You Searched For "മോദി"

രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി മോദിയും വാക്‌സിൻ സ്വീകരിക്കും; മുഖ്യമന്ത്രിമാർക്കും കൊടുക്കും; അൻപത് വയസ്സിന് മേൽ പ്രായമുള്ള എല്ലാ എംപിമാർക്കും എംഎൽഎ മാർക്കും വാക്‌സിൻ നൽകും
അർണബിന്റെ വാട്‌സ് ആപ്പ് ചാറ്റുകളെക്കുറിച്ച് സർക്കാർ മിണ്ടുന്നില്ല; സംഭവത്തിൽ കാതടപ്പിക്കുന്ന നിശബ്ദത; ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തു; സൈനിക നടപടികളുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹം; കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി
നേതാജി അനുസ്മരണത്തിൽ പ്രസംഗിക്കാൻ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി കാണികൾ; സർക്കാർ പരിപാടിക്ക് അന്തസ്സുണ്ടാകണം.. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ല, ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് നിങ്ങൾക്ക് ചേർന്നതല്ല എന്നു പറഞ്ഞ് പ്രസംഗം നിർത്തി മമത ബാനർജി; പ്രധാനമന്ത്രിയുള്ള വേദിയിൽ ബംഗാൾ മുഖ്യമന്ത്രിയുടെ പ്രതിഷേധം
കോവിഡ് പോരാട്ടത്തിൽ ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി അഭിമാനിക്കുമായിരുന്നു; രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങൾ എവിടെയൊക്ക ഉണ്ടാവുന്നുണ്ടോ, അപ്പോഴെല്ലാം ഇന്ന് ഇന്ത്യ തക്കതായ മറുപടി നൽകുന്നു; നേതാജി അനുസ്മരണത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ
കോൺഗ്രസിനെ തീർക്കാൻ പിണറായി മോദിക്ക് താലത്തിൽ വെച്ചു സിബിഐക്ക് നൽകിയ സോളാർ കേസ് ഒരേസമയം ഇരുതല മൂർച്ചയുള്ള വാൾ; കേസ് സിബിഐ ഏറ്റെടുത്തു അന്വേഷണം തുടങ്ങിയാൽ വെട്ടിലാകുക ഇടതുപക്ഷത്തുള്ള ജോസ് കെ മാണിയും ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയും
കർഷക സമരത്തോട് മയമില്ലാത്തെ കേന്ദ്രസർക്കാർ; സമരത്തിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാൻ ഇഡിയെ കളത്തിലിറക്കി; പ്രക്ഷോഭകർക്കതെിരെ തുടർച്ചയായി കേസെടുത്തും അടിച്ചമർത്തൽ; സമര കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് തടയും; സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിൽ പ്രധാനമന്ത്രി മോദിയും
കൈത്തോടിന്റെ ഓരം വരെ നിരങ്ങി എത്തി കടവിലെ മണൽ ചാക്കുകളിൽ കൈ കുത്തി വള്ളത്തിലേക്ക്; പോളിയോ തളർത്തിയ ഇരുകാലുകളും എടുത്തു വച്ച് ഓളപ്പരപ്പിൽ തുഴഞ്ഞ് പ്ലാസ്റ്റിക് എല്ലാം വാരും; കിട്ടുക വെറും 12 രൂപ; വേമ്പനാടിനെ കായലിന്റെ റാണിയാക്കുന്നത് രാജപ്പേട്ടന്റെ വിയർപ്പ്; മൻ കി ബാത്തിൽ കൈയടി നേടിയ 72കാരന്റെ ജീവിത കഥ
റിപ്പബ്ലിക്ക് ദിനത്തിലെ അക്രമസംഭവങ്ങൾ വേദനിപ്പിച്ചു; കാർഷിക മേഖലയിൽ ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും മൻകിബാത്തിൽ മോദി; വേമ്പനാട് കായലിന്റെ സംരക്ഷകൻ രാജപ്പനും പ്രധാനമന്ത്രിയുടെ അഭിനന്ദനം; രാജപ്പന്റെത് മഹത്തായ ജോലിയെന്നും മോദി
മദനിയെ സ്വീകരിച്ചതും എസ് ഡി പി ഐയുമായുള്ള പഴയ ബന്ധവും ചർച്ചയായാൽ തിരിച്ചടി; ശബരിമലയും തില്ലങ്കേരിയും വില്ലനാകുമെന്നും ഭയം; നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യ ശത്രു ഇനി മോദി തന്നെ; മുസ്ലിംലീഗിനൊപ്പം ബിജെപിയ്‌ക്കെതിരേയും ആക്രമണം ശക്തമാക്കാൻ സിപിഎം; ന്യൂനപക്ഷത്തെ പിണക്കാതിരിക്കാൻ ലൈൻ മാറ്റി പിടിക്കാൻ വിജയരാഘവൻ
ജയ് ശ്രീറാം കേട്ടാൽ അസ്വസ്ഥയാകും; ദേശവിരുദ്ധ മുദ്രാവാക്യങ്ങൾക്ക് എതിരെ മിണ്ടില്ല; ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് മമത പ്രതികരിച്ചിട്ടുണ്ടോ? ബംഗാളിൽ മമതയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി