Top Stories'ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യുന്നതിനിടെ ഒരു പുരുഷ ബൗണ്‍സര്‍ എന്നെ പിടിച്ചുതള്ളി; ഞാന്‍ തിരിച്ചൊരു തള്ളുകൊടുത്തപ്പോള് അയാള്‍ നിലത്തുവീണു; അന്നുതുടങ്ങിയതാണ് ഈ പണി': കറുത്ത ടീ ഷര്‍ട്ടും ജീന്‍സുമിട്ട് ആള്‍ക്കൂട്ടത്തെ ചൊല്പ്പിടിക്ക് നിര്‍ത്തുന്ന തന്റേടി; മോഹന്‍ലാലിന്റെ ബോഡിഗാര്‍ഡായ അനു കുഞ്ഞുമോന്റെ കഥമറുനാടൻ മലയാളി ബ്യൂറോ26 March 2025 6:37 PM IST
STATEഅതുല്യ കലാകാരന് മമ്മൂക്കയുടെ ആരോഗ്യത്തിന് വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിപ്പിച്ചതിനെ അഭിനന്ദിക്കുന്നു; ഇതാണ് ഇന്ത്യന്‍ പാരമ്പര്യമെന്ന് പ്രകാശ് ജാവ്ദേക്കര്‍; ബിജെപി പ്രഭാരിയുടെ പരാമര്‍ശം ഒ അബ്ദുല്ലയും സമസ്തയും വിഷയം വിവാദമാക്കിയതിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ26 March 2025 4:45 PM IST
Top Storiesകാത്തിരിക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ വരുന്നു! കുറിപ്പുമായി അമീര്ഖാന് പ്രൊഡക്ഷന്‍സിന്റെ കൗണ്ട്ഡൗണ്‍; പോസ്റ്റ് എമ്പുരാനെക്കുറിച്ചുള്ള സൂചനയോ! ഫഹദ് മുതല്‍ അമീര്ഖാന് വരെ എത്തുന്ന ചര്‍ച്ചകള്‍; എമ്പുരാനെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും വില്ലനെ തേടി സോഷ്യല്‍ മീഡിയ; വില്ലനെത്തേടി മത്സരവുംഅശ്വിൻ പി ടി26 March 2025 2:11 PM IST
Top Storiesഅബ്ദുല്ല അടങ്ങിയപ്പോള്‍ സമസ്ത തുടങ്ങി; ലാല്‍ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമെങ്കില്‍ അത് തെറ്റെന്ന് നാസര്‍ ഫൈസി കൂടത്തായി; അബ്ദുല്ല പോസ്റ്റ് ഡിലീറ്റ് ചെയത് കണ്ടംവഴി ഓടിയത് മതേതര മനസ്സുകള്‍ ഒന്നിച്ചപ്പോള്‍; വിദ്വേഷത്തിനെതിരെ മലയാളികള്‍ ഒന്നിക്കുമ്പോള്‍!എം റിജു25 March 2025 10:58 PM IST
Top Storiesമാധ്യമങ്ങളിലൂടെ പ്രചരിച്ചത് നടന് മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നല്കുന്ന ഭാഗം; ദേവസ്വം സൂക്ഷിക്കുക കൗണ്ടര്‍ ഫോയില്‍ മാത്രം; രസീതിന്റെ ബാക്കി കൊണ്ടു പോയത് ആര്? ശബരിമലയിലെ വഴിപാട് വിവാദത്തില്‍ മോഹന്‍ലാലിനെതിരെ പരസ്യ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ്; ബോര്‍ഡിനെതിരെ ആരോപണം ഉയര്‍ത്തിയ സൂപ്പര്‍താര നിലപാടില്‍ സര്‍ക്കാരിനും അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ25 March 2025 1:18 PM IST
SPECIAL REPORTഫോട്ടോ തിരക്കില്‍ നിന്ന് ലാലേട്ടന് ഇടയ്ക്ക് ഫ്രീ ആയപ്പോള്‍ നേരിട്ട് ചോദിച്ചു.. വഴിപാട് എന്താ നടത്തേണ്ടത്..? ലാലേട്ടന് തന്നെ പേപ്പറില്‍ എഴുതി..; സുചിത്ര (തൃക്കേട്ട)... മുഹമ്മദ് കുട്ടി (വിശാഖം).. മോനെ ഇച്ചാക്കയുടെ പേരിലും വേണം; ശബരിമലയിലെ വഴിപാട് രസീത് മാധ്യമ പ്രവര്‍ത്തകനിലേക്ക് പോയത് എങ്ങനെ? ചോര്‍ച്ചയില്‍ പങ്കില്ലെന്ന് ദേവസ്വം ബോര്‍ഡ്; അന്ന് സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ25 March 2025 11:52 AM IST
Top Stories'അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ; മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം; മുസ്ലീം സമുദായത്തോട് മാപ്പു പറയണം': മമ്മൂട്ടിക്കുവേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെതിരെ ഒ അബ്ദുല്ലഎം റിജു24 March 2025 10:47 PM IST
In-depth26ാം വയസ്സില്‍ സുപ്പര്‍സ്റ്റാറായ ലോകമഹാദ്ഭുതം; 'പ്രിന്‍സില്‍' കാന്‍സര്‍ ബാധിച്ച് ശബ്ദം പോയെന്ന പ്രചാരണം തിരുത്തിച്ചത് 'ചന്ദ്രലേഖ'യിലൂടെ; തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ ലൈഫ് തന്നത് ബാലേട്ടനും' 'ദൃശ്യവും'; എമ്പുരാന് എന്താവും? മോഹന്‍ലാലിന്റെ തിരിച്ചടികളും തിരിച്ചുവരവുകളുംഎം റിജു22 March 2025 4:07 PM IST
Right 1ബുക്ക് മൈ ഷോയ്ക്ക് പണി കൊടുത്തു തുടങ്ങിയ ടിക്കറ്റ് വില്‍പ്പന ഒന്നാം ദിനം തീര്‍ത്തത് പുതിയ റെക്കോര്‍ഡ്; മലയാള സിനിമയ്ക്ക് എമ്പുരാന് തുറന്നിടുന്നത് വ്യവസായത്തിന്റെ പുത്തന്‍ സാധ്യതകളെന്ന് സിനിമ ലോകം; റിലീസിന് ദിവസങ്ങള്‍ മുന്‍പേ എമ്പുരാന് തരംഗമാകുമ്പോള്‍ കൊണ്ടും കൊടുത്തും ഫാന്‍ ഫൈറ്റുംഅശ്വിൻ പി ടി22 March 2025 1:06 PM IST
STARDUSTഒരേയൊരു മോഹന്‍ലാല്‍ സാറും എന്റെ വരദയും തിയേറ്ററുകളെ പിടിച്ചുകുലുക്കും: എമ്പുരാന് ആശംസകള്‍ നേര്‍ന്ന് പ്രഭാസ്സ്വന്തം ലേഖകൻ20 March 2025 7:51 PM IST
EXCLUSIVEഎമ്പുരാന്റെ നിര്‍മാണ ചിലവ് 200 കോടി കടന്നു; ലൈക്കയുടെ പിന്മാറ്റവും ഗോകുലത്തിന്റെ എന്‍ട്രിയും ആശങ്കയും പ്രതീക്ഷയും നല്കുന്നു; പൃഥ്വിരാജും മോഹന്‍ലാലും നൂല്‍പ്പാലത്തില്‍; ടെന്‍ഷനടിച്ച് ആന്റണി പെരുമ്പാവൂര്‍; മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം തീയറ്ററില്‍ എത്തുമ്പോള്‍ എന്തും സംഭവിക്കാം!മറുനാടൻ മലയാളി ബ്യൂറോ20 March 2025 2:03 PM IST
SPECIAL REPORTമമ്മൂട്ടിയ്ക്ക് വേണ്ടി ശബരീശന് മുന്നില്‍ പ്രാര്‍ത്ഥന; മുഹമ്മദ് കുട്ടിയെന്ന വിശാഖം നക്ഷത്രക്കാരന് ഉഷപൂജ; സൂപ്പര്‍താരം മലകയറിയതും ജേഷ്ഠ സഹോദരന് വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക്; മോഹന്‍ലാലും പറയാതെ പറയുന്നത് അപ്പോളയിലെ ചികില്‍സ; മമ്മൂട്ടിയ്ക്ക് പ്രാഥമിക ചികില്‍സ കഴിഞ്ഞാല്‍ സിനിമയില്‍ സജീവമാകാംമറുനാടൻ മലയാളി ബ്യൂറോ19 March 2025 6:35 AM IST