You Searched For "മോദി"

ആദ്യം ഇരു സഭകളുടേയും മനസ്സ് അറിയാൻ വെവ്വേറെ ചർച്ച; പിന്നെ പിള്ളയുടെ മനസ്സിലെ ഫോർമുലകളിൽ ഒന്ന് നിർദ്ദേശിക്കും; ആദ്യ ഘട്ട ചർച്ചയ്ക്ക് ക്ഷണിച്ചത് ഇരു സഭകളിൽ നിന്ന് മൂന്ന് വീതം വൈദികരെ; പ്രധാനമന്ത്രി മാറ്റി വച്ചിരിക്കുന്നത് ഒരു മണിക്കൂറിൽ അധികം സമയം;മലങ്കര സഭാ തർക്കം പരിഹരിക്കാൻ മോദിയുടേത് പിണറായിക്ക് പറ്റിയ അബദ്ധങ്ങൾ തിരിച്ചറിഞ്ഞുള്ള പദ്ധതി
കടുംപിടുത്തം തുടർന്ന് ഓർത്തഡോക്‌സ് സഭ; പ്രധാനമന്ത്രിക്ക് മുന്നിൽ ധരിപ്പിച്ചത് സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന്; തർക്കം രമ്യമായി തീർക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി മോദിയും; യാക്കോബായ വിഭാഗത്തെയും കണ്ട ശേഷം അനുരഞ്ജന ഫോർമുല അവതരിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; ബിജെപിയൂടെ നീക്കം ഉറച്ച ചുവടോടെ
കോവിഡ് കാലത്തെ ശ്രദ്ധേയനായ നേതാവായി നരേന്ദ്ര മോദി; നേട്ടം 13 ഓളം രാജ്യങ്ങളിലെ നേതാക്കളെ പിന്തള്ളി; അമേരിക്കൻ റിസർച്ച് സംഘടനയുടെ സർവ്വേയിൽ മോദിയെ പിന്തുണച്ചത് 75 ശതമാനം പേർ
ഇത് അഭിമാന നിമിഷം; കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇത് നിർണായക വഴിത്തിരിവ്; കോവിഡ് മുക്ത രാജ്യം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇത് കൂടുതൽ വേഗത പകരും; വാക്സിൻ നിർമ്മാണത്തിൽ പങ്കുവെച്ച ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു പ്രധാനമന്ത്രി മോദി
നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ കൊണ്ടു ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കരുത്; യുഎസ് കാപ്പിറ്റോൾ വിഷയത്തിൽ പ്രതികരണവുമായി മോദി; അധികാര കൈമാറ്റം സമാധാനപരമായി വേണമെന്നും മോദി
രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ച്ച ജനാധിപത്യത്തിന് ഭീഷണി; കുടുംബത്തെ സേവിക്കാനായി രാഷ്ട്രീയത്തെ കാണുന്നവർ ഇപ്പോഴുമുണ്ട്; ഗാന്ധി കുടുംബത്തെ വിമർശിച്ചു പ്രധാനമന്ത്രി മോദി
കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്‌നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
ഇന്ത്യ സന്ദർശിക്കണമെന്ന പോപ്പിന്റെ മോഹം സഫലമാകുമോ? ഇന്ത്യയിലേക്ക് ക്ഷണിക്കാമെന്ന സൂചന കത്തോലിക്കാ നേതാക്കൾക്ക് നൽകി പ്രധാനമന്ത്രി മോദി; ക്രൈസ്തവ നേതാക്കൾക്ക് മോദി കൈ കൊടുക്കുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പു ലക്ഷ്യത്തോടെ; ഹിന്ദു-ക്രിസ്ത്യൻ ഐക്യത്തിന്റെ ഗുണഭോക്താക്കൾ ബിജെപി