You Searched For "യുക്രൈന്‍"

യുക്രൈന് മിസൈല്‍ നല്‍കിയവരോട് പുടിന്‍ കട്ടക്കലിപ്പില്‍; യു.കെയെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണി; പുടിന്റെ പ്രസ്താവനയെ അപലപിച്ച് ബ്രിട്ടീഷ് സര്‍ക്കാറും; റഷ്യയുടെ നിയമവിരുദ്ധവുമായ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാനുള്ള സഹായം നല്‍കുമെന്ന് കീയര്‍ സ്റ്റാര്‍മര്‍; ഭൂഖണ്ഡാന്തര മിസൈല്‍ കൈവശമുള്ള റഷ്യയെ ഭയക്കണം
ഇത് പ്രകോപനമാണ്, ഞങ്ങള്‍ പ്രതികരിക്കും; യുക്രൈന്റെ മിസൈല്‍ ആക്രമണത്തോടെ റഷ്യ കട്ടക്കലിപ്പില്‍; പ്രകോപനം തുടരുന്ന നീക്കങ്ങളുമായി അമേരിക്കയും; മിസൈലിന് ശേഷം യുക്രൈന് മൈനുകളും നല്‍കുന്നു; അരങ്ങൊരുങ്ങുന്നത് മൂന്നാം ലോക മഹായുദ്ധത്തിനോ?
ആണവ യുദ്ധഭീതി മുറുകവേ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി നോര്‍വീജിയന്‍ രാജ്യങ്ങള്‍; യുദ്ധപ്രഖ്യാപനം ഉണ്ടായാല്‍ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതാന്‍ സ്വീഡിഷ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്; ഭക്ഷണം ശേഖരിച്ചുവെക്കാന്‍ നിര്‍ദേശിച്ചു ഡെന്‍മാര്‍ക്കും; മൊബൈല്‍ ന്യൂക്ലിയര്‍ ഷെല്‍ട്ടറുകളുടെ ഉല്‍പ്പാദനം കൂട്ടി റഷ്യയും
യുക്രെയിനിന് ദീര്‍ഘദൂര മിസൈലുകള്‍ അനുവദിച്ചതോടെ യൂറോപ്പില്‍ യുദ്ധ കാഹളം മുഴങ്ങി; ക്രിസ്മസിന് മുന്‍പ് ബ്രിട്ടനെ ആക്രമിക്കുമെന്ന് ചിലര്‍; യുദ്ധ സാഹചര്യം നേരിടാന്‍ പൗരന്മാര്‍ക്ക് ഗൈഡന്‍സ് പുറത്തിറക്കി സ്വീഡന്‍
യുക്രൈന്‍ യുദ്ധം 2025-ല്‍ അവസാനിച്ചേക്കും;  നയതന്ത്രമാര്‍ഗത്തിലൂടെ പരിഹരിക്കുമെന്ന് പ്രതീക്ഷ; റഷ്യന്‍  സൈന്യം മുന്നേറ്റം നടത്തുമ്പോള്‍ ട്രംപില്‍ പ്രതീക്ഷ  വെച്ചു സെലന്‍സ്‌കി; യുദ്ധം തീര്‍ക്കാന്‍ ട്രംപിന്റെ കൈയ്യിലുള്ള വഴിയെന്തെന്ന ആകാംക്ഷയില്‍ ലോകവും
സെലിന്‍സ്‌കിയെയും പുട്ടിനേയും വിളിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ട്രംപ്; ചര്‍ച്ചക്ക് തയ്യാറായി ഇരുവരും; ലോകത്തിന് പ്രതീക്ഷയായി യുക്രൈന്‍- റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം സജീവം
അപ്രതീക്ഷിത തിരിച്ചടി നല്‍കി റഷ്യയുടെ മുന്നേറ്റം; ഡൊണേറ്റ്സ്‌ക്കിലെ ഗ്രാമങ്ങള്‍ പിടിച്ചെടുത്ത റഷ്യന്‍ പട്ടാളം ഒഡേസ്സയിലെ ആയുധപ്പുര ചുട്ടുകരിച്ചു; കത്തിനശിച്ചത് സെലിന്‍സ്‌കി കരഞ്ഞ് നേടിയ ശതകോടികളുടെ ആയുധശേഖരം
യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ പുട്ടിനെ മുഖത്ത് നോക്കി വെല്ലുവിളിച്ച് ബിബിസി ലേഖകന്‍; എല്ലാം നിങ്ങളുടെ ആര്‍ത്തിയെന്ന് തിരിച്ചടിച്ച് റഷ്യന്‍ പ്രസിഡണ്ട്; ബ്രിക്സ് സമ്മിറ്റിനു ശേഷം പുട്ടിനെ പഞ്ഞിക്കിട്ട ലേഖകന് വെള്ളക്കാരുടെ കയ്യടി
മനുഷ്യരാശിയുടെ വിജയം കൂട്ടായ്മയില്‍, യുദ്ധക്കളത്തിലല്ല; ലോക സംഘടനകളിലെ പരിഷ്‌കാരങ്ങള്‍ പ്രധാനമാണ്; യു.എന്‍ പൊതുസഭയില്‍ നരേന്ദ്ര മോദി; യുക്രൈന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി