Right 1ട്രംപിന്റെ വാക്കില് വിശ്വാസം പോരാ..! അമേരിക്കയുമായി ധാതുവിഭവങ്ങള് കൈമാറുന്ന കരാറില് ഒപ്പുവെക്കാന് വിസമ്മതിച്ചു സെലന്സ്കി; നിരവധി പ്രശ്നങ്ങളില് ഇനിയും ധാരണയില് എത്താനുണ്ടെന്ന് വിശദീകരണം; യു.എസുമായുള്ള റഷ്യയുടെ അടുത്ത ചര്ച്ച രണ്ടാഴ്ചക്കുള്ളില് നടക്കാനിരിക്കെ വീണ്ടും പ്രതിസന്ധിമറുനാടൻ മലയാളി ഡെസ്ക്22 Feb 2025 11:14 PM IST
Top Storiesട്രംപിന്റെ ആദ്യ പ്രചാരണ തലവന് യുക്രൈനില് നിന്ന് പണം കൈപ്പറ്റിയെന്നത് നാണക്കേടായി; ആദ്യം പ്രസിഡണ്ടായപ്പോള് ബൈഡനും മകനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ട് നടന്നില്ല; അതിന്റെ പേരില് ആദ്യ ഇംപീച്ച്മെന്റിന് വിധേയനായി: ട്രംപിന് യുക്രെയ്ന് പ്രസിഡണ്ടിനോടുള്ള ശത്രുതയുടെ കാരണങ്ങള് ഇവസ്വന്തം ലേഖകൻ21 Feb 2025 11:45 AM IST
Top Storiesട്രംപിന്റെ പ്രതിനിധി സൗദിയില് എത്തി ചര്ച്ച തുടങ്ങി; ബ്രിട്ടന് സേനയെ അയക്കുമെന്ന് പറഞ്ഞെങ്കിലും പ്രഖ്യാപനമില്ല; നഷ്ടപ്പെട്ട ഭൂപ്രദേശം തിരിച്ചു പിടിക്കാനാവാതെ നാണംകെട്ട് യുക്രൈന് യുദ്ധം അവസാനിപ്പിക്കേണ്ടി വരും; നാറ്റോ അംഗത്വവും സ്വപ്നമാകുംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 12:04 PM IST
Right 1കാഹളം മുഴക്കി പാരീസില് ഒത്തുകൂടിയ യൂറോപ്യന് രാജ്യ തലവന്മാര് അടിച്ചു പിരിഞ്ഞു; ജര്മ്മന് ചാന്സലര് വേഗം സ്ഥലം വിട്ടതോടെ അമേരിക്ക ഇല്ലാതെ സുരക്ഷയില്ലെന്ന് പ്രമേയം; യൂറോപ്പിലെ അമേരിക്കന് സേനയെ പിന്വലിച്ച് തിരിച്ചടിക്കാന് ട്രംപുംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 6:15 AM IST
FOREIGN AFFAIRSറഷ്യക്ക് അനുകൂലമായി യുദ്ധം അവസാനിപ്പിക്കാന് ട്രംപ് രംഗത്തിറങ്ങിയതോടെ യുക്രൈനുവേണ്ടി കളത്തിലിറങ്ങി ബ്രിട്ടന്; യൂറോപ്യന് രാജ്യങ്ങള് യുക്രൈനിലേക്ക് സേനയെ അയക്കണമെന്ന് നിര്ദേശം; അമേരിക്ക- യൂറോപ്പ് ശീതയുദ്ധം മുറുകുന്നുമറുനാടൻ മലയാളി ഡെസ്ക്17 Feb 2025 10:02 AM IST
Right 1ട്രംപിന്റെ നീക്കം തള്ളി യുക്രൈന്; തങ്ങളുടെ ഭാഗം കേള്ക്കാതെയുള്ള ഒരു വെടിനിര്ത്തലും സമ്മതിക്കില്ലെന്ന് തീര്ത്ത് പറഞ്ഞ് യുക്രൈന് പ്രസിഡണ്ട് സെലിന്സ്കി; പുടിനും ട്രംപും സൗദിയില് യോഗം ചേര്ന്നാലും യുദ്ധം അവസാനിക്കില്ല?മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 9:06 AM IST
FOREIGN AFFAIRSയുക്രെയ്ന് വിഷയത്തില് അടിയന്തര യോഗം വിളിച്ച് യൂറോപ്യന് നേതാക്കള്; പാരീസില് ചേരുന്ന യോഗം യൂറോപ്പ് സ്വന്തം സേന ഉണ്ടാക്കണമെന്ന സെലന്സ്കിയുടെ ആവശ്യവും ചര്ച്ച ചെയ്യും; യുദ്ധം അവാസാനിപ്പിക്കാനുള്ള ട്രംപിന്റെ ഫോര്മുലയും യൂറോപ്യന് നേതാക്കള് തള്ളിയേക്കുംമറുനാടൻ മലയാളി ഡെസ്ക്16 Feb 2025 3:43 PM IST
Right 1റഷ്യ അടുത്ത വര്ഷം നാറ്റോ സഖ്യരാജ്യങ്ങളെ ആക്രമിക്കും; ഒന്നര ലക്ഷം സൈനികരെ ബെലാറസിലേക്ക് അയക്കാന് പുടിന് പദ്ധതി തയ്യാറാക്കി; പോളണ്ടിനെയോ ബാള്ട്ടിക് രാജ്യങ്ങളെയോ ആക്രമിക്കാനാണ് നീക്കം; റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാന് ട്രംപിന് താല്പ്പര്യമില്ല: ട്രംപിനെ വിമര്ശിച്ച് സെലന്സ്കിമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 2:42 PM IST
Right 1പുടിനുമായി ട്രംപ് ഫോണില് സംസാരിച്ചത് ഒന്നര മണിക്കൂര്; സൗദിയില് വച്ച് നേരിട്ടുള്ള ചര്ച്ച; റഷ്യ- യുക്രൈന് യുദ്ധവും ഇസ്രായേല്- ഹമാസ് യുദ്ധവും തീര്ക്കാന് ട്രംപിന്റെ അസാധാരണ നീക്കം; ഗസ്സയെ ഒഴിപ്പിക്കാന് സൗദി കൂട്ടു നില്ക്കുമോ എന്ന് ഭയന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്13 Feb 2025 7:46 AM IST
Latestറഷ്യന് അന്തര്വാഹിനിയും വ്യോമ പ്രതിരോധ സംവിധാനവും തകര്ത്ത് യുക്രെയ്ന്; 'എഫ് 16 വിമാനങ്ങള് കിട്ടി, ഉപയോഗിച്ചു തുടങ്ങി'യെന്ന് സെലന്സ്കിമറുനാടൻ ന്യൂസ്5 Aug 2024 1:58 AM IST