALനരേന്ദ്ര മോദി വാക്കു പാലിച്ചു; എഴുപതുവയസു കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; 4.5 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷമറുനാടൻ മലയാളി ബ്യൂറോ11 Sept 2024 11:37 PM IST
SPECIAL REPORTനരേന്ദ്ര മോദിയോട് എനിക്ക് വിദ്വേഷില്ല; അദ്ദേഹം ശത്രുവല്ല; അദ്ദേഹത്തിന്റെ ആശയത്തോടാണ് എതിര്‍പ്പ്; 'കൂട്ടിയോജിപ്പ് ലയിപ്പിക്കുക' എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന ആശയമെന്ന് രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ഡെസ്ക്10 Sept 2024 12:00 PM IST
In-depthഇന്ത്യന്‍ നിര്‍മ്മിതബുദ്ധിയുടെ അമരക്കാരനായ കേന്ദ്രമന്ത്രി അശ്വനി വൈഷണവ്; ഇന്ത്യയുടെ ബില്‍ഗേറ്റ്സായ പഴയ ആധാര്‍മാന്‍ നന്ദന് നിലേകനി; നിയമപോരാട്ടത്തിലൂടെ ചരിത്ര വിധി നേടിയ നടന് അനില്‍ കപൂര്‍; ടൈം മാഗസിന് പട്ടികയില്‍ ഇന്ത്യ തിളങ്ങുമ്പോള്‍!ന്യൂസ് ഡെസ്ക്7 Sept 2024 3:52 PM IST
KERALAMഎഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി; മുഖ്യമന്ത്രിക്ക് ചില കാര്യങ്ങള്‍ നേടാന്‍ ഏറ്റവും വിശ്വസ്തന് എഡിജിപിയാണെന്ന് മനസിലായി: കെ മുരളീധരന്‍സ്വന്തം ലേഖകൻ7 Sept 2024 11:46 AM IST
Newsമോദിയേയും പ്രിയങ്ക ചോപ്രയെയും വരെ ആരാധകരാക്കി; കൈകാര്യം ചെയ്യുന്നത് 2000 ലേറെ അക്കൗണ്ടുകള്‍; ഇന്ത്യയുടെ ബാങ്കിംഗ് വുമണ്‍ റീന കുമാരിയെ അറിയാംമറുനാടൻ മലയാളി ഡെസ്ക്5 Sept 2024 11:01 AM IST
Uncategorizedപൊതുപരിപാടിയിൽ പ്രതിഷേധം ഭയന്ന് മോദി; കറുത്ത വസ്ത്രം ധരിച്ച് എത്തുന്നവർക്ക് പൊതുപരിപാടിയിൽ വിലക്ക്; കറുത്ത വസ്ത്രം നീക്കം ചെയ്യാൻ ഉത്തരവ് നൽകി ജില്ലാ ഭരണകൂടംമറുനാടന് മലയാളി1 Jan 2019 5:50 PM IST
Politicsട്രംപും പുട്ടിനും മാതൃകകൾ; ഫിലിപ്പിനോ പ്രസിഡന്റ് ആരാധ്യൻ; മോദിയോടും ഏറെയിഷ്ടം; ലോകമെമ്പാടും ആഞ്ഞടിക്കുന്ന വലത് വംശീയ രാഷ്ട്രീയത്തിലേക്ക് ബ്രസീലും ചുവടുവെച്ചു; വലതുവംശീയ രാഷ്ട്രീയം ഉയർത്തി പുതിയ പ്രസിഡന്റ് ചുമതലയേറ്റത് ക്രിമിനലുകളെ അപ്പോൾത്തന്നെ വെടിവെക്കുമെന്ന് പ്രഖ്യാപിച്ച്; 25 വയസ്സിന് ഇളപ്പമുള്ള സുന്ദരിയായ ഭാര്യയും ശ്രദ്ധാകേന്ദ്രം2 Jan 2019 10:50 AM IST
SPECIAL REPORTസംസ്ഥാന സർക്കാരിൽ നിന്നും ഇനി നീതി കിട്ടുകയില്ല; എല്ലാ പ്രതീക്ഷയും ഇനി മോദിയിൽ; ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടുമെന്ന മോദിയുടെ വാക്കുകളിൽ പ്രതീക്ഷ; എൻ എസ് എസ് നേരിട്ട് പ്രധാനമന്ത്രിയെ കാണും; യുഡിഎഫ് എംപിമാരും പ്രധാനമന്ത്രിക്ക് നിവേദനം നൽകും; ജനുവരി 22ന് സുപ്രീംകോടതി കൈവിട്ടാൽ ഓർഡിനൻസ് ഇറക്കാൻ കേന്ദ്രസർക്കാരിന്റെ മേൽ സമ്മർദ്ദം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 8:13 AM IST
Uncategorizedകടം എഴുതി തള്ളാൻ പോകുന്നത് കർഷകർ മരിച്ച ശേഷമോ? ദാരിദ്ര്യം അകറ്റുമെന്ന് പറഞ്ഞ് പറ്റിച്ചവർ ഇപ്പോൾ കാപട്യം കാണിക്കുന്നത് കർഷകരെ രക്ഷിക്കും എന്ന് പറഞ്ഞ്; കോൺഗ്രസ് നടത്തുന്നത് നുണ പ്രചാരണത്തിന്റേയും വഞ്ചനയുടേയും രാഷ്ട്രീയമെന്ന് മോദിമറുനാടന് മലയാളി3 Jan 2019 10:36 PM IST
Politicsനെഹ്രുവിനും ഇന്ദിരയ്ക്ക് മുന്മോഹനും ശേഷം ഏറ്റവും കൂടുതൽ നാൾ പ്രധാനമന്ത്രി പദത്തിൽ ഇരുന്നയാളായി മാറി മോദി; ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി കസേരയിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രിയെന്ന വിശേഷണവും ഇനി മോദിക്ക് സ്വന്തം; മറികടന്നത് ആദ്യ ബിജെപി പ്രധാനമന്ത്രി ആയിരുന്ന എ ബി വാജ്പേയിയെമറുനാടന് ഡെസ്ക്14 Aug 2020 10:22 AM IST