You Searched For "യുഡിഎഫ്"

സിപിഎം പിന്തുണ വേണ്ട; മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്ക് ജയിക്കാനാവും; കഴിഞ്ഞ തവണ അത് തെളിയിച്ചതാണ്; ആർഎസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എൽഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി ഉമ്മൻ ചാണ്ടി
കുറുക്കോളി മൊയ്തീനെ വെട്ടിലാക്കി പഴയ അഴിമതിക്കേസ് കുത്തിപ്പൊക്കി എൽ.ഡി.എഫ്; മാൽകോ ടെക്‌സിന്റെ അവസ്ഥ വരണോ തിരൂരിനെന്നും ചോദ്യം; ഫലപ്രദമായ ഇടപടൽ നടത്തിയെന്ന് കുറുക്കോളിയും; തിരൂരിൽ യുഡിഎഫിനെ വിടാതെ പ്രചാരണത്തിന്റെ അവസാനനാളിലും എൽഡിഎഫ്
ഇന്ന് ദേവഗണങ്ങൾ തങ്ങൾക്കൊപ്പമാണെങ്കിൽ ഇന്നലെ ഇവരൊക്കെ ആർക്കൊപ്പമായിരുന്നു?; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി; മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങൾ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ട്; മുഖ്യമന്ത്രി നടത്തിയത് യു ടേൺ എന്നും ഉമ്മൻ ചാണ്ടി; ഉമ്മൻ ചാണ്ടി വോട്ട് രേഖപ്പെടുത്തിയത് സകുടുംബമെത്തി
പിണറായി വിജയന് മറുപടിയുമായി ശശി തരൂർ; അയ്യപ്പനെ ഓർക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് തരൂർ; ഒ.രാജഗോപാൽ നല്ല മനുഷ്യൻ; പക്ഷേ അദ്ദേഹം അഞ്ചുവർഷക്കാലം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തതെന്നും തരൂർ
മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; മുല്ലപ്പള്ളിക്ക് പിന്നാലെ ആരോപണം ഉന്നയിച്ച് എംസി കമറുദ്ദീൻ; ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്നും ലീഗ് നേതാവ്;  മതേതര വോട്ടുകൾ പരമാവധി സമാഹരിക്കാൻ കഴിഞ്ഞെന്ന് യുഡിഎഫ് സ്ഥാനാർത്ഥി; മഞ്ചേശ്വരത്തിൽ ആശങ്ക തീരാതെ യുഡിഎഫ്;  പ്രതീക്ഷയോടെ ബിജെപി
തിരുവനന്തപുരത്ത് എൽഡിഎഫിനും യുഡിഎഫിനും ആറിടത്ത് സാധ്യത; മൂന്നിടത്ത് വിജയിക്കുമെന്ന പ്രതീക്ഷയിൽ ബിജെപിയും; കൊല്ലം ജില്ലയിൽ അട്ടിമറികൾ കൂടുതലുണ്ടാകുമെന്ന കണക്കു കൂട്ടലിൽ യുഡിഎഫ്; ആലപ്പുഴയിൽ അരിതാബാബു അട്ടിമറി പ്രതീക്ഷയിൽ; ചേർത്തലയിലും അമ്പലപ്പുഴയിലും അടിയൊഴുക്കു പ്രതീക്ഷിച്ചു യുഡിഎഫ്
കള്ളവോട്ടു തടഞ്ഞ ചെന്നിത്തലയുടെ സർജ്ജിക്കൽ സ്‌ട്രൈക്ക് ഗുണം ചെയ്യും; ബിജെപി വളർച്ച ഭയന്ന മുസ്ലിം വോട്ടർമാർ കൂട്ടത്തോടെ യുഡിഎഫിനൊപ്പം നിന്നു; ലോക്‌സഭയിലെ സമവാക്യങ്ങൾ നിയമസഭയിലും ആവർത്തിക്കുമെന്ന് പ്രതീക്ഷ; യുഡിഎഫിനെ കാത്തിരിക്കുന്നത് വൻ വിജയമെന്ന് കെപിസിസി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്; ഇടതുക്യാമ്പ് തിരിച്ചടി ഭീതിയിലോ?
വട്ടിയൂർക്കാവിലെ പോസ്റ്റർ വിവാദം; കോൺഗ്രസ് പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി; പുറത്താക്കിയത് കുറവൻകോണം മണ്ഡലം ട്രഷററെ; നടപടി ഡിസിസി പ്രസിഡണ്ട് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച്
സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ പ്രതീക്ഷയർപ്പിച്ച് ഇടതുമുന്നണി; ഡിസിസി അധ്യക്ഷന്മാരുടെ കണക്കുകൂട്ടലിൽ ഭരണമാറ്റമെന്ന വിലയിരുത്തലുമായി യുഡിഎഫ്; ജയം ഉറപ്പെന്ന കണക്കിൽ 69 മണ്ഡലങ്ങൾ; കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നേട്ടം കൊയ്യുമെന്നും പ്രതീക്ഷ