SPECIAL REPORT'പ്രേക്ഷകര്‍ക്കും ദൈവത്തിനും മാതാപിതാക്കള്‍ക്കും രാജ്യത്തിനും ജൂറിക്കും നന്ദി; 49 വര്‍ഷം കൂടെ നടന്നവരെ സ്മരിക്കുന്നു; എന്നെ ഞാനാക്കിയ മലയാള സിനിമയോട് നന്ദി പറയുന്നു; പുരസ്കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു'; ദാദാ സാഹിബ് ഫാല്‍കെ പുരസ്കാര നേട്ടത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണംമറുനാടൻ മലയാളി ഡെസ്ക്21 Sept 2025 8:07 AM IST
KERALAMമലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമെന്ന് മുഖ്യമന്ത്രി; ഓരോ മലയാളിക്കുമുള്ള അംഗീകാരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്; ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ20 Sept 2025 8:23 PM IST
SPECIAL REPORT'മോഹന്‍ലാലിന്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നത്; നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ ഐതിഹാസിക സംഭാവനകള്‍ക്ക് ആദരിക്കപ്പെടുന്നു; അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവും വൈദഗ്ധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിന് തന്നെ സുവര്‍ണ നേട്ടം'; ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം മോഹന്‍ ലാലിന് സമ്മാനിച്ച് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കുറിച്ചത് ഇങ്ങനെസ്വന്തം ലേഖകൻ20 Sept 2025 7:09 PM IST
Cinema varthakalമോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ടീസര്‍ സെപ്തംബര്‍ 18ന്; അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്; യോദ്ധാവിന്റെ രൂപത്തില്‍ രാജകീയമായ ലുക്കില്‍ ലാല്‍; ചിത്രത്തിലുള്ളത് വന്‍ താരനിരസ്വന്തം ലേഖകൻ16 Sept 2025 5:57 PM IST
SPECIAL REPORT'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255'! ഒരു ഫാന്‍സി നമ്പര്‍ വേണമെന്ന് തോന്നി എഴുതി വന്നപ്പോള്‍ അത് 2255 എന്നായി; അതിത്ര ഹിറ്റാകുമെന്ന് കരുതാത്ത തിരക്കഥാകൃത്ത്; രാജാവിന്റെ മകനിലെ ഫോണ്‍ നമ്പര്‍ ലേലത്തില്‍ പിടിച്ച് ആന്റണി പെരുമ്പാവൂര്‍; ലാലിന്റെ അതിവിശ്വസ്തന് ആ നമ്പറിന് നല്‍കിയത് 3,20,000 രൂപ! കാര്‍ ഫാന്‍സി നമ്പറിലെ റിക്കോര്‍ഡ് ഗണേഷിന്റെ മിത്രത്തിന് തന്നെമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 2:01 PM IST
Latestമോഹന്‍ലാല്‍ സിനിമയുടെ ആദ്യ സീന്‍ പോലും മദ്യപാനമാണ്; സിനിമ നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന് കുപ്പി വാങ്ങിക്കൊടുക്കും; കൈയ്യില്‍ കാശും കൊടുക്കും; സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ പണിയെടുക്കുന്നത് മദ്യപിച്ചെന്ന് ജി. സുധാകരന്സ്വന്തം ലേഖകൻ13 Sept 2025 6:43 PM IST
In-depth'ഞാന്‍ ഔട്ടായേ, എന്നെ എല്ലാവരും ഔട്ടാക്കിയേ' എന്ന് ഉറക്കെ കരഞ്ഞ സൂപ്പര്‍സ്റ്റാര്‍! വാ പൊളിച്ച് കണ്ണുപൂട്ടി ഓടി വന്നതിന്റെ പേരില്‍ വഴക്കുകേട്ട ആദ്യഷോട്ട്; വര്‍ഗീയത ഭയന്ന് സജിനായി പേരുമാറ്റിയ കാലം; കഞ്ഞിയും പയറും കഴിച്ച് കോടതിയിലെത്തിയ വക്കീല്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അറിയാക്കഥകള്എം റിജു8 Sept 2025 3:52 PM IST
SPECIAL REPORT'വളരെ സന്തോഷം.... നന്ദി ദൈവമേ എന്നാണ് പറയേണ്ടത്'; ഇച്ചാക്കയുടെ പിറന്നാള്‍ ദിനം 'ബിഗ് ബോസില്‍' മോഹന്‍ലാല്‍ എത്തുന്നത് പ്രിയപ്പെട്ടവന്റെ ചിത്രം നിറഞ്ഞ ഷര്‍ട്ട് ധരിച്ച്; മമ്മൂട്ടിയുടെ 74-ാം ജന്മദിനത്തില് മോഹന്‍ലാലിന് പ്രത്യേക ഡിസൈനര്‍ ഷര്‍ട്ട്; പ്രിയപ്പെട്ടവന്റെ ജന്മദിനം ലാലും ആഘോഷമാക്കുമ്പോള്സ്വന്തം ലേഖകൻ7 Sept 2025 10:07 AM IST
SPECIAL REPORTതിരിച്ച് വരുമ്പോള്‍ ഡബ്ബിങ്ങ് തുടങ്ങും; അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു സിനിമയിലും വര്‍ക്ക് ചെയ്യാനുണ്ട്; എത്രയും പെട്ടന്ന് ആ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്ന മോഹന്‍ലാല്‍; മലയാളിയും ഇന്ന് ഇതേ മനസ്സുമായി കാത്തിരിക്കുന്നു; 74ന്റെ നിറവില്‍ മലയാള സിനിമയുടെ തലപ്പൊക്കം; മമ്മൂട്ടിയ്ക്ക് പിറന്നാള്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 6:49 AM IST
FILM REVIEWലാലേട്ടന്റെ പ്രേമലു! മോഹന്‍ലാല്‍-ശ്രീനിവാസന് കോമ്പോയെ ഓര്‍മ്മിപ്പിക്കുന്ന ലാല്‍-അമല്‍ ഡേവിസ് കൂട്ടുകെട്ട്; ചിരിപ്പിച്ച് സിദ്ദീഖും ലാലു അലക്സും; മാളവികയുടെ കരിയര്‍ ബെസ്റ്റ്; സത്യന് അന്തിക്കാടിന്റെ ശക്തമായ തിരിച്ചുവരവ്; ഓണക്കാലത്ത് സകുടുംബം കാണാം 'ഹൃദയപൂര്‍വം'എം റിജു29 Aug 2025 11:07 AM IST
STATE'മോഹന്‍ലാല്‍ പറഞ്ഞതുപോലെ, അങ്ങേരുടെ തന്തയല്ലല്ലോ എന്റെ തന്ത; എങ്കിലും എല്ലാവര്ക്കും അറിയാം; ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യം; ഇനിയും പലതും പുറത്തുവരാനിരിക്കുന്നു: തന്നെ അപമാനിച്ച മാങ്കൂട്ടത്തിലിന് എതിരെ പത്മജ വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 4:50 PM IST
SPECIAL REPORT1971 നവംബറിലെ നഷ്ടം! രാത്രി പന്ത്രണ്ട് മണിയോട് അടുപ്പിച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഒരു കാളവണ്ടിയില്‍ ചെന്നിടിച്ച് അത്യാഹിതം സംഭവിച്ചു; അച്ഛന് കേരളാ ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ലീഗല്‍ അഡൈ്വസര്‍; ടൈറ്റാനിയത്തിന്റെ നട്ടല്ല്; വേണുനാഗവള്ളിയുടെ കൂട്ടുകാരന്; സൈമണും സണ്ണിയും സുഖമോദേവിയും; 54 കൊല്ലം മുമ്പത്തെ ഒരു ചരമ വാര്‍ത്ത വൈറലാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 2:46 PM IST