You Searched For "യുഡിഎഫ്"

ബിജെപി പിന്തുണയോടെ എൽഡിഎഫ് ഭരിക്കുന്ന റാന്നി പഞ്ചായത്തിൽ അവിശ്വാസം നാളെ; യുഡിഎഫിൽ പൊട്ടിത്തെറി; കേരളാ കോൺഗ്രസ് അംഗം മനസു തുറക്കാത്തത് ആശങ്ക; പ്രമേയത്തിന്മേൽ സിപിഎം നിലപാട് അറിയാൻ ആകാംക്ഷ
മാറാട് കലാപം മുതൽ പാലാരിവട്ടം വരെ സിപിഐഎം-ലീഗ് അവിശുദ്ധ കൂട്ടുകെട്ട്; കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെ ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നു; കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുന്നു; സിപിഎമ്മിനെതിരെ കെ സുരേന്ദ്രൻ
എസ്ഡിപിഐ പിന്തുണയോടെ ഭരണം പിടിക്കില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം  കണ്ണിൽ പൊടിയിടാൻ;  ഈരാറ്റുപേട്ട നഗരസഭ പിടിക്കാൻ സിപിഎം-എസ്ഡിപിഐ ബാന്ധവം; നഗരസഭ യുഡിഎഫിന് നഷ്ടമായി; ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം പാസായി
കേരളത്തെ നെടുകെ മുറിക്കും, പരിസ്ഥിതിക്കും ദോഷം; സർക്കാറിന് വരുത്തി വെക്കുക വമ്പൻ സാമ്പത്തിക ബാധ്യത; കെ റെയിൽ പദ്ധതി അപ്രായോഗികമെന്ന് യുഡിഎഫ് ഉപസമിതി; റിപ്പോർട്ട് വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യും
യുഡിഎഫ്, എൽഡിഎഫ് യോഗങ്ങൾ ഇന്നു ചേരും; ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി പ്രഖ്യാപിച്ച 27ലെ ഹർത്താലിനെ പിന്തുണക്കുന്നത് ചർച്ചയാകും; നാർക്കോട്ടിക് ജിഹാദ് വിവാദവും മുന്നണികളിൽ ചർച്ചയാകും; നിർണായകം കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെ നിലപാട്
തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മയ്യഴി; ഇക്കുറിയും പോരാട്ടം ഇഞ്ചോടിഞ്ച്; ഭരണം നിലനിർത്താമെന്ന യുഡിഎഫ് ആത്മവിശ്വാസത്തിനിടെയും കല്ലുകടിയായി കോൺഗ്രസിലെ ഗ്രൂപ്പു പോര്; ജനകീയ വിഷയങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പു നേരിടാൻ സിപിഎമ്മും
നർക്കോട്ടിക് ജിഹാദിൽ സമദൂരം; സിൽവൽ ലൈൻ പദ്ധതിക്ക് ബദൽ അവതരിപ്പിച്ച് അതിവേഗ റയിൽ പാതയെ എതിർക്കും; യുഡിഎഫ് വികാരം താഴേ തട്ടിലേക്കും എത്തിക്കും; കേഡർ സ്വഭാവത്തിൽ മുന്നണിയേയും മാറ്റാൻ നിയോജക മണ്ഡലം കൺവെൻഷനുകൾ; സുധാകരൻ ഇഫക്ട് യുഡിഎഫിലേക്കും
കൊച്ചി കോർപ്പറേഷനിൽ നാടകീയ നീക്കങ്ങൾ; സിപിഎമ്മിൽ നിന്നും മുമ്പ് രാജിവെച്ച ഇടതു കൗൺസിലർ യുഡിഎഫിൽ; യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കും; കോർപറേഷൻ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് അഷറഫ്
പുനഃസംഘടനക്ക് ശേഷം കോൺഗ്രസ് നടത്തിയത് സർക്കാറിനെതിരായ തുടർ സമരങ്ങൾ; അടുത്ത ഘട്ടത്തിൽ യുഡിഎഫായി ചേർന്നുള്ള പോരാട്ടം; യുഡിഎഫ് ജില്ലാ സമ്മേളനങ്ങൾക്ക് ഇന്നു കാസർകോട്ടു തുടക്കം; സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാക്കും