You Searched For "യുക്രൈന്‍"

താത്ക്കാലിക വെടിനിര്‍ത്തലിന് തയ്യാറായതോടെ സെലന്‍സ്‌കിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ട്രംപ്;  യുക്രൈന്  സഹായങ്ങള്‍ തുടരാന്‍ യു എസ്; നിലപാട് അറിയിക്കാതെ റഷ്യ;  സമാധാന കരാര്‍ അംഗീകരിക്കാന്‍ പുട്ടിനോട് ലോകനേതാക്കള്‍
യുദ്ധക്കളത്തില്‍ യുക്രൈനെ വലിയ തോതില്‍ ആക്രമിക്കുകയാണ് റഷ്യ; വെടിനിര്‍ത്തല്‍ കരാറിലേക്ക് ഉടന്‍ എത്തിയില്ലെങ്കില്‍ അവര്‍ക്ക് എതിരെ ബാങ്കിംഗ് ഉപരോധവും താരിഫ് വര്‍ദ്ധനയുമെന്ന് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന്റേത് യൂറോപ്പിനെ തണുപ്പിക്കാനുള്ള നീക്കമോ?
അമേരിക്ക ഉടക്കിയതോടെ യുക്രൈന്‍ വിഷയത്തില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത; റഷ്യയുമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുമ്പോഴും സുരക്ഷാ ഗ്യാരണ്ടി നല്‍കാതെ ഫ്രാന്‍സ്;  റഷ്യക്കെതിരെ വിദേശ സൈനികരെ ഉപയോഗിക്കുന്നതില്‍ ഹംഗറിയും സ്ലോവാക്യയും എതിര്
യുക്രൈനുള്ള എല്ലാ സാമ്പത്തിക - ആയുധ സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഡൊണാള്‍ഡ് ട്രംപ്; ഓവല്‍ ഓഫിസിലെ വാക്‌പോരിന്റെ ബാക്കിപത്രമായി തീരുമാനം; പ്രശ്‌ന പരിഹാരത്തിലായി സെലന്‍സ്‌കി  തയ്യാറായാല്‍ മാത്രമേ ഇനി സഹായമുള്ളൂവെന്ന് ട്രംപ്; തിരിച്ചടി കിട്ടിയത് സെലന്‍സ്‌കിയെ പിന്തുണച്ചു രംഗത്തുവന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും
ബ്രിട്ടീഷ് പ്രധാനമന്ത്രി വിളിച്ച ക്രൈസിസ് യോഗത്തിലേക്ക് ഓടിയെത്തി യൂറോപ്യന്‍ രാജ്യതലവന്മാരും കനേഡിയന്‍ പ്രധാനമന്ത്രിയും; ട്രംപിനെ പിണക്കാതെ യുക്രൈനെ പിന്തുണക്കാന്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച; ആദ്യം സെലന്‍സ്‌കി മാപ്പ് പറയട്ടെ എന്നിട്ട് ആവാം ബാക്കിയെന്ന പിടിവാശിയില്‍ ട്രംപ്: യൂറോപ്പും അമേരിക്കയും വഴി പിരിയാതിരിക്കാന്‍ അവസാന നീക്കങ്ങള്‍
അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന് മുന്‍പില്‍ മുട്ട് വളയ്ക്കാതെ നെഞ്ച് വിരിച്ച് ഇറങ്ങി പോന്ന സെലന്‍സ്‌കി യുക്രൈനിലെ സൂപ്പര്‍ ഹീറോ; ഇനിയെന്ത് എന്ന ചോദ്യം ബാക്കിയെങ്കിലും ആത്മാഭിമാനം ഉയര്‍ത്തിയുള്ള വെല്ലുവിളിയില്‍ മനം നിറഞ്ഞ് യുക്രേനിയക്കാര്‍: ട്രംപ് പിണങ്ങിയതോടെ ഇനി റഷ്യ എന്തും ചെയ്യുമെന്ന് ഭയന്ന് ഒരു രാജ്യം
ആ മോഹം യുക്രൈന്‍ മറന്നേക്കൂ..! നാറ്റോയില്‍ അംഗത്വം ലഭിക്കണമെന്ന് യുക്രൈന്‍ കരുതേണ്ടെന്ന് ട്രംപ്; നാറ്റോയില്‍ അംഗത്വം നേടാന്‍ ശ്രമം തുടങ്ങിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണം; യുദ്ധത്തിന് ഉത്തരവാദി യുക്രൈനാണ് എന്ന നിലപാടില്‍ യുഎസ് പ്രസിഡന്റ്
യുക്രൈന്‍ യുദ്ധത്തിനായി യു.എസ്. 50,000 കോടി ഡോളര്‍ മുടക്കി; അത് തിരിച്ചു കിട്ടിയേ മതിയാകൂവെന്ന നിലപാടില്‍ ട്രംപ്; പ്രതിഫലമായി ചോദിച്ചത് യുക്രൈനിലെ അത്യപൂര്‍വധാതുക്കളില്‍ പകുതിയുടെ അവകാശം; ഗത്യന്തരമില്ലാതെ കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി; സമാധാനത്തിന് യുക്രൈന്‍ നല്‍കേണ്ടത് വലിയ വില!
യുക്രെയ്‌ന്റെ ധാതുസമ്പത്തിന്റെ 50 ശതമാനം അവകാശം അമേരിക്കയ്ക്ക്; യു.എസുമായുള്ള ധാതുകരാറില്‍ ധാരണയായി; ഇരുപക്ഷവും അംഗീകരിച്ച പുതിയ ഉടമ്പടിയില്‍ ഒപ്പുവെക്കും; സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റമോ കരാറില്‍ ഇല്ലെന്ന് സൂചന
യുക്രൈന്റെ ധാതുസമ്പത്തില്‍ 500 ബില്യണ്‍ ഡോളറിന്റെ അവകാശം അമേരിക്കയ്ക്ക്; റഷ്യയുമായും ഇതേകാര്യത്തില്‍ വിലപേശല്‍; 43.5 കോടി ഇന്ത്യന്‍ രൂപ കൊടുത്താല്‍ യുഎസ് പൗരത്വംവരെ കിട്ടും; ട്രംപിസം എന്ന ഇക്കണോമിക്ക് വാര്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍
നിവൃത്തി കെട്ട് ട്രംപിന് മുന്‍പില്‍ മുട്ട് മടക്കി സെലന്‍സ്‌കി; അമേരിക്കക്ക് യുദ്ധച്ചെലവ് കൈമാറാന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി കരാറില്‍ ഒപ്പിടാന്‍ തീരുമാനം; വെള്ളിയാഴ്ച്ച വാഷിംഗ്ടണില്‍ ചെന്ന് രാജ്യം പണയം വയ്ക്കാന്‍ യുക്രൈന്‍; ട്രംപിസം മാറ്റമാകുമ്പോള്‍
യുക്രെയിനെ തീറെഴുതി കൊടുത്താല്‍ സുരക്ഷ പോലും ഉറപ്പ് നല്‍കാത്ത കരാര്‍; കരട് കരാര്‍ വായിച്ച് പൊട്ടിത്തെറിച്ച് അലറി വിളിച്ച് സെലന്‍സ്‌ക്കി; പ്രസിഡന്റിന്റെ അലര്‍ച്ച കേട്ട് ഓടിയെത്തി ജീവനക്കാര്‍; സെലന്‍സ്‌കിയുടെ തനിനിറം കണ്ട് പേടിച്ച് വിറച്ച് അമേരിക്കന്‍ ട്രെഷറി സെക്രട്ടറി