You Searched For "മോദി"

കർഷക സമരത്തെ നേരിടാൻ മോദിയുടെ ആധ്യാത്മിക തന്ത്രം! അപ്രതീക്ഷിതമായി ഡൽഹി ഗുരുദ്വാരയിലെത്തി വണങ്ങി പ്രധാനമന്ത്രി; പൊലീസ് ബന്തവസ്സും ഗതാഗത നിയന്ത്രണങ്ങളില്ലാതെ സാധാരണക്കാരെ തടയാതെ സന്ദർശനം; പിന്നാലെ വിവരം അറിയിച്ചുകൊണ്ട് പഞ്ചാബിയിൽ ട്വീറ്റും
വിറ്റു തുലയ്ക്കലിൽ മോദിയെ തോൽപ്പിക്കാൻ ആർക്കുമാകില്ല! ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം ഷിപ്പിങ് കോർപ്പറേഷനും വിൽപ്പനയ്ക്ക്; 63.75 ശതമാനം ഓഹരി വിൽക്കുന്നതിനൊപ്പം നിയന്ത്രണാധികാരവും കേന്ദ്രം കൈമാറും; ഭാരത് പെട്രോളിയം കോർപറേഷന്റെ ഓഹരി വിൽപ്പനയും പിന്നാലെ
നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ ആഗോള ശക്തിയായി; ഇന്ത്യൻ പ്രധാനമന്ത്രിയെ പരമോന്നത സൈനിക ബ​ഹുമതി നൽകി ആദരിച്ച് അമേരിക്ക; ലീജിയൺ ഓഫ് മെറിറ്റ് മോദിക്ക് വേണ്ടി ഏറ്റുവാങ്ങി അംബാസിഡർ തരൺജിത്ത് സന്ധു
കർഷക സമരം: പ്രശ്‌നപരിഹാരത്തിന് മോദി നേരിട്ടിറങ്ങുന്നു; ഒൻപതുകോടി കർഷകരുമായി സംവദിക്കാൻ പ്രധാനമന്ത്രി; ഓൺലൈൻ സംവാദം ക്രിസ്തുമസ് ദിനത്തിൽ; നിയമം പിൻവലിക്കാമെന്ന ഉറപ്പില്ലാതെ ചർച്ചക്കില്ലെന്ന് കർഷകർ; കർഷക സമരം പുതിയ തലത്തിലേക്ക്
സഭാ തർക്കം പിരിഹരിക്കാനുള്ള ഫോർമുല തയ്യാറാക്കുക മിസോറാം ഗവർണ്ണർ; കത്തോലിക്കാ കർദിനാൾമാരെ വിശ്വാസത്തിൽ എടുത്ത് ഭിന്നിച്ചു നിൽക്കുന്നവരെ അടുപ്പിക്കാമെന്ന് പ്രതീക്ഷ; ഓർത്തഡോക്‌സ്-യാക്കോബായ പ്രശ്‌ന പരിഹാരത്തിൽ പ്രധാനമന്ത്രി ഇടപെടുന്നത് ന്യൂനപക്ഷത്തെ ബിജെപിയിലേക്ക് അടുപ്പിക്കാൻ; പള്ളി തർക്കം തീർത്ത് മോദിക്ക് തിളക്കം കൂട്ടാൻ കരുക്കൾ നീക്കി പിള്ള
വർഷങ്ങളായി കേരളം ഭരിക്കുന്നവർ പഞ്ചാബിലെ കർഷകർക്കൊപ്പം ചേരുന്നു; സ്വന്തം സംസ്ഥാനത്ത് എപിഎംസി സ്ഥാപിക്കാൻ ഒന്നും ചെയ്യുന്നില്ല, കേരളത്തിൽ മണ്ഡികളുമില്ല; എന്നിട്ട് എന്തുകൊണ്ടാണ് അവിടെ സമരം ഇല്ലാത്തത്? കർഷക സമരത്തെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷത്തെ പഴിചാരി പ്രധാനമന്ത്രി; 18,000 കോടിയുടെ കർഷകരുടെ അക്കൗണ്ടുകളിലേക്ക്
സഭാ തർക്കം പരിഹരിക്കാൻ സഭകളുമായി വെവ്വേറെ ചർച്ച നടത്താൻ പ്രധാനമന്ത്രി; ഓർത്തോഡോക്‌സ്, യാക്കോബായ സഭകളിലെ മൂന്ന് വൈദികരെ വീതം മോദി കാണും; 28, 29 ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ളയും പങ്കെടുക്കും; പ്രശ്‌നം രമ്യമായി തീർത്താൽ തെരഞ്ഞെടുപ്പിലെ ഗെയിം ചെയ്ഞ്ചറാകുമെന്ന് ബിജെപി
ആദ്യം ഇരു സഭകളുടേയും മനസ്സ് അറിയാൻ വെവ്വേറെ ചർച്ച; പിന്നെ പിള്ളയുടെ മനസ്സിലെ ഫോർമുലകളിൽ ഒന്ന് നിർദ്ദേശിക്കും; ആദ്യ ഘട്ട ചർച്ചയ്ക്ക് ക്ഷണിച്ചത് ഇരു സഭകളിൽ നിന്ന് മൂന്ന് വീതം വൈദികരെ; പ്രധാനമന്ത്രി മാറ്റി വച്ചിരിക്കുന്നത് ഒരു മണിക്കൂറിൽ അധികം സമയം;മലങ്കര സഭാ തർക്കം പരിഹരിക്കാൻ മോദിയുടേത് പിണറായിക്ക് പറ്റിയ അബദ്ധങ്ങൾ തിരിച്ചറിഞ്ഞുള്ള പദ്ധതി
കടുംപിടുത്തം തുടർന്ന് ഓർത്തഡോക്‌സ് സഭ; പ്രധാനമന്ത്രിക്ക് മുന്നിൽ ധരിപ്പിച്ചത് സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന്; തർക്കം രമ്യമായി തീർക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി മോദിയും; യാക്കോബായ വിഭാഗത്തെയും കണ്ട ശേഷം അനുരഞ്ജന ഫോർമുല അവതരിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; ബിജെപിയൂടെ നീക്കം ഉറച്ച ചുവടോടെ
കോവിഡ് കാലത്തെ ശ്രദ്ധേയനായ നേതാവായി നരേന്ദ്ര മോദി; നേട്ടം 13 ഓളം രാജ്യങ്ങളിലെ നേതാക്കളെ പിന്തള്ളി; അമേരിക്കൻ റിസർച്ച് സംഘടനയുടെ സർവ്വേയിൽ മോദിയെ പിന്തുണച്ചത് 75 ശതമാനം പേർ