You Searched For "മോഹന്‍ലാല്‍"

ബറോസിന്റെ കഥ കോപ്പിയടിച്ചത്? തന്റെ നോവല്‍ മായയുടെ പകര്‍പ്പെന്ന് ആരോപിച്ച് ജര്‍മന്‍ മലയാളിയായ എഴുത്തുകാരന്‍; പകര്‍പ്പവകാശ ലംഘനത്തിന് എറണാകുളം ജില്ലാ കോടതിയില്‍ കേസ്; മോഹന്‍ലാല്‍ കന്നിസംവിധായകന്‍ ആകുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ഹര്‍ജി
കൈവെച്ചാല്‍ എടുക്കാന്‍ വൈകുന്ന നരസിംഹത്തിലെ ഭാസ്‌കരന്‍; നാലാള്‍ കൂടുന്ന അങ്ങാടിയിലേക്ക് ജഗന്നാഥനെ വെല്ലുവിളിച്ച ചെങ്കളം മാധവന്‍; മുറിച്ചിട്ട മുറി കൂടുന്ന കീരിക്കാടന്‍ ജോസ്; നായകനൊപ്പം മലയാളി ആഘോഷിച്ച മോഹന്‍രാജിന്റെ വേഷങ്ങളും സംഭാഷണങ്ങളും
മൂന്നാം മുറയിലെ കൊള്ളക്കാരിലൊരാളായി; കിരീടത്തിലെത്തിയത് തെലുങ്കു നടന്‍ പിന്മാറിയപ്പോള്‍; കീരിക്കാടനായതിന്റെ പേരില്‍ നഷ്ടപ്പെട്ടത് എന്‍ഫോഴ്സമെന്റിലെ ജോലി; മടങ്ങുന്നത് ആ ആഗ്രഹം ബാക്കിയാക്കി; മോഹന്‍രാജിന്റെ തിരശീലയ്ക്കു പുറത്തെ ജീവിതം
മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്ന് ദേശാഭിമാനിയില്‍ പരാമര്‍ശം; കവിയൂര്‍പൊന്നമ്മ മരിച്ചപ്പോള്‍ സിപിഎം മുഖപത്രം കൊടുത്തത് മോഹന്‍ലാല്‍ എഴുതുന്നു എന്ന വ്യാജേനയുള്ള ലേഖനം; വ്യാജ വാര്‍ത്തകളില്‍ റെക്കോര്‍ഡെന്ന് സോഷ്യല്‍ മീഡിയ
എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന്  മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ശരിക്കും കരഞ്ഞുപോയ അമ്മ; കിരീടത്തിലെ ആ അപൂര്‍വ്വ കെമിസ്ട്രി; കവിയൂര്‍ പൊന്നമ്മ ലാലിന് ചേര്‍ന്ന പൊന്നമ്മ