You Searched For "മോഹന്‍ലാല്‍"

ദിലീപ് നിരപരാധി തന്നെയാണെന്നാണ് വിശ്വാസം; പിന്നില്‍ കൃത്യമായ പൊളിടിക്സ്; ഉണ്ണി മുകുന്ദന്‍ മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചത് വിവാദമായത് എങ്ങനെ? മോഹന്‍ലാലുമായുള്ള കൂട്ടുകെട്ട്; അനുഭവങ്ങളും രാഷ്ട്രീയവും; നിലപാടുകള്‍ വ്യക്തമാക്കി ജി സുരേഷ് കുമാര്‍
ആന്റണിയുടെ പിന്നില്‍ ചില വമ്പന്‍മാര്‍ കളിക്കുകയാണ്, അവര്‍ മുന്നില്‍ വരട്ടെ; പുറത്തു നിന്ന് ഇന്‍വസ്റ്റേഴ്സിനെ കൊണ്ടുവന്നാണ് ഇവര്‍ സിനിമ ചെയ്യുന്നത്; അതൊക്കെ പൊളിയും; 100 കോടി കളക്ട് ചെയ്ത ഒരു സിനിമ ഇവര്‍ കാണിച്ചു തരട്ടെ; ലാലിനോട് വഴക്കിടാന്‍ വയ്യാത്തതിനാല്‍ ഫോണ്‍ എടുത്തില്ല; ഷാജന്‍ സ്‌കറിയക്ക് മുന്നില്‍ മനസ്സു തുറന്ന് ജി സുരേഷ് കുമാര്‍
ആ ഒരൊറ്റ ചിത്രം മതി അദ്ദേഹത്തിന്റെ അഭിനയിത്തിലെ താളം മനസിലാക്കാന്‍; വിരലുകളില്‍ പോലും നടനതാളം നല്‍കിയാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്; മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്‍
കൂട്ടുകാരന്‍ ആണെങ്കിലും ആന്റണിയുടെ നെഞ്ചത്ത് കയറാന്‍ പോരേണ്ട! നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം എന്ന കുറിപ്പോടെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് മോഹന്‍ലാല്‍; സ്വന്തം നിര്‍മ്മാതാവിന് എതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നീക്കത്തെ ചെറുത്ത് താരം; സിനിമാ തര്‍ക്കത്തില്‍ ലാല്‍ ആരാധകരുടെ പൊങ്കാല
ആന്റണി വന്നതോടെ ഞാനും, എന്നിലേക്ക് വന്നതോടെ ആന്റണിയും രക്ഷപ്പെട്ടു; എല്ലാവരും പറ്റിച്ചിരുന്ന ലാലേട്ടനെ സാമ്പത്തിക അച്ചടക്കം പഠിപ്പിച്ച മന:സാക്ഷി സൂക്ഷിപ്പുകാരന്‍; മുതലാളിയെ കൊണ്ട് പണിയെടുപ്പിക്കുന്ന തൊഴിലാളിയെന്ന് അധിക്ഷേപം; ഡ്രൈവര്‍ക്ക് പ്രൊഡ്യൂസറാവാന്‍ പാടില്ലേ? ആന്റണി പെരുമ്പാവൂരിന്റെ വിജയ ജീവിതം
സിനിമമേഖലയിലെ പോര് അഭിനേതാക്കളും നിര്‍മാതാക്കളും തമ്മില്‍ എന്ന് തുറന്നു പറഞ്ഞ് സന്ദീപ് സേനന്‍; സുരേഷ് കുമാറിന്റെ സഹോദരി പുത്രന്റെ വിശദീകരണത്തില്‍ നിറയുന്നത് പ്രതിസന്ധിയുടെ ആഴം; മോഹന്‍ലാലിന്റെ വിശ്വസ്തന്റെ ഫെയ്‌സ് ബുക്കിലെ കുറിപ്പ്‌ കടുത്ത അച്ചടക്ക ലംഘനം; ആന്റണി പെരുമ്പാവൂരിനെ നിര്‍മ്മതാക്കളുടെ സംഘടന പുറത്താക്കിയേക്കും
ബാലകാല സുഹൃത്തുക്കളായ മോഹന്‍ലാലും സുരേഷ് കുമാറും തമ്മിലുള്ള വേര്‍പിരിയല്‍ സിനിമാ സംഘടനകളെ എല്ലാം ബാധിച്ചേക്കും; സങ്കേതിക പ്രവര്‍ത്തകരുടെ നിലപാട് ഇനി നിര്‍ണ്ണായകം; നിര്‍മാതാക്കളുടെ സംഘടനയില്‍ പിളര്‍പ്പിന് സാധ്യത ഏറെ; അമ്മ ഒറ്റക്കെട്ടും; മോളിവുഡില്‍ ഇനി എന്തും സംഭവിക്കാം
മലയാള സിനിമയിലെ സമര പ്രഖ്യാപനം പൊളിക്കാന്‍ മോഹന്‍ലാല്‍; പിന്തുണയ്ക്കുന്നത് മമ്മൂട്ടിയും; ആന്റണി പെരുമ്പാവൂരിന്റെ കടന്നാക്രമണം മോഹന്‍ലാലിന്റെ കളിക്കൂട്ടുകാരനെതിരെ; സുരേഷ് കുമാറിനെതിരായ ലാല്‍ വിശ്വസ്തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നിറയുന്നത് സിനിമാ ലോകത്തെ ഭിന്നത; അമ്മയെ നാഥനില്ലാ കളരിയാക്കിയത് അടി മൂപ്പിച്ചു; പ്രൊഡ്യൂസര്‍മാരുടെ സംഘടനയും അമ്മ പിടിക്കും