You Searched For "യുഎസ്"

മോദി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി കരാറുകള്‍ സ്വന്തമാക്കി;  ലക്ഷ്യമിട്ടത് യുഎസില്‍ ഊര്‍ജപദ്ധതിയും മൂലധന സമാഹരണവും;  അദാനക്ക് ഹിന്‍ഡന്‍ബര്‍ഗിനേക്കാള്‍ വലിയ കുരുക്കായി യുഎസിലെ കുറ്റപത്രം; പ്രധാനമന്ത്രി രക്ഷകനെന്ന് രാഹുല്‍ ഗാന്ധി; അദാനി ഓഹരികള്‍ തകര്‍ന്നടിഞ്ഞു; വിഴിഞ്ഞത്തും ആശങ്ക
ഇറാന്റെ ഭീഷണി പ്രതിരോധിക്കാന്‍ ഇസ്രായേലിന് താഡ് സംവിധാനമെത്തിച്ചു; പിന്നാലെ ഇസ്രായേലിന് യുഎസ് മുന്നറിയിപ്പും; ഗസ്സയിലെ മാനുഷികദുരിതം അവസാനിപ്പിക്കാന്‍ 30 ദിവസത്തിനകം നടപടിയില്ലെങ്കില്‍ ആയുധം നല്‍കുന്നത് നിര്‍ത്തും
ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും; സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് എല്ലാ അവകാശവാദവുമുണ്ട്; അതിന് ഞങ്ങളുടെ പിന്തുണയുമുണ്ട്; ഹിസ്ബുള്ളക്ക് വേണ്ടി പ്രതികാരം വേണ്ടെന്ന മുന്നറിയിപ്പുമായി യുഎസ്
അഞ്ച് വര്‍ഷത്തിനകം മൂന്നാം ലോകമഹായുദ്ധം ഉറപ്പ്; റഷ്യ നാറ്റോയെ തകര്‍ക്കാന്‍ ആയുധം എടുക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ ഇറാനും കളിതുടങ്ങും; ലോക പോലീസാവാന്‍ ഒരുങ്ങി ചൈനയും; യുദ്ധ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് നാറ്റോ
ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല; സമാധാനത്തില്‍ മുന്നോട്ട് പോകണം; പശ്ചിമേഷ്യയില്‍ അസ്ഥിരതയുണ്ടാവാന്‍ കാരണക്കാരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല; നിലപാട് പറഞ്ഞ് ഇറാന്‍ പ്രസിഡന്റ്;  സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ സൈനികരെ അയക്കാന്‍ യു.എസ്
ഓരോ തവണയും നമ്മള്‍ ഒന്നിച്ചിരിക്കുമ്പോഴും സഹകരണത്തിന്റെ പുതിയ പാതകള്‍; അദ്ഭുതകരം; ഇന്ത്യ-യുഎസ് ബന്ധം ശക്തവും ചലനാത്മകവുമെന്ന് ബൈഡന്‍; മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ചു