You Searched For "മോഹന്‍ലാല്‍"

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം: ശബരിമല ദര്‍ശനത്തിനിടെ സ്വന്തം ഇച്ചാക്കയുടെ പേരില്‍ ഉഷപൂജ നടത്തി മോഹന്‍ലാല്‍; വല്യേട്ടന്റെ ആരോഗ്യത്തിനായി വഴിപാട് അര്‍പ്പിച്ച താരം മലയിറങ്ങുക രാവിലെ നെയ്യഭിഷേകം നടത്തിയ ശേഷം; കെട്ട് നിറച്ചത് പമ്പ ഗണപതി കോവിലില്‍ നിന്ന്
നിര്‍മാതാവ് സുരേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു ആന്റണി പെരുമ്പാവൂര്‍; ഫിലിം ചേംബര്‍ പ്രസിഡണ്ട് ആന്റണിയുമായി സംസാരിച്ചതോടെ മഞ്ഞുരുക്കം; എമ്പുരാനെതിരെ പ്രതികാര നടപടിയില്ല; മാര്‍ച്ച് മാസത്തില്‍ ഫിലിം ചേംബര്‍ പണി മുടക്കിനുമില്ല; മലയാള സിനിമയിലെ തര്‍ക്കം തീരുന്നു
25 കോടി പ്രതിഫലം വാങ്ങുന്ന നടന്‍ അതിന് അടയ്‌ക്കേണ്ട ജി എസ് ടി തുകയും വാങ്ങുന്നത് പ്രൊഡ്യൂസറില്‍ നിന്നും; വേതനത്തില്‍ താരങ്ങള്‍ വിട്ടു വീഴ്ച ചെയ്യേണ്ടി വരും; ആന്റണി പെരുമ്പാവൂര്‍ എല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെടും; മാപ്പു പറഞ്ഞില്ലെങ്കില്‍ അംഗത്വം താര സംഘടനയില്‍ മാത്രമായി ആന്റണിയ്ക്ക് ചുരുങ്ങും; സുരേഷ് കുമാറിനെ കളി പഠിപ്പിക്കാന്‍ പോയി പണി വാങ്ങി ആശിര്‍വാദ് സിനിമാസ്
സിനിമയില്‍ ഒരു താരവും അവിഭാജ്യഘടകമല്ല; അങ്ങനെയെങ്കില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഉണ്ടാകില്ല; താരങ്ങളെ 6 മാസം കാണാതിരുന്നാല്‍ ജനം മറക്കും; ജി സുരേഷ് കുമാറിന് എതിരായ പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിക്കണം; വെല്ലുവിളി ശരിയല്ല; മോഹന്‍ലാലിനും വിശ്വസ്ത നിര്‍മ്മാതാവിനും എതിരെ പട നയിച്ച് ഫിലം ചേംബര്‍
അമിതവണ്ണത്തിനെതിരായ അവബോധം ശക്തിപ്പെടുത്തണം;  ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കണം; പ്രചരണത്തിന് മോഹന്‍ലാലും ശ്രേയാ ഘോഷാലുമടക്കം പത്തു പേരെ ചാലഞ്ച് ചെയ്ത് പ്രധാനമന്ത്രി
ദിലീപ് നിരപരാധി തന്നെയാണെന്നാണ് വിശ്വാസം; പിന്നില്‍ കൃത്യമായ പൊളിടിക്സ്; ഉണ്ണി മുകുന്ദന്‍ മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചത് വിവാദമായത് എങ്ങനെ? മോഹന്‍ലാലുമായുള്ള കൂട്ടുകെട്ട്; അനുഭവങ്ങളും രാഷ്ട്രീയവും; നിലപാടുകള്‍ വ്യക്തമാക്കി ജി സുരേഷ് കുമാര്‍
ആന്റണിയുടെ പിന്നില്‍ ചില വമ്പന്‍മാര്‍ കളിക്കുകയാണ്, അവര്‍ മുന്നില്‍ വരട്ടെ; പുറത്തു നിന്ന് ഇന്‍വസ്റ്റേഴ്സിനെ കൊണ്ടുവന്നാണ് ഇവര്‍ സിനിമ ചെയ്യുന്നത്; അതൊക്കെ പൊളിയും; 100 കോടി കളക്ട് ചെയ്ത ഒരു സിനിമ ഇവര്‍ കാണിച്ചു തരട്ടെ; ലാലിനോട് വഴക്കിടാന്‍ വയ്യാത്തതിനാല്‍ ഫോണ്‍ എടുത്തില്ല; ഷാജന്‍ സ്‌കറിയക്ക് മുന്നില്‍ മനസ്സു തുറന്ന് ജി സുരേഷ് കുമാര്‍
ആ ഒരൊറ്റ ചിത്രം മതി അദ്ദേഹത്തിന്റെ അഭിനയിത്തിലെ താളം മനസിലാക്കാന്‍; വിരലുകളില്‍ പോലും നടനതാളം നല്‍കിയാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്; മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്‍
കൂട്ടുകാരന്‍ ആണെങ്കിലും ആന്റണിയുടെ നെഞ്ചത്ത് കയറാന്‍ പോരേണ്ട! നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം എന്ന കുറിപ്പോടെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് മോഹന്‍ലാല്‍; സ്വന്തം നിര്‍മ്മാതാവിന് എതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നീക്കത്തെ ചെറുത്ത് താരം; സിനിമാ തര്‍ക്കത്തില്‍ ലാല്‍ ആരാധകരുടെ പൊങ്കാല
ആന്റണി വന്നതോടെ ഞാനും, എന്നിലേക്ക് വന്നതോടെ ആന്റണിയും രക്ഷപ്പെട്ടു; എല്ലാവരും പറ്റിച്ചിരുന്ന ലാലേട്ടനെ സാമ്പത്തിക അച്ചടക്കം പഠിപ്പിച്ച മന:സാക്ഷി സൂക്ഷിപ്പുകാരന്‍; മുതലാളിയെ കൊണ്ട് പണിയെടുപ്പിക്കുന്ന തൊഴിലാളിയെന്ന് അധിക്ഷേപം; ഡ്രൈവര്‍ക്ക് പ്രൊഡ്യൂസറാവാന്‍ പാടില്ലേ? ആന്റണി പെരുമ്പാവൂരിന്റെ വിജയ ജീവിതം